കോളേജില്‍ ചേര്‍ന്നു 6 മാസം കഴിഞ്ഞില്ല , അപ്പോഴേക്കും ഇടിത്തീ പോലെ ആ വാര്‍ത്ത എന്റെ കാതുകളില്‍ പതിച്ചു.
അന്നൊരു ശേനിയാഴ്ച ആയിരുന്നു . മച്ചിന്‍ പുറത്തെ മുറിയില്‍ ജനലഴിയിലൂടെ മഴ പെയ്യുന്നതും അടക്കാമരം കാറ്റില്‍ ഉലയുന്നതും നോക്കി പഴയ കാസ്സെറ്റ് പ്ലയെരില്‍ ഏതോ സിനിമ പാട്ടും കേട്ട് ഇരിക്കുമ്പോഴാണ് കട്ടന്‍ ചായയും കൊണ്ട് അമ്മ വന്നിട്ട പറഞ്ഞത്.
‘’അച്ഛന്‍ നിന്റെ കല്യാണം ഉറപ്പിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വിനോദ്’’
ഞാന്‍ പൊട്ടിത്തെറിച്ചു .
“‘എന്ത് !!!! ഞാന്‍ കോളേജില്‍ ചേര്‍ന്നിട്ട് 6 മാസമേ ആയുള്ളൂ. എന്റെ പതിനെട്ടു വയസ്സ് കഴിഞ്ഞ ആഴ്ച കഴിഞ്ഞതെല്ലേ ഉള്ളു അമ്മെ ..ഞാന്‍ കെഞ്ചി .
അമ്മ : ‘’ അതൊന്നും പറഞ്ഞിട്ട കാര്യം ഇല്ല .ഇത് നിന്റെ ഭാഗ്യം.അവന്‍ 2 മാസം കഴിഞ്ഞു ദുബായിക്ക് തിരിച്ചു പോകും. അതിനു മുന്പ് കെട്ടണം എന്നാ പറഞ്ഞെ.നിന്നെ അവന്‍ കോളേജില്‍ പോകുമ്പോ കണ്ടിട്ടുണ്ട്.അത് മതി.’’
മലയാറ്റൂര്‍ മലയുടെ മുകളില്‍ നിന്ന് താഴോട്ട് വീഴുംബോലെ ആണ് എനിക്ക് തോന്നിയത്. അല്ലെങ്കില്‍ പെരിയാറില്‍ ചാടി ചാകണം എന്ന് തോന്നി പോയി.
എനിക്ക് പഠിച്ചു സ്വന്തം കാലില്‍ നില്‍ക്കണം എന്നായിരുന്നു.
അച്ഛനോട് എന്റെ എതിര്‍പ്പ് അറിയിക്കാന്‍ തീരുമാനിച്ചു. അച്ഛനെ ഭയമായിരുന്നു.
ഒരു സുപ്രഭാതത്തില്‍ ഞാന്‍ അച്ഛന്റെ അടുത്ത് ചെന്നു.
..
അച്ഛന്‍ കോലായിലെ ചാര് കസേരിയില്‍ കിടന്നു മാതൃഭൂമി വായിക്കുന്നു.
‘’അച്ഛാ എനിക്ക് പഠിക്കണം .കല്യാണം വേണ്ട’’.
അച്ഛന്‍ കുണ്ടി പൊള്ളിയിട്ടെന്ന വണ്ണം കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ്.
“ പറഞ്ഞാ കേക്ക്വ’’ കല്യാണം വേണ്ടന്നോ . വേളിക്ക് പ്രായമായി നില്‍ക്കുന്ന പെണ്‍കിടാങ്ങള്‍ ഉള്ള അച്ഛന്മാര്‍ക്കെ വെഷ്മ്വം അറ്വ്യൂ.. പോ അപ്പറത്’’
അതോടെ തീര്‍ന്നു എന്റെ പ്രതിരോധം.
ദിവസങ്ങള്‍ കടന്നു പോയി , ആഴ്ചകളും .
പെരുമ്പാവൂരില്‍ നിന്ന കാക്കനാട് പോകുന്ന ഒരു വഴി ഉണ്ട്. പുക്കാട്ടു പടി എത്തുന്നതിനു മുന്പ് ആണ് വിനോദിന്റെ വീട്. ഒരുപാടു പറമ്പും കൃഷിയും ഒക്കെ ഉണ്ട്. കല്യാണത്തിന് മാല ഇടാന്‍ അദ്ദേഹം തല കുനിച്ചപ്പോഴാണ് അദ്ധേഹത്തിന്റെ മുഖം അടുത്ത് കണ്ടത് തന്നെ.അദ്ദേഹത്തിന് പ്രായമായ അമ്മ മാത്രേ ഉള്ളു. പറമ്പില്‍ കുറച്ചു പണിക്കാരും വീട്ടില്‍ അടുക്കളക്കാരിയും..
Sankara college, mattor, emmade kalady ?? super nimisha. Pls continue
വ്യത്യസ്ഥമായ കഥാപശ്ചാത്തലം… ഒരു സംശയം മാത്രം 40 വർഷം മുന്നേ ഗൾഫിൽ ഇന്നത്തെ പോലെ ഫിലിപ്പീനികൾ സജീവമായിരുന്നോ??,,,?
Superb nannayttund congratulations continue with increase the pages
Verum 127 likes.. ? second part nu ithu pora??
നല്ല കഥ ???❤️❤️തുടരൂ…..
Ente sthalam ?
നല്ല ഒഴുക്കോടെ കൂടിയുള്ള വിവരണം, നന്നായിട്ടുണ്ട് ??.
നല്ല കഥ… യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്നത് തന്നെയാണ് ആസ്വാദ്യകരം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Soooper story chechi
നല്ല തുടക്കം. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ
Malayalam type cheyth varumbo sheri akunnilla.kure time eduthu.
Chechi chechide email tharavo ❤️
Nalla. Katha chechi
തുടക്കം കണ്ടപ്പോൾ കരുതി മക്കളെ കെട്ടിച്ച് വിട്ട് ഒറ്റക്ക് കഴിയുന്ന ഭാമിനിയെ ചെക്കന്മാർ പൂശുന്ന കഥ ആണെന്ന് ???
?
ഇപ്പൊൾ ഒറ്റക്ക് കഴിയുന്ന ഭാമിനിയുടെ കേളികളും വേണം കേട്ടോ ഒരു ചെറിയ അഭ്യർത്ഥന ?
Nice thudaruka
നല്ല തുടക്കം,waiting
നല്ല കഥ
Thank u so much.I am your fan ?