രണ്ടാം യാമത്തിലെ പൂനിലാവ് 1 [സ്പൾബർ] 204

വിഷ്ണുവിന് അവന്റെ കുടുംബമായി ഇനിയൊരു ബന്ധവും പാടില്ലെന്നും, പൂജക്കെന്നും പറഞ്ഞ് അമ്പലങ്ങൾ തോറും കയറിയിറങ്ങി നടക്കാതെ വീട്ടിൽ അടങ്ങിയൊതുങ്ങി നിൽകണമെന്നുമുള്ള ഉറപ്പിൽ യമുനയും, വിഷ്ണുവുമായുള്ള വേളി നടന്നു.

ശരീരം കൊണ്ടും, മനസ് കൊണ്ടും തീർത്തും പരിശുദ്ധയായ യമുന, ഭർത്താവിനെ കൺകണ്ട ദൈവമായി പൂജിച്ചു.
മറ്റ് കൂടപ്പിറപ്പുകളില്ലാതിരുന്ന യമുന, അച്ചനമ്മമാരോടും,ഭർത്താവിനുമൊപ്പം ആ വലിയ നാലുകെട്ടിൽ ഒരു രാജ്ഞിയെപ്പോലെ ജീവിച്ചു.

അമ്പലങ്ങളിലെ പൂജ ഒരു തപസ്യയായി കണ്ട വിഷ്ണുനമ്പൂതിരി, പൈസക്ക് വേണ്ടിയല്ലാതെ, മനസംതൃപ്തിക്ക് വേണ്ടി ഒന്ന് രണ്ട് അമ്പലങ്ങളിൽ പൂജ ചെയ്തു.

യമുനക്കും, വിഷ്ണു നമ്പൂതിരിക്കും രണ്ട് മക്കൾ പിറന്നു. മൂത്തത് പെണ്ണും, ഇളയത് ആണും. മകൾ യാമിക ഇരുപതാം വയസിൽ തന്നെ വിവാഹിതയായി പോയി. മിലിട്ടറിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പം അവൾ കാശ്മീരിലാണ്. ഇപ്പോൾ അവൾക്ക് ഇരുപത്തിനാല് വയസുണ്ട്.
ഇരുപതുകാരൻ യദു, ഉപരിപഠനത്തിനായി ആസ്ട്രേലിയയിലാണ്.

അച്ചനുമമ്മയും മരിച്ചതിൽ പിന്നെ യമുനയും ഭർത്താവും മാത്രമാണ് ഇല്ലത്തുള്ളത്.

പകല് ഇഷ്ടം പോലെ ആളുകളുണ്ടാവും. അടുക്കളയിലും പുറം പണിക്കും മറ്റുമായി ആശ്രിതർ ഒരുപാടുണ്ട്.
അതാരൊക്കെയാണെന്നോ,എത്ര പേരുണ്ടെന്നോ വിഷ്ണുനമ്പൂതിരിക്കറിയില്ല. എല്ലാംകൈകാര്യം ചെയ്യുന്നത് യമുന തനിച്ചാണ്.
ഇല്ലത്തിന് സ്വന്തമായി എത്ര സ്ഥലമുണ്ടെന്നോ, അതെവിടെയൊക്കെയാണെന്നോ, അതീന്നെത്ര വരുമാനമുണ്ടെന്നോ ഒന്നും നമ്പൂതിരിക്കറിയില്ല.അതറിയാൻ അയാൾക്ക് താൽപര്യവുമില്ല.
അയാൾ മൃഷ്ഠാന്ന ഭോജനവും, പള്ളിയുറക്കവുമായി ഇല്ലത്ത് കഴിഞ്ഞു.

The Author

Spulber

8 Comments

Add a Comment
  1. അടിപോളിയെ അടിപൊളി ❤️❤️

  2. സ്പൾബർ ബ്രോ..

    ഇനി തമ്പുരാട്ടിയുടെ കളികൾ ആണല്ലേ…

    നന്നായിട്ടുണ്ട് 👍

  3. എന്റെ പൊന്നെ ഇത് എന്താ ഐറ്റം തകർക്കും.. ഉറപ്പ്

  4. Dear Spulber…you are absolutely right. എന്തിനും ഏതിനും ഒരു ഇടവേള നല്ലതാണ്..ഒരു തിരിഞ്ഞ് നോട്ടം, തയ്യാറെടുപ്പ് എപ്പൊഴും നല്ലതാണ്.
    അത്രമേൽ ആസ്വദിച്ചാണ് നിങ്ങളുടെ കഥകൾ ഞങ്ങൾ വായിക്കാറുള്ളത്. അത്രമേൽ സ്വയം സന്തോഷിച്ചും ആസ്വദിച്ചുമാണ് നിങ്ങൾ ഈ കഥകൾ എഴുതുതുന്നതും. ഏതോ ഉത്സവ ലഹരിയിൽ പെട്ടതുപോലെയാണ് നിങ്ങളുടെ കഥകളിലൂടെ കടന്ന് പോകുന്നത്. മുൻപും പറഞ്ഞത് പോലെ ലോകരെ രസിപ്പിക്കുന്നവരാണ് കലാകാരന്മാർ. വളരെ കുറച്ച് പേർക്ക് മാത്രം ലഭിക്കുന്ന അനുഗ്രഹമാണിത്. എഴുതാനുള്ള ഈ കഴിവ് ഒട്ടും പൊലിമ കുറയാതെ നിങ്ങളോടൊപ്പം എന്നും ഉണ്ടാകട്ടെ. നമ്മളുമുണ്ട് നിങ്ങളുടെ ആനന്ദത്തിൽ പങ്ക് ചേരാൻ…

  5. ചുടുകാട്ടിലെ പൊറുതിക്കാരൻ

    കഥകൾ എത്ര വേണേലും എഴുതിക്കോ… വായിക്കുന്ന മുന്നേ ❤️ ഇട്ടിരിക്കും. മഞ്ഞുമുടിയ താഴ്വര നിർത്തരുത് 🔥❤️

  6. അടുത്ത വെടിക്കെട്ടിനു തീ കൊളുത്തി അല്ലേടാ സ്പാൽബുർഗീ

    1. Variety…kambi ingattu poratte

  7. ബാക്കി തരും.. എന്നാ വിശ്വാസത്തോട് കൂടി ഈ കഥ വായിക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം..

Leave a Reply

Your email address will not be published. Required fields are marked *