രണ്ടാം യാമത്തിലെ പൂനിലാവ് 3 [സ്പൾബർ] 1464

പിന്നെ എപ്പോഴാണ് താനത് വേണ്ടെന്ന് വെച്ചത്… ?

“തമ്പുരാട്ടീ… “

മുരളിയുടെ വിളികേട്ട് ഞെട്ടിക്കൊണ്ടവൾ ചിന്തയിൽ നിന്നുണർന്നു.

“ആ… വാടാ… ഇത് കഴിക്ക്… നിനക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാ..”

മേശയിൽ നിരത്തിയ പാത്രത്തിന്റെ അടപ്പ് തുറന്ന് അവൾ ഇഡലി പ്ലേറ്റിലേക്കെടുത്തിട്ടു. ഒരു ഗ്ലാസിലേക്ക് ചായയും ഒഴിച്ചു.

മുരളിക്കിതൊന്നും താങ്ങാനായില്ല. ഇതിൽ ഭേദം തന്നെയങ്ങ് കൊല്ലുന്നതായിരുന്നു. തന്റെ മുന്നിൽ തമ്പുരാട്ടി ചെറുതാകുന്നത് അവന് അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. തന്നെ അടിമയെപ്പോലെ ചവിട്ടിയരക്കുന്ന തമ്പുരാട്ടിയെ കാണാനാണ് അവനിപ്പോ ഇഷ്ടം.

“എന്താടാ… വേണ്ടേ നിനക്ക്… ?”

അവന്റെ പരുങ്ങൽ കണ്ട് യമുന ചോദിച്ചു.

“അത്…തമ്പുരാട്ടീ… ഇങ്ങിനെയൊന്നും..എന്നോട് പറയരുത്..
എന്നോട് കൽപ്പിച്ചാ മതി… ആജ്ഞാപിച്ചാ മതി… ഞാനൊരു കീഴാളനല്ലേ തമ്പുരാട്ടീ…?
ഇവിടെ മോഷ്ടിക്കാൻ വന്ന കള്ളനല്ലേ..?
എന്നോടിങ്ങനെ….”

മുരളിയുടെ വിഷമം യമുനക്ക് മനസിലായി.
താനും ഒരു മനുഷ്യനോടിത് വരെ സൗമ്യമായി സംസാരിച്ചിട്ടില്ല. അഹങ്കാരത്തോടെയും, അധികാരത്തോടെയും മാത്രമേ ഇത് വരെ എല്ലാവരോടും സംസാരിച്ചിട്ടുള്ളൂ. അതാവണം കോലോത്തെ തമ്പുരാട്ടിയുടെ സ്വഭാവം എന്നാണ് തന്നെ പഠിപ്പിച്ചതും. അതിനൊരു സുഖവുമുണ്ടായിരുന്നു.

എന്നാൽ, തന്റെ പകുതി മാത്രം പ്രായമുള്ള ഇവനോട് ആ അധികാരം കാട്ടാൻ തനിക്കാവുന്നില്ല. അഹങ്കാരത്തോടെയുള്ള പെരുമാറ്റത്തേക്കാൾ സൗമ്യമായ പെരുമാറ്റമാണ് തനിക്കൊന്നുകൂടി സുഖം നൽകുന്നതെന്നും യമുനയറിഞ്ഞു.

The Author

26 Comments

Add a Comment
  1. Ok spulber Bro ningalu paranja pole enikkum ente life il orupad cheyyan und athokke cheyytte
    Ini time undaakki varilla time Ullapool varam
    Addiction pathukke maatanam
    Ottayadikk alla matendath

  2. നന്ദുസ്

    ന്റെ സ്പൾബു… ഉഫ്.. ന്താ പറയ്ക.. മ്മളെ ഒക്കെ മുൾമുനയിൽ നിർത്തി ന്നു കേട്ടിട്ടില്ലേ അതന്നെ ഞാനിപ്പോ മുള്ളിന്റെ മണ്ടേലാണ് നിൽക്കുന്നത്… അത്രക്കും അതിഗംഭീരമായ അവതരണം…
    ആകാംഷ ആണ് സഹോ ഇനി ന്താണ് സംഭവിക്കാൻ പോകുന്നെന്ന്…. അത്രക്കും സൗന്ദര്യമാണ് സ്പൾബുന്റ് എഴുത്തിനു….
    കാത്തിരിക്കുവാന് ജീവിതത്തിലാദ്യമായി പ്രണയത്തിലേക്കു കാലെടുത്തുവച്ച 40 കൾ കഴിഞ്ഞ യമുന തമ്പുരാട്ടിയെ കാണാൻ ❤️❤️❤️❤️❤️❤️❤️❤️

  3. Super
    Orupartil kali avasanippikaruth
    Peg kutti Kure part ponotte

  4. Bro….ee stry oru sugam thonnunilla…..manjuveena thazhvara…..thudarnnude….eth enteathram opinion aane…

  5. അതി ഗംഭീരമായിട്ടുണ്ട്.
    മുൾമുനയിൽ നിർത്തിയുള്ള അവതരണം സൂപ്പർ.
    ആകാംഷയോടെ അടുത്ത പാർട്ടിനായി.

  6. ആട് തോമ

    കിടുവേ 😍😍😍

  7. പെട്ടന്ന് കഴിഞ്ഞപോലെ തോന്നി… ആ അടുത്ത പാർട്ടിൽ തകർത്തു വാരും ലെ

  8. ഓഹ് ഒരു രക്ഷയുമില്ല ❤️❤️❤️

  9. പൊന്നു.🔥

    എന്താ പറയാ….. കാഡോൾസ്കി….

    😍😍😍😍

  10. ലോഹിതൻ

    പറയാൻ വാക്കുകൾ കിട്ടുന്നില്ല ബ്രോ.. 👍👍👍

  11. ഒരേ poli

  12. മുകുന്ദൻ

    എന്തൊരു build അപ്പ്‌ ആണ് സഹോ,സൂപ്പർ. പേജ് കുറഞ്ഞോ എന്നൊരു സംശയം. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
    സസ്നേഹം.

  13. സൂപ്പർ

  14. Wow wow wow superb

  15. അവതരണം സൂപ്പർ, വേഗം അടുത്ത ഭാഗം പ്രസിദ്ധീകരിക്കൂ. അത്രയും സുന്ദരം. ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  16. Nannayittundu tto

  17. Thirakkonnumilla spulber but oru tharam madupp
    But povanum patunnilla

    1. മുലക്കൊതിയൻ

      മുരളിയെക്കൊണ്ട് ആദ്യം ആ ഉടയാത്ത മുലകൾ നല്ലവണ്ണം കുടിപ്പിക്കണം.

    2. എന്തിന്…?
      ഒരു മടുപ്പും വേണ്ട..എന്തേ ഇങ്ങിനെ സ്വയം ഉൾവലിയാൻ..?
      താങ്കളുടെ കർമ്മമണ്ഡലമേതാണോ, അവിടെ ആത്മാർത്ഥതയോടെ, ചുറുചുറുക്കോടെ നിറഞ്ഞ് നിൽക്കൂ.. ചുണ്ടിൽ സദാ പുഞ്ചിരിയുമായി മറ്റുള്ളവരോട് ഇടപഴകൂ.. നേർത്തൊരു മൂളിപ്പാട്ടോടെ സ്വയം കർമ്മങ്ങൾ ചെയ്യൂ…
      അതിനിടക്ക് മനസ് ഫ്രീയായാൽ മാത്രം കമ്പിക്കഥകൾ ആസ്വതിച്ച് വായിക്കൂ..
      എല്ലാം ശരിയാവും… പോസിറ്റീവായി മാത്രം ചിന്തിക്കൂ…
      നന്മകളുണ്ടാവട്ടെ…🌹🌹

  18. Eppozhutheyyum polle polli saanam

    1. അരുൺ അപ്പു

      സ്പൽബർ എന്ത് കഥയാണ് മഞ്ഞു പെയ്യും താഴ്‌വാര തുടങ് അതാണ് സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *