രണ്ടാം യാമത്തിലെ പൂനിലാവ് 5
Randam Yamathile Poonilavu Part 5 | Author : Spulber
[ Previous Part ] [ www.kkstories.com]
ഗാഢനിദ്രയിൽ നിന്നും യമുനത്തമ്പുരാട്ടി പെട്ടെന്ന് ഞെട്ടിയുണർന്നു.വേഗമവൾ നോക്കിയത് ചുവരിലെ ഘടികാരത്തിലേക്കാണ്.
ഈശ്വരാ… അഞ്ച്മണി.. ഇത്രനേരമൊക്കെ താനുറങ്ങിയോ… ?
ചിലദിവസങ്ങളിൽ ഉച്ചക്കൊന്ന് മയങ്ങുമെന്നല്ലാതെ, ഇത്രനേരമൊന്നും ഉറങ്ങാറില്ല.
അവൻ അഞ്ച്മണിക്കെത്തുമെന്നല്ലേ പറഞ്ഞത്… ?
അവൻ വന്നോ… ?
അവൾ മൊബൈലെടുത്ത് വിളിച്ചു നോക്കി.
റിംഗ് പോകുന്നുണ്ട്.പക്ഷേ അവനെടുക്കുന്നില്ല.
അവൾ വീണ്ടും വീണ്ടും വിളിച്ച് നോക്കി. അവനെടുത്തില്ല.
ദേഷ്യവും, സങ്കടവും വന്ന് അവൾ മൊബൈൽ കിടക്കയിലേക്കെറിഞ്ഞു.
അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.
അവൻ തന്നെ ചതിച്ചോ..?
എങ്കിൽ അവന്റെ വീട്ടിലേക്ക് താൻ ചെല്ലും.. പിടിച്ചിങ്ങോട്ട് കൊണ്ടുപോരും.
കുറച്ച്നേരം മുരളിയെയുമോർത്ത് കിടന്ന് അവൾ എഴുന്നേറ്റു.
ബാത്ത്റൂമിൽ കയറി ഫ്രഷായി താഴേക്ക് പോയി. വരാന്തയിലെ ടേബിളിൽ എല്ലാം തയ്യാറാക്കി അടച്ച് വെച്ചിട്ടുണ്ട്.നാരായണി പോയിക്കാണും.
യമുന,തമ്പുരാന് കുടിക്കാനുള്ള കാപ്പി നിറച്ച് വെച്ച ഫ്ലാസ്കും, ഗ്ലാസുമെടുത്ത് ഹാളിലേക്ക് ചെന്നു.
തമ്പുരാൻ ചാരുകസേരയിലേക്ക് കാല് കയറ്റി വെച്ചിരുന്ന് ടി വി കാണുകയാണ്. യമുന കുറുന്നനെയുള്ള പാൽകാപ്പി ഗ്ലാസിലേക്കൊഴിച്ച് തമ്പുരാന് കൊടുത്തു.
അവൾക്ക് കാപ്പികുടിക്കാനൊന്നും തോന്നിയില്ല.മുൻവാതിൽ തുറന്ന് പൂമുഖത്തേക്കിറങ്ങി,
ചാരുകസേരയിലേക്കിരുന്ന് പടിപ്പുരയിലേക്ക് പ്രതീക്ഷയോടെയവൾ നോക്കി.
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ❤️❤️❤️
ശോ തമ്പുരാന്റെ മുന്നിൽ ഇട്ട് ഒന്ന് പെടക്കാമായിരുന്നു
Polichu muthe❤️
ഇതിന്റെ ബാക്കി എഴുതാൻ പറ്റുമോ