രണ്ടാം ഭാര്യയും പെൺമക്കളും [ലെവൻ] 671

ജീന അവരെ അകത്തേക്ക് ക്ഷണിച്ചു. പീറ്ററും രാജീവും ഇരുന്നു. ജീനയെ രാജീവ് കോഫി കുടിക്കുന്നതിൻ്റെ ഇടയിലും ഇടവിട്ട് നോക്കുന്നത് കണ്ടു ജീനക്ക് പൊടിക്ക് നാണം വന്നു.

“പിള്ളേര് എവിടെ പോയി ജീനെ?”, പീറ്റർ ചോദിച്ചു.

“അത്..അവര് രണ്ടു പേരും കൂടെ ഒരു ഫ്രണ്ടിൻ്റെ അടുത്തുപോയതാ. ഇപ്പോൾ വരും”, ജീന പറഞ്ഞു.

ജീനയുടെ മനസിലും രാജീവിനെ നേരിൽ കണ്ടപ്പോൾ വളരെ ഹാൻഡ്‌സം ആണല്ലോ എന്ന് ഓർത്തിരുന്നു. താടിയിലുള്ള അല്പസ്വല്പം നര തല അജിത്തിനെ പോലെ ഒരു ലുക്ക്. ജീന അറിയാതെ ആലാപനം ചിരിച്ചു പോയി.

“എന്താ ജീന ഒരു ചിരി?”, രാജീവ് ചോദിച്ചു.

“അല്ല, ഒന്നുമില്ല. ഞാൻ വെറുത”, നീനയുടെ മുഖം അല്പം ബ്ലഷ് ആയി.

“എന്നാൽ നിങ്ങൾ വല്ലോം സംസാരിക്കു. എനിക്ക് ഒന്ന് രണ്ടു കാൾ ചെയ്യാനുണ്ട്”, പീറ്റർ പറഞ്ഞിട്ട് പുറത്തു ലോണിലേക്കു നടന്നു.

രാജീവും ജീനയും തമ്മിൽ തമ്മിൽ നോക്കിയിരുന്നു. ഇടയ്ക്കു ജീന കവിളിൽ പൊടിഞ്ഞ പൊടി പോലുള്ള വിയർപ്പു ഒന്ന് തൂത്തപ്പോൾ അവളുടെ മുഖം ഒന്ന് കൂടെ ബ്ലഷ് ആയിരുന്നു.

“യു ലുക്സ് ഗോർജിയസ്”, രാജീവ് പറഞ്ഞപ്പോൾ ജീനയുടെ മുഖം ഒന്ന് കൂടെ തുടുത്തു.

അവളെ വാരിയെടുത്ത് ആ ചുവന്ന ചുണ്ടുകൾ വായിലാക്കിയാലോ എന്ന് രാജീവോർത്തു പോയി.

അല്പം കഴിഞ്ഞു ജീന പറഞ്ഞു. “യു ആർ വെരി ഹാൻഡ്‌സം”.

“താങ്ക്സ് ഡിയർ”, രാജീവ് ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇപ്പോഴേ ഡിയർ ആയോ?”, ജീന ചോദിച്ചു.

“അല്ലേ? പിന്നെ എപ്പോൾ ആക്കണം?”, രാജീവ് തിരിച്ചു ചോദിച്ചു.

അവർക്കിടയിൽ റിലാക്സ് ഫീലിംഗ് വന്നു. പിന്നെ ലണ്ടനിലെ കാര്യങ്ങളും ഇവിടെ ജീനയുടെ കാര്യങ്ങളും ഒക്കെയായി അവര് രണ്ടു പേരും ഫ്രീ ആയി സംസാരിച്ചു. കുറച്ചു ദിവസങ്ങൾ ഫ്രീ എടുത്തേക്കുവാ എന്ന് ജീന പറഞ്ഞു. ജീനയുടെ മൊബൈൽ നമ്പർ രാജീവ് സേവ് ചെയ്തു.

പീറ്റർ രാജീവിന് നേരത്തെ തന്നെ ഒരു കണക്ഷൻ എടുത്തു വെച്ചിരുന്നു. അല്പം കഴിഞ്ഞു പീറ്റർ കേറി വന്നു. പിറ്റേദിവസം ഒരു ഔട്ടിങ് ആകാം എന്ന് പ്ലാൻ ചെയ്തു. പിള്ളേരെ കണ്ടില്ലല്ലോ എന്ന് പീറ്റർ തിരക്കിയപ്പോൾ ജീന അവരെ വിളിച്ചു.

The Author

23 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. അടിപൊളി. തുടരുക ❤

  2. Super thudaruka adutha bagam vegam poratte

  3. ഹാജ്യാർ

    കോപ്പി അടിച്ചതാണെന്നു തോന്നുന്നേ ഇല്ലാ

    1. പ്രിയ കൃഷ്ണ

      Super….

    2. What is the name of the original story

  4. Waiting for next part dear

  5. പൊന്നു.?

    കൊള്ളാം…… സൂപ്പർ തുടക്കം.

    ????

  6. ലോഹിതൻ..

    കോപ്പി അടിക്കരുത് സഹോദരാ… അത് കൊടും പാപമാ… നരകത്തിൽ പോലും സ്ഥലം കിട്ടാത്ത കൊടും പാപം… വാണം വിടാൻപോലും എന്തെങ്കിലും സങ്കൽപ്പിക്കില്ലേ.. അത് അക്ഷരങ്ങളിൽ ആക്കി എഴുതി വിട്… കൊള്ളുകേല എന്ന് ആരെങ്കിലും കമന്റിയാലും സ്വന്തം സാധനം അല്ലേ എന്നോർത്ത് അഭിമാനിക്കാലോ.
    ഇതിപ്പോൾ വല്ലവന്റെയും കഥക്ക് അടിപൊളി.. അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ..ഇടക്ക് നിർത്തല്ലേ.. ഇങ്ങനെയുള്ള കമന്റുകൾ വായിക്കുമ്പോൾ ഒരു ഉളുപ്പ് തോന്നില്ലേ ???

    1. അക്കാമ്മ തോമസ്

      ജീവനോടെ ഉണ്ടോ സഹോ ?

      1. എന്റെ ആക്കാമ്മചേടത്തീ ഇതൊക്കെ
        കാണുമ്പോൾ എങ്ങിനെ പുറത്തുവരാതെ
        ഇരിക്കാൻ പറ്റും… ആ പിന്നെ തോമസുകുട്ടിക്ക് സുഖമല്ലേ…

    2. Vikramadithyan

      ഇത് എഴുതിയ ആൾ ആരാണോ ആവോ എന്ന് ഞാൻ ചോദിച്ചാൽ ?? !!…. ലോഹിതനു എന്തേലും തോന്നൽ ??!! ഉഫ്..ഹി ഹി ഹി ….

    3. ഇതിന്റെ ബാക്കി കിട്ടുമോ

  7. Eth evdayo Vanna katha aanallo…..aa author thaneyano eth

  8. ഇത് മുൻപ് ഈ സൈറ്റിൽ വന്നിട്ടുള്ള കഥയാണ്…
    ??????????????????

    1. കഥയുടെ പേരെന്താ

  9. നല്ല തുടക്കം
    സ്ലോ ബിൽഡപ്പ് മതി
    പെട്ടെന്നുള്ള കളികൾ വേണ്ട
    ജീനയുമായുള്ള ആദ്യത്തെ കളി ആയോണ്ട് ഒരു അപരിചിതത്വവും നാണവും ഒക്കെ ഉണ്ടായിരുന്നേൽ റിയലിസ്റ്റിക്ക് ആയേനെ

    1. ബിൽഡപ്പൊക്കെ ആമ്പിള്ളേർ നേരത്തെ ചെയ്ത് വെച്ചിട്ടുണ്ട്… ഇങ്ങോട്ട് പകർത്തിയാൽ മാത്രം മതി ??

      1. ചാണ്ടിക്കുഞ്ഞ്

        ??????

  10. Ith munp vanna kadha alle

  11. Super???. Adutha part pettennu idane❤️

  12. Super awesome ???

Leave a Reply

Your email address will not be published. Required fields are marked *