“എന്തിനാ…. എന്തിനാ ഇപ്പോ പുറത്ത് പോവുന്നേ… ?”
തേങ്ങിക്കൊണ്ടവൾ ചോദിച്ചു.
ഇപ്പോഴെന്നല്ല, ഒരിക്കലും അവനെ ഇവിടുന്ന് വിടാൻ അവൾക്ക് ആവില്ലായിരുന്നു.
“അത്… ഒന്ന് രണ്ട് കാര്യങ്ങളുണ്ടെടീ..
പോയിട്ട് പെട്ടെന്നിങ്ങ് വരാം… “
മുരളി തലതാഴ്തി അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
“വേണ്ട… പോണ്ട… “
യമുന ചിണുങ്ങുകയാണ്.. അവനെ വിട്ടാൽ അവനിനി തിരിച്ച് വരില്ലേന്നൊരു പേടിയും അവൾക്കുണ്ടായിരുന്നു.
“വീട്ടിലൊന്ന് കയറണം..ചെറിയൊരു കാര്യമുണ്ട്…പിന്നെ ഒന്ന് രണ്ട് കാര്യങ്ങളുമുണ്ട്… ഇപ്പോ പതിനൊന്ന് മണിയല്ലേ ആയിട്ടുള്ളൂ… ഒരഞ്ച് മണിയാവുമ്പൊഴേക്ക് ഞാനിങ്ങ് വരാം..’”
“പോണോടാ… ?”
അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. അവനെ വിട്ട്പിരിയാൻ അവൾക്കൊട്ടും മനസുണ്ടായില്ല.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് താനിപ്പോ കടന്ന് പോകുന്നത്. ഈ സന്തോഷം അവൻ പോകുന്നതോട് കൂടി തീരും. വീണ്ടും കർക്കശക്കാരിയായ തമ്പുരാട്ടിയായി താൻ മാറും.
തന്റെ സമ്പത്ത് മുഴുവൻ ഇവന് കൊടുക്കേണ്ടിവന്നാലും തനിക്കതൊരു പ്രശ്നമല്ല. ഇനി തനിക്ക് വേണ്ടി ജീവിക്കണം. ഒരു വികാരവുമില്ലാത്ത ഒരെന്ത്രത്തെ പോലെ ജീവിച്ച് തീരാൻ ഇനി തനിക്ക് മനസില്ല.
അതിന് എന്തെല്ലാം നഷ്ടപ്പെടേണ്ടി വന്നാലും താനത് സഹിക്കും.
ഇവന് വേണ്ടി താനെന്തും സഹിക്കും.. എന്തും… തന്റെ ജീവനും, ജീവിതവും ഇനി ഇവന് വേണ്ടി മാത്രം..
“തമ്പുരാട്ടീ..ഞാൻ കള്ളം പറഞ്ഞതല്ല… വരുമെന്ന് പറഞ്ഞാ ജീവനുണ്ടെങ്കി ഞാൻ വന്നിരിക്കും… ഇനി ഞാനെന്റെ തമ്പുരാട്ടിയെ ചതിക്കോ… ?
എന്റെ ജീവനല്ലേ ഈ കിടക്കുന്നേ…?”
കൊള്ളാം… ശരിക്കും കൊതിപ്പിച്ചു, അടുത്ത പാർട്ട് നു വേണ്ടി അക്ഷമാനായി കാത്തിരിക്കുന്നു. പേജ് കൂട്ടി കിടിലൻ കളി വരട്ടേ, അറിയാത്ത സുഖങ്ങൾ മുഴുവൻ തമ്പുരാട്ടി അറിയട്ടെ…
Bro…entho thankalude ethuvareulla kadhapole eth athra engagig aayitt thoniyilla……ethinnu mune ulla kadhakal ellam super duper aayiunnu….ath athte vannille ennoru thonnal……eth ente mathram abhiparayam aane….
Backil കളി വേണ്ട. It’s very bad
മാഷേ ❤️❤️… നിങ്ങൾ❤️❤️❤️. ഒരു അത്ഭുതം തന്നെ✨✨👌… എഴുത്ത് മ്യാരക ഫീല്👌👌😊 🥰🥰🥰🥰
നാല് പാർട്ടും ഇപ്പഴാണ് വായിക്കുന്നത്..
സംഭവം വേറെ ലെവലാണ് ബ്രോ.. 🤍🤍🥰
തുടരുക..
❤️❤️❤️
Love story ❤️
ഇതും കലക്കി. സൂപ്പർ!!!👍. പക്ഷെ പെട്ടെന്ന് തീർന്നുപോയി. അടുത്ത പാർട്ട് ഉടനെ undàവുമോ?.
അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
മാൻ 🔥🔥🔥… എന്നതാ അല്ലേ 🙌🏻
One of the best
മനുഷ്യനെ കൊതി പിടിപ്പിച്ച് എരിവ് കയറ്റി, എല്ലാം നനച്ച് ചീറ്റിച്ചപ്പോൾ സമാദാനമായല്ലോ അല്ലെ?
ഒരു വല്ലാത്ത എഴുത്തായിപ്പോയി.
കാത്തിരിക്കുന്നു……..
സമാഗമം കാണാൻ ആർത്തിയുണ്ട്
എന്നാലും പതുക്കെ മതി തിരക്കില്ല
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ഉഫ് ന്റെ സ്പബു സഹോ.. സൂപ്പർ.. കിടുക്കികളഞ്ഞു ഈ പാർട്ടും… പ്രതിക്ഷിക്കാത്ത തരത്തിലുള്ള എഴുത്താണ് താങ്കളുടേത്.. അത്രക്കും ഹൃദയഹാരിയായ അവതരണവും, എഴുത്തും… തുടരൂ സഹോ ❤️❤️❤️❤️❤️❤️❤️
തമ്പുരാട്ടിക്ക് മോഡേൺ ഡ്രസ് അതായത് ചുരിദാർ, പാൻ്റ് ഷര്ട്ട്, ടീഷർട്ട് ഷോർട്സ് ലെഗിൻസ് ഒക്കെ വാങ്ങി കൊടുത്തു അതൊക്കെ ഇല്ലത്ത് നമ്പൂതിരിയുടെ മുന്നിൽ ഇട്ട് നിൽക്കുന്നതും ഇനിയുള്ള പാർട്ടിൽ ഇട്ടാൽ നന്നാകും
ഈ പാർട്ടും കൊതിപ്പിച്ചു നിർത്തി ലെ.. വേഗം വായോ.. അടുത്ത പാർട്ടും ആയി.. തകർത്തു Dear.. Super
വായിച്ച് തീർന്നത് അറിഞ്ഞില്ല. അത്രക്കും രസായിരുന്നു.
അടുത്ത ഭാഗം മുതൽ പേജിന്റെ എണ്ണം, 222-എങ്കിലും വേണം. പ്ലീസ്…..♥️
😍😍😍😍
വളരെ ഹൃദയസ്പർശിയായ അവതരണശൈലി. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.