രണ്ടാം യാമത്തിലെ പൂനിലാവ് 4 [സ്പൾബർ] 903

“എടീ… “

മുരളി ധൈര്യത്തോടെ തന്നെ വിളിച്ചു.

“ഉം…”

സംതൃപ്തിയോടെയും, വിധേയത്തോടെയും അവൾ മൂളി.

“ഞാൻ നേരത്തേ ചോദിച്ചില്ലേ… നീ സാരി മാത്രേ ഉടുക്കൂ… ?”

തന്നെക്കാൾ വയസ് കുറഞ്ഞ ഒരു കാമുകിയാണ് തന്റെ മാറിൽ പറ്റിച്ചേർന്ന് കിടക്കുന്നതെന്ന് മുരളിക്ക് തോന്നി. അവളതാണ് ആഗ്രഹിക്കുന്നതും.

“ഉം…”

യമുന മൂളി.

“വേറെ ഡ്രസൊന്നുമിടൂല…?”

“ ഇല്ല…”

“നൈറ്റിയും, ചുരിദാറുമൊന്നും ഇത് വരെ ഇട്ടിട്ടില്ല…?”

“ഇല്ലെന്നേ…”

മുരളി അവളുടെ പുറത്ത് അരുമയോടെ തഴുകി.

“ഞാൻ കോലോത്തെ തമ്പുരാട്ടിയല്ലേടാ..എനിക്കതൊക്കെ ഇടാൻ പറ്റോ… ?
പിന്നെ തമ്പുരാനും അതൊന്നും ഇഷ്ടമല്ല…”

“യമുനക്കിഷ്ടമായിരുന്നോ… ? “

ആദ്യമായി അവൻ തന്റെ പേര് വിളിച്ചത് യമുന ഉൾക്കുളിരോടെയാണ് കേട്ടത്.

“ഉം…”

 

അതാണ് കാര്യം.. അഭിമാനബോധം.. ഇല്ലത്തെ തമ്പുരാട്ടി ചുരിദാറിട്ടാൽ നാട്ടുകാരെന്ത് കരുതും എന്ന കുറച്ചിൽ.
പിന്നെ ഈ തമ്പുരാനാണെങ്കിൽ, ഇവർക്ക് ഒരു മനസുഖവും കൊടുത്തിട്ടുമില്ല.
ഇട്ട് മൂടാനുള്ള പണമുണ്ടായിട്ടും, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ഒരു പാവമാണിത്.

“യമുനത്തമ്പുരാട്ടീ…”

അരുമയോടെ മുരളി വിളിച്ചു.

“എന്തോ…”

അവൾ ഈണത്തിൽ വിളികേട്ടു.

“ഞാനൊന്ന് പുറത്ത് പോയി വരട്ടേ..?
ഇരുട്ടും മുൻപ് ഇങ്ങെത്താം… ?”

തന്റെ ദേഹത്ത് അമർന്ന് കിടക്കുന്ന യമുനയുടെ ഉടലാകെ ഒന്ന് ഞെട്ടുന്നത് മുരളിയറിഞ്ഞു. തന്നെ ചുറ്റിപ്പിടിച്ച അവളുടെ കൈകൾക്ക് ബലമേറുന്നതും അവനറിഞ്ഞു.

പെട്ടെന്നവൾ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നിട്ടുണ്ടായിരുന്നു.

The Author

Spulber

17 Comments

Add a Comment
  1. കൊള്ളാം… ശരിക്കും കൊതിപ്പിച്ചു, അടുത്ത പാർട്ട്‌ നു വേണ്ടി അക്ഷമാനായി കാത്തിരിക്കുന്നു. പേജ് കൂട്ടി കിടിലൻ കളി വരട്ടേ, അറിയാത്ത സുഖങ്ങൾ മുഴുവൻ തമ്പുരാട്ടി അറിയട്ടെ…

  2. Bro…entho thankalude ethuvareulla kadhapole eth athra engagig aayitt thoniyilla……ethinnu mune ulla kadhakal ellam super duper aayiunnu….ath athte vannille ennoru thonnal……eth ente mathram abhiparayam aane….

  3. Backil കളി വേണ്ട. It’s very bad

  4. ✨💕NIgHT❤️LOvER💕✨

    മാഷേ ❤️❤️… നിങ്ങൾ❤️❤️❤️. ഒരു അത്ഭുതം തന്നെ✨✨👌… എഴുത്ത് മ്യാരക ഫീല്👌👌😊 🥰🥰🥰🥰

  5. മിക്കി

    നാല് പാർട്ടും ഇപ്പഴാണ് വായിക്കുന്നത്..
    സംഭവം വേറെ ലെവലാണ് ബ്രോ.. 🤍🤍🥰

    തുടരുക..

  6. ❤️❤️❤️

  7. Love story ❤️

  8. മുകുന്ദൻ

    ഇതും കലക്കി. സൂപ്പർ!!!👍. പക്ഷെ പെട്ടെന്ന് തീർന്നുപോയി. അടുത്ത പാർട്ട്‌ ഉടനെ undàവുമോ?.
    അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

  9. മാൻ 🔥🔥🔥… എന്നതാ അല്ലേ 🙌🏻

  10. മനുഷ്യനെ കൊതി പിടിപ്പിച്ച് എരിവ് കയറ്റി, എല്ലാം നനച്ച് ചീറ്റിച്ചപ്പോൾ സമാദാനമായല്ലോ അല്ലെ?
    ഒരു വല്ലാത്ത എഴുത്തായിപ്പോയി.
    കാത്തിരിക്കുന്നു……..

  11. സമാഗമം കാണാൻ ആർത്തിയുണ്ട്
    എന്നാലും പതുക്കെ മതി തിരക്കില്ല
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  12. നന്ദുസ്

    ഉഫ് ന്റെ സ്പബു സഹോ.. സൂപ്പർ.. കിടുക്കികളഞ്ഞു ഈ പാർട്ടും… പ്രതിക്ഷിക്കാത്ത തരത്തിലുള്ള എഴുത്താണ് താങ്കളുടേത്‌.. അത്രക്കും ഹൃദയഹാരിയായ അവതരണവും, എഴുത്തും… തുടരൂ സഹോ ❤️❤️❤️❤️❤️❤️❤️

  13. തമ്പുരാട്ടിക്ക് മോഡേൺ ഡ്രസ് അതായത് ചുരിദാർ, പാൻ്റ് ഷര്ട്ട്, ടീഷർട്ട് ഷോർട്സ് ലെഗിൻസ് ഒക്കെ വാങ്ങി കൊടുത്തു അതൊക്കെ ഇല്ലത്ത് നമ്പൂതിരിയുടെ മുന്നിൽ ഇട്ട് നിൽക്കുന്നതും ഇനിയുള്ള പാർട്ടിൽ ഇട്ടാൽ നന്നാകും

  14. ഈ പാർട്ടും കൊതിപ്പിച്ചു നിർത്തി ലെ.. വേഗം വായോ.. അടുത്ത പാർട്ടും ആയി.. തകർത്തു Dear.. Super

  15. പൊന്നു.🔥

    വായിച്ച് തീർന്നത് അറിഞ്ഞില്ല. അത്രക്കും രസായിരുന്നു.
    അടുത്ത ഭാഗം മുതൽ പേജിന്റെ എണ്ണം, 222-എങ്കിലും വേണം. പ്ലീസ്…..♥️

    😍😍😍😍

  16. വളരെ ഹൃദയസ്പർശിയായ അവതരണശൈലി. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *