യമുന അവന് നേരെ കൈ നീട്ടി. അവൻ മൊന്ത തിരിച്ച് കൊടുത്തു. അവളത് മേശപ്പുറത്തേക്ക് വെച്ച് അവന്റെ മുൻപിലായി കിടക്കയിലേക്കിരുന്നു.
“നിനക്കെത്ര വയസായി…?”
തന്നെ അടിക്കാനുള്ള ചോദ്യങ്ങൾ തമ്പുരാട്ടി വീണ്ടും ചോദിച്ച് തുടങ്ങിയെന്ന് മുരളിക്ക് മനസിലായി.
ഇനിയൊന്നിനും നുണ പറയേണ്ടതില്ല എന്നവൻ തീരുമാനിച്ചു. അത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നുണ പറഞ്ഞാലും സത്യം പറഞ്ഞാലും അടി കിട്ടും.
“ഇരുപത്താറ്…”
“ഇത്ര ചെറുപ്പത്തിലേ നീയെന്തിനാടാ കള്ളനായേ…?”
തമ്പുരാട്ടി ദേഷ്യത്തോടെയല്ല ഇപ്പോ ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് അവനറിഞ്ഞു.
“അത്…. സാഹചര്യം….”
എല്ലാ കള്ളൻമാരും പറയുന്നത് പോലെ അവനും പറഞ്ഞു.
“എന്ത് സാഹചര്യം… ?
അന്യന്റെ മുതൽ മോഷ്ടിച്ച് തിന്നാൻ മാത്രം അത്ര പട്ടിണിയാണോ നിന്റെ വീട്ടിൽ… ?”
“അല്ല… “
“പിന്നെ നീയെന്തിന് ഈ തൊഴിൽ തിരഞ്ഞെടുത്തു… ?”
ഇതെന്ത് മറിമായം എന്നാണവൻ ചിന്തിച്ചത്.. തമ്പുരാട്ടിക്ക് എന്തോ പറ്റിയിട്ടുണ്ട്. മുഖമൊക്കെ ചുവന്ന് തുടുത്തിട്ടുണ്ട്. ക്രൂരമായ മുഖഭാവം മാറി അവിടെ നാണമാണോ,ലജ്ജയാണോ എന്ന് വേർതിരിച്ചറിയാനാവാത്തൊരു ഭാവം.
യമുന,ഇടക്കിടെ പുറത്തൂടെ പുതച്ച തോർത്ത് മുണ്ട് മുന്നിലേക്ക് വലിച്ചിടുന്നുണ്ട്. അതിനുള്ളിൽ ഒരു ബന്ധനവുമില്ലാതെ തരിപ്പോടെ നിൽക്കുകയാണ് അവളുടെ ഉരുണ്ട മാംസഗോളങ്ങൾ..
“ശരി… ആ കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം…
ഇപ്പോ നിന്നോട് വേറൊരു കാര്യം ചോദിക്കട്ടെ…”
അതെന്തെന്നറിയാൻ മുരളി, യമുനയുടെ മുഖത്തേക്ക് നോക്കി. അവളുടെ അതീവസുന്ദരമായ വെളുത്ത വട്ടമുഖം രക്തം ഇരച്ച് കയറിയാലെന്നവണ്ണം ചുവന്ന് തുടുക്കുന്നത് മുരളി അൽഭുതത്തോടെ കണ്ടു.
polichuu sper
സൂപ്പർ സാഹിത്യം. നമിച്ചു സഹോദരാ.