രണ്ടാം യാമത്തിലെ പൂനിലാവ് 1 [സ്പൾബർ] 198

ഇതൊക്കെയാണ് യമുനത്തമ്പുരാട്ടി.

ഇനി അവിടെ കക്കാൻ കയറിയ കള്ളൻ മുരളി…

വെറും ഇരുപത്താറ് വയസ് മാത്രമുള്ള ഒരു ന്യൂജൻ കള്ളനാണ് മുരളി. അവൻ ഒരു പരമ്പരാഗത കള്ളനല്ല. കുറച്ച് കാലമേ ആയിട്ടുള്ളൂ അവൻ ഈ പണിക്കിറങ്ങിയിട്ട്..
പെയിന്റിംഗ് തൊഴിലാളിയായ മുരളി പണിക്ക് പോയ വീട്ടിൽ നിന്നും മൂന്ന് പവന്റെ ഒരു മാല മോഷ്ടിച്ചാണ് ഈ രംഗത്തേക്ക് ചുവട് വെച്ചത്.

പിന്നെ സ്വർണമായും പണമായും അവൻ ചെറിയ ചെറിയ മോഷണങ്ങൾ നടത്തി. ഒരിക്കലും പിടിക്കപ്പെട്ടില്ല എന്നത് അവന്റെ ധൈര്യമേറ്റി.
പണിക്ക് പോകുന്ന വീട്ടിൽ നിന്നെല്ലാം അവൻ എന്തെങ്കിലും മോഷ്ടിക്കും. മോഷണം അവനൊരു ലഹരിയായി മാറി.

പിന്നെപ്പിന്നെ പണിക്ക് പോകുന്ന വീടിന്റെ വാതിലുകൾ പരിശോധിച്ച്, സാഹചര്യങ്ങൾ വിലയിരുത്തി ആണുങ്ങളില്ലാത്ത വീടാണെങ്കിൽ രാത്രിയും അവൻ കയറാൻ തുടങ്ങി.
പകലത്തേതിനേക്കാൾ അവനെ ഉത്തേജിപ്പിച്ചത് രാത്രിയിലെ മോഷണമാണ്.

കാണാൻ പാടില്ലാത്ത പലതും പലതും അവൻ രാത്രി സഞ്ചാരത്തിനിടയിൽ കണ്ടു. പല പകൽ മാന്യൻമാരുടേയും യഥാർത്ത സ്വഭാവം അവൻ നേരിൽ കണ്ടു. പതിവ്രതകളായി ജീവിക്കുന്ന പല കുടുംബിനികളുടേയും വികൃതവും,വന്യവുമായ പല രതിസംഗമങ്ങൾക്കും അവൻ സാക്ഷിയായി. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളുടെ വരെ കള്ളവെടി അമ്പരപ്പോടെ അവൻ കണ്ട് നിന്നിട്ടുണ്ട്.

അത്യാവശ്യം നല്ലാരു സമ്പാദ്യം അവൻ ഈ തൊഴിലിലൂടെ ഉണ്ടാക്കിയിട്ടിട്ടുണ്ട്. പക്ഷേ, അതൊന്നും അവൻ പുറത്ത് കാണിക്കാറില്ല.ഇപ്പഴും അവൻ പെയിന്റിംഗ് പണിക്ക് പോവാറുണ്ട്. അവന്റെ അടുത്ത കൂട്ടുകാർക്ക് പോലും അവന്റെ ഈ തൊഴിലിനെ പറ്റി അറിയില്ല. ദിവസങ്ങളോളം ഒരു വീടിനെ പറ്റി പഠിച്ച്, അവിടെയുള്ളവരുടെ സ്വഭാവം പോലും കൃത്യമായി നിരീക്ഷിച്ചാണ് അവൻ ഒരോപ്പറേഷന് ഒരുങ്ങുകയുള്ളൂ.
അത് കൊണ്ട് തന്നെ അവനിത് വരെ പാളിപ്പോയിട്ടില്ല.

The Author

Spulber

8 Comments

Add a Comment
  1. അടിപോളിയെ അടിപൊളി ❤️❤️

  2. സ്പൾബർ ബ്രോ..

    ഇനി തമ്പുരാട്ടിയുടെ കളികൾ ആണല്ലേ…

    നന്നായിട്ടുണ്ട് 👍

  3. എന്റെ പൊന്നെ ഇത് എന്താ ഐറ്റം തകർക്കും.. ഉറപ്പ്

  4. Dear Spulber…you are absolutely right. എന്തിനും ഏതിനും ഒരു ഇടവേള നല്ലതാണ്..ഒരു തിരിഞ്ഞ് നോട്ടം, തയ്യാറെടുപ്പ് എപ്പൊഴും നല്ലതാണ്.
    അത്രമേൽ ആസ്വദിച്ചാണ് നിങ്ങളുടെ കഥകൾ ഞങ്ങൾ വായിക്കാറുള്ളത്. അത്രമേൽ സ്വയം സന്തോഷിച്ചും ആസ്വദിച്ചുമാണ് നിങ്ങൾ ഈ കഥകൾ എഴുതുതുന്നതും. ഏതോ ഉത്സവ ലഹരിയിൽ പെട്ടതുപോലെയാണ് നിങ്ങളുടെ കഥകളിലൂടെ കടന്ന് പോകുന്നത്. മുൻപും പറഞ്ഞത് പോലെ ലോകരെ രസിപ്പിക്കുന്നവരാണ് കലാകാരന്മാർ. വളരെ കുറച്ച് പേർക്ക് മാത്രം ലഭിക്കുന്ന അനുഗ്രഹമാണിത്. എഴുതാനുള്ള ഈ കഴിവ് ഒട്ടും പൊലിമ കുറയാതെ നിങ്ങളോടൊപ്പം എന്നും ഉണ്ടാകട്ടെ. നമ്മളുമുണ്ട് നിങ്ങളുടെ ആനന്ദത്തിൽ പങ്ക് ചേരാൻ…

  5. ചുടുകാട്ടിലെ പൊറുതിക്കാരൻ

    കഥകൾ എത്ര വേണേലും എഴുതിക്കോ… വായിക്കുന്ന മുന്നേ ❤️ ഇട്ടിരിക്കും. മഞ്ഞുമുടിയ താഴ്വര നിർത്തരുത് 🔥❤️

  6. അടുത്ത വെടിക്കെട്ടിനു തീ കൊളുത്തി അല്ലേടാ സ്പാൽബുർഗീ

    1. Variety…kambi ingattu poratte

  7. ബാക്കി തരും.. എന്നാ വിശ്വാസത്തോട് കൂടി ഈ കഥ വായിക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം..

Leave a Reply

Your email address will not be published. Required fields are marked *