രണ്ടാം യാമത്തിലെ പൂനിലാവ് 2 [സ്പൾബർ] 1607

“അത്… തമ്പുരാട്ടീ… ഞാൻ…”

“നീ ധൈര്യമായി പറഞ്ഞോടാ… ”

“അത്…തമ്പുരാട്ടീ… പൂറ്…”

“ൽസ്… സ്… സ്… സ്.. സ്…”

പാമ്പ് ചീറ്റും പോലൊരു ശബ്ദം കേട്ട് മുരളി യമുനയുടെ നേരെ പകച്ച് നോക്കി.
തമ്പുരാട്ടിയൊന്ന് ആടിയുലയുന്നതവൻ കണ്ടു. എന്താണ് സംഭവം എന്നവന് മനസിലായില്ലെങ്കിലും അവളുടെ മുഖത്ത് കത്തിനിൽക്കുന്നത് കാമമെന്ന ഒറ്റ വികാരം മാത്രമാണെന്ന് മുരളി തിരിച്ചറിഞ്ഞു.

എന്നാൽ, മുരളിയുടെ വായിൽ നിന്ന് കേട്ട പൂറ് എന്ന ഒറ്റവാക്കിൽ യമുനക്ക് വീണ്ടും രതിമൂർഛയുണ്ടായി.
കുഴഞ്ഞ് വീഴാതിരിക്കാനായി അവൾ കട്ടിലിലേക്ക് ചാരി നിന്നു.
അവിടെ നിന്നവൾ കാമത്തോടെ മുരളിയെ നോക്കി.
ഇതൊരു വല്ലാത്ത കള്ളൻ തന്നെ എന്നവൾക്ക് തോന്നി. അവന്റെ ഓരോ വാക്കും ഹൃദയത്തിൽ കുത്തിത്തറച്ച് പൂറിലൂടെ പെയ്തിറങ്ങുകയാണ്.

അവന്റെ സാമീപ്യവും, അവൻ പറയുന്ന വാക്കുകളുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുഖനിമിഷം എന്നവൾ തിരിച്ചറിഞ്ഞു.

എല്ലാം മനസിലായില്ലെങ്കിലും ചിലതെല്ലാം മുരളിക്ക് മനസിലായിത്തുടങ്ങിയിരുന്നു. രാത്രി സഞ്ചാരത്തിനിടയിൽ ഇതുപോലെ കടി മൂത്ത പല പ്രായത്തിലുള്ളതിനെ കണ്ടിട്ടുണ്ട്. ചിലരുടെയെല്ലാം കടി മാറ്റിക്കൊടുത്തിട്ടുമുണ്ട്.

പക്ഷേ, ഇത് കോലോത്തെ തമ്പുരാട്ടിയാണ്. കീഴ്ജാതിക്കാരുടെ മുഖത്തേക്ക് പോലും നോക്കാത്ത പാരമ്പര്യമാണ് ഈ തറവാടിന്റേത്. അങ്ങിനെയുള്ള തമ്പുരാട്ടി…
ഹേയ്… അതൊരിക്കലും,വിദൂര സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമാണ്.ഇതൊക്കെയവർ തന്നെ പറ്റിക്കാൻ ചെയ്യുന്നതാവും എന്ന് മുരളി ചിന്തിച്ച് തീർന്നില്ല… നിലത്തേക്ക് ഊർന്ന് വീണത് തമ്പുരാട്ടിയുടെ അടിപ്പാവാടയാണെന്ന്, ശരീരമാകെ പൊട്ടിപ്പിളരുന്ന നടുക്കത്തോടെ മുരളിയറിഞ്ഞു.
തമ്പുരാട്ടിയുടെ കാലിന് ചുറ്റുംവീണ് കിടക്കുന്ന പാവാടയിലേക്ക് തുറിച്ച കണ്ണുകളോടെയവൻ നോക്കി.

The Author

Spulber

61 Comments

Add a Comment
  1. മുലക്കൊതിയൻ

    സൂപ്പർ സാഹിത്യം. നമിച്ചു സഹോദരാ.

Leave a Reply

Your email address will not be published. Required fields are marked *