“ചോദിച്ചത് കേട്ടില്ലേടാ നീ…?”
അവൻ പേടിയോടെ തലയാട്ടി.
“നളിനിക്കറിയോ നീ കള്ളനാണെന്ന്…?’”
“ ഇല്ല…”
“എത്ര നാളായി നീയിത് തുടങ്ങിയിട്ട്… ? “
“ അത്… ഒരു വർഷം… ?”
“ഇവിടെ കക്കാൻ വരാൻ എന്താണ് കാരണം…?”
അവനൊന്നും മിണ്ടിയില്ല.
“മര്യാദക്ക് പറഞ്ഞോ…ഞങ്ങളുടെ കിടപ്പ് മുറി കൃത്യമായിട്ടെങ്ങിനെ നീ മനസിലാക്കി….” ?
“അത്… യൂട്യൂബിൽ… വീഡിയോ… കണ്ട്… “
യമുന അമ്പരന്നുപോയി.
തന്റെ വല്യമ്മേടെ മകളുടെ മകനാണ് അന്നാ വീഡിയോ പിടിച്ച് യൂട്യൂബിലിട്ടത്.. നമ്മുടെ ഇല്ലത്തിന്റെ പത്രാസ് ലോകം കാണട്ടെ എന്നും പറഞ്ഞാണവൻ വീഡിയോ എടുത്തത്. അതിങ്ങിനെ ഒരു കാര്യത്തിന് ഒരു കള്ളൻ ഉപയോഗിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.
“ അത് നിനക്ക് കക്കാൻ കയറാൻ വേണ്ടി പിടിച്ചതല്ലെടാ… ഈ ഇല്ലം പുതിയ തലമുറക്കൊന്ന് കാണിച്ച് കൊടുക്കാൻ വേണ്ടി ചെയ്തതാ… അതും നോക്കി അവൻ കക്കാൻ കയറിയിരിക്കുന്നു…. നിനക്ക് സ്ഥലം മാറിപ്പോയെടാ… ആളും…… “
യമുന എഴുന്നേറ്റ് വന്ന് അവന്റെ കരണക്കുറ്റി നോക്കി ഒന്നുകൂടി പൊട്ടിച്ചു. വീണ്ടും ബെഡിലേക്കിരുന്നു.
“തമ്പുരാട്ടീ… പൊറുക്കണം… എന്നെ വെറുതേ വിടണം… അടുത്ത മാസം എന്റെ ചേച്ചിയുടെ കല്യാണമാണ്…”
മുരളി കരഞ്ഞ് കൊണ്ട് പറഞ്ഞു.
“അത് ശെരി… പെങ്ങളുടെ കല്യാണം ഗംഭീരമായി നടത്താൻ വേണ്ടി കക്കാനിറങ്ങിയേക്കുവാ അല്ലേ?
പക്ഷേ, നിനക്ക് തെറ്റി മോനേ… ഇനി നീ പുറം ലോകം കാണില്ല…”
“അങ്ങിനെ പറയരുത് തമ്പുരാട്ടീ..ഇത്തവണത്തേക്ക് മാപ്പാക്കണം…”
അവൻ കൈകൾ കൂപ്പി കരഞ്ഞു.
“മാപ്പോ… ?
തെറ്റ് ചെയ്തവർക്ക് മാപ്പ് കൊടുത്ത ചരിത്രം ഈ ഇല്ലത്തിനില്ലെടാ… ഇവിടെ കയറാൻ ധൈര്യപ്പെട്ട നീ വെറുതെ പോവുമെന്നും കരുതണ്ട…”
Nice story
ചെറിയൊരു ബ്രേക്ക് കൂടി എടുക്കുകയാണ്.. പതിനാറ് പാർട്ട് വരെ എഴുതിയിട്ടുണ്ട്. ഇനിയും ഒരുപാട് എഴുതാനുണ്ട്.എഴുത്ത് കാരനും, വായനക്കാർക്കും ബോറടിച്ചോ എന്നൊരു സംശയം.. എഴുത്തുകാരൻ്റെ കാര്യം എനിക്കറിയില്ല.. പക്ഷേ വായനക്കാരൻ്റെ കാര്യം പറയാലോ., ഈ കഥയെന്നല്ല നിങ്ങളുടെ ഒരു കഥയും ബോരദിക്കൻ ചാൻസ് ഇല്ല.. നിങ്ങൾ അടിപൊളി അല്ലേ….
വെറൈറ്റി കഥകളുടെ രാജാവ്…. ഞങ്ങളുടെ സ്വന്തം സ്പൾബു ചേട്ടായി…. മുത്ത്.
ടോണിക്ക് ഇത്തിരി റെസ്റ്റ് നിർബന്ധാ…. കാരണം നല്ലോണം അധ്വാനിക്കുന്നത് കൊണ്ട്, ക്ഷീണം മാറ്റാൻ ഇച്ചിരി സമയം കൊടുത്തോ…. എന്നാലും കൂടുതൽ വേണ്ടാട്ടോ…. അതിനായും കാത്തിരിയും….♥️♥️😆😆
😍😍😍😍
ഏതവൻ പറഞ്ഞാലും കുഴപ്പം ഇല്ല ബ്രോ… മഞ്ഞ്മൂടിയ താഴ്വരകൾ അടിപൊളി കഥയാണ്…അങ്ങനെ തന്നെ പോകട്ടെ…അതിൽ ഒരു ബോറടിയും ഇല്ല…ദയവായി അത് എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യണേ
അടുത്ത പാർട്ട് ഉടനെ കാണുമോ വെയ്റ്റിംഗ് 💝💝💝💝💝
Bro pettannu valachu kodukkallle 💝💝
ചേട്ടൻ എഴുതിയ കഥ ഒന്നും തന്നെ ഞാൻ വായിച്ചിട്ടില്ല കേട്ടോ കബനി ചേട്ടൻ ചേട്ടനെ കുറിച്ച് cmt ഇട്ടത് ഓക്കേ കണ്ടിട്ടുണ്ട് ആദ്യമായി ആണ് ഈ കഥ വായിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി നല്ല രസം ഉണ്ട് 🤗💞💃🏻സമയം പോലെ ബാക്കി കഥകൾ വായിച്ചു നോക്കാം. 😁
കട്ട waiting
സൂപ്പർ സ്പൾബു.. കിടു ഐറ്റം… ഒരു വെറൈറ്റി ഐറ്റം.. കിടുക്കികളഞ്ഞു… സ്പൾബു അല്ലേലും വെറൈറ്റികളിലൂടെ മനുഷ്യനെ പിടിച്ചിരുത്തുന്ന ആളാണെന്നറിയാം ന്നാലും ഇത് ഭയങ്കരമായിപ്പോയി… മണിമലയിലെ മഞ്ഞിന്റെ ശക്തി കുറച്ചുകൂടി കൂടട്ടെ ന്നിട്ട് ഇട്ടാൽ മതി ബാക്കി… ടോണിച്ഛനും സ്പൾബുനും വേണം ഒരിടവേള… Ok ❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു യമുനതമ്പുരാട്ടിയുടെ കളികൾ കാണാൻ… ❤️❤️❤️
പിന്നെ സഹോ ഇതിൽ ഇടയ്ക്കു മുരളിന്നും മഹേഷേന്നും പേരുകൾ കാണിക്കുന്നുണ്ട്.. പിന്നെ മുരളി കക്കാനല്ലാണ്ട് ഇതുവരെ ആരെയും ഉപദ്രവിക്കുവാനോ, ആരുടെയും ദേഹത്ത് തൊടാനോ പോയിട്ടില്ല അപ്പോൾ പിന്നെ ശിക്ഷയിൽ ഇളവ് കാണുവാരിക്കും ല്ലിയോ ഹേ… 😂😂 ചുമ്മാ 😂😂😂😂
മഞ്ഞ്മൂടിയ താഴ്വരകൾ ബാക്കി എവിടെ??? അതിനായി w8ing…. നബീസൂനെ ഷംസു പണിയുമോ 😋 അതാ വേണ്ടത്
“താൻ പലരേയും അടിച്ചിട്ടുണ്ട്. വാല്യക്കാരികളേയും, അടിയാൻമാരേയും ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട്.തന്റെ നേരെ ഒരാൾകൈപൊക്കുക എന്നാൽ തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്.”
“യമുനത്തമ്പുരാട്ടിക്ക് എന്തേലും തോന്നുന്ന രാത്രികളിൽ, അവൾ പറയുന്നത് പോലെ നമ്പൂരി ചെയ്ത് കൊടുക്കും.. അതും അയാൾക്ക് നിർബന്ധമില്ല.”
“യമുനയാണെങ്കിൽ, വീട്ടിലെ പണിക്കാരെ വിറപ്പിച്ചും, അവരെ ഭരിച്ചും ഒരു മഹാറാണിയെപ്പോലെ കഴിയുന്നു”
ഈ കഥകളുടെ ഫ്ലാഷ്ബാക്ക് വിസ്തരിച്ചു ഉണ്ടാവുമോ?
ശിക്ഷയായിട്ടു മുരളിയെ ഇല്ലത്തെ വാല്യക്കാരൻ ആക്കണം, ജയിലിൽ ചെയ്യുന്നതിനേക്കാളും കടുത്ത ജോലികൾ കൊടുക്കണം.
എടീ fayankari
Next part?
കൊള്ളാം, എല്ലാം കൊണ്ടും സൂപ്പർ.
കഥ പൂർത്തീകരിച്ചിട്ടെ പോകാവൂ.
Entammo suplberg great pettanu next
Spulber thamburane adiyanu santhoshamaayi
Nomo enda parya. Kalakki tto.
തുടരു..
Great start
സൂപ്പർ 👌👌👌 തകർപ്പൻ തുടക്കം 👍 ഒരു വെറൈറ്റി തീം….💥 Please continue….
അടിപോളിയെ അടിപൊളി ❤️❤️
സ്പൾബർ ബ്രോ..
ഇനി തമ്പുരാട്ടിയുടെ കളികൾ ആണല്ലേ…
നന്നായിട്ടുണ്ട് 👍
എന്റെ പൊന്നെ ഇത് എന്താ ഐറ്റം തകർക്കും.. ഉറപ്പ്
Dear Spulber…you are absolutely right. എന്തിനും ഏതിനും ഒരു ഇടവേള നല്ലതാണ്..ഒരു തിരിഞ്ഞ് നോട്ടം, തയ്യാറെടുപ്പ് എപ്പൊഴും നല്ലതാണ്.
അത്രമേൽ ആസ്വദിച്ചാണ് നിങ്ങളുടെ കഥകൾ ഞങ്ങൾ വായിക്കാറുള്ളത്. അത്രമേൽ സ്വയം സന്തോഷിച്ചും ആസ്വദിച്ചുമാണ് നിങ്ങൾ ഈ കഥകൾ എഴുതുതുന്നതും. ഏതോ ഉത്സവ ലഹരിയിൽ പെട്ടതുപോലെയാണ് നിങ്ങളുടെ കഥകളിലൂടെ കടന്ന് പോകുന്നത്. മുൻപും പറഞ്ഞത് പോലെ ലോകരെ രസിപ്പിക്കുന്നവരാണ് കലാകാരന്മാർ. വളരെ കുറച്ച് പേർക്ക് മാത്രം ലഭിക്കുന്ന അനുഗ്രഹമാണിത്. എഴുതാനുള്ള ഈ കഴിവ് ഒട്ടും പൊലിമ കുറയാതെ നിങ്ങളോടൊപ്പം എന്നും ഉണ്ടാകട്ടെ. നമ്മളുമുണ്ട് നിങ്ങളുടെ ആനന്ദത്തിൽ പങ്ക് ചേരാൻ…
കഥകൾ എത്ര വേണേലും എഴുതിക്കോ… വായിക്കുന്ന മുന്നേ ❤️ ഇട്ടിരിക്കും. മഞ്ഞുമുടിയ താഴ്വര നിർത്തരുത് 🔥❤️
അടുത്ത വെടിക്കെട്ടിനു തീ കൊളുത്തി അല്ലേടാ സ്പാൽബുർഗീ
Variety…kambi ingattu poratte
ബാക്കി തരും.. എന്നാ വിശ്വാസത്തോട് കൂടി ഈ കഥ വായിക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം..