രണ്ടാംഭാവം 4 [John wick] 235

 

റീന ഞങ്ങളുടെയൊപ്പം റാണിയെയും ക്ഷെണിച്ചു…..

അത് കേൾക്കാത്ത താമസം നാണം കുണുങ്ങി അവൾ ഞങ്ങളുടെ ഒപ്പം നടന്നു…..

 

മഴ ചാറാൻ തുടങ്ങി … ആ സമയത്തു തന്നെ ബസ് വന്നതുകൊണ്ട് നനഞ്ഞില്ല….. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ഉള്ളിൽ കടന്നു….. കാൽ കുത്താൻ സ്ഥലമില്ലാത്ത പോലെ ആളുകൾ……

റീനയുടെ കയ്യിൽ കുഞ്ഞുണ്ടായത് കൊണ്ട് അവൾക്കിരിക്കാൻ സീറ്റ്‌ കിട്ടി…..

 

ഞാൻ പുറകിലേക്ക് നീങ്ങി ഞെരുങ്ങി നിന്നു… റാണിക്ക് റീനയുടെ അടുത്ത് തന്നെ നിൽക്കാൻ സ്ഥലം കിട്ടി…..

മഴ പുറത്ത് തകർത്തു പെയ്യാൻ തുടങ്ങി… ബസിന്റെ ഷട്ടർ പിടിച്ച് താഴ്ത്തിയപ്പോഴേക്കും ബസിൽ ആകെ ഇരുട്ട് പടർന്നു….. ചെറിയ ഒരു ലൈറ്റിന്റെ വെട്ടം മാത്രം….

 

മുന്നിൽ നിന്നു കൊണ്ട് റാണി എന്നെ നോക്കി…. ടിക്കറ്റ് ഞാനെടുക്കാം എന്ന് പറഞ്ഞു ഞാൻ അവളെ കൈ കാണിച്ചു… അവൾ ചിരിച്ചു കൊണ്ട് തല കുലുക്കി….

 

ചേച്ചി… ചേട്ടായി ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞു കേട്ടോ…..

അവൾ കുനിഞ്ഞു റീനയുടെ ചെവിയിൽ പറഞ്ഞു…

 

ശെരി .. നീയൊന്നു ഒതുങ്ങി നിൽക്ക് കേട്ടോ… ഒന്നാമതേ എല്ലാം കുറച്ചു കൂടുതലാ നിനക്ക്… ബസിലാണേൽ വെട്ടവുമില്ല.. ആരേലും എവിടേലും കേറി പിടിച്ചിട്ട് പിന്നെ മോങ്ങിയിട്ട് കാര്യമില്ല ..

 

അവൾ ഒരു ശാസന പോലെ പറഞ്ഞു… അവൾ ദേഷ്യം കൊണ്ട് കാൽ ഒന്ന് ആഞ്ഞു ചവിട്ടി

 

എന്റെ ഈശോയെ …

എന്നൊരു വിളി കേട്ടു….. പള്ളിയിൽ കോയർ പാടുന്ന ബേബിച്ചായനാണ്…..

 

എന്റെ പോന്നു റാണിമോളെ നീ എന്നാ ചവിട്ടാടി ചവിട്ടിയെ… എന്റെ കാൽ ഒടിഞ്ഞല്ലോ…..

 

അയ്യോ ബേബിച്ചാ അറിയാതെ പറ്റിയതാ… പോട്ടെ…

 

. ശെരി ശെരി… നീയിങ്ങോട്ട് ഒതുങ്ങി നിൽക്ക്… കണ്ടക്ടർ ടിക്കറ്റ് കൊടുക്കാൻ വരുന്നു….

 

ഇതും പറഞ്ഞു അയാൾ എന്റെ തോളത്തു പിടിച്ച് ഒന്ന് മാറ്റി നിർത്തി .. നീങ്ങുന്നതിന്റെ ഇടയിൽ എന്റെ മുലയിൽ അയാളുടെ കൈ കൊള്ളുന്നത് ഞാനറിഞ്ഞു …

അറിഞ്ഞു കൊണ്ടായിരിക്കില്ല എന്ന് ചിന്തിച്ചു… ചെറുപ്പം തൊട്ടേ കാണുന്നയാളല്ലേ….. റാണിമോളെ എന്നല്ലാതെ വേറെ ഒന്നും വിളിച്ചിട്ടില്ല…

The Author

28 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. പൊന്നു.?

    വൗ…… സൂപ്പർ.

    ????

  3. Next innu undaakumo??

    1. Yup… Approve aayaal…. ??

  4. Ennalum enthaayirikkum aa pettiyil.. Katta waiting for Next part..

  5. അടിപൊളി ബ്രോ..

  6. Keep going. Very nice story. Avashyamengil mathram kambi cherthal mathi ennannu enteyum opinion

  7. അഥവാ ഇതിനേക്കാൾ പ്രശ്നങ്ങൾ ഉണ്ടായെങ്കിൽ ആ ഒരു revenge ന് പവർ കൂടില്ലേ..

    ജസ്റ്റ്‌ എന്റെ ഒരു അഭിപ്രായം ആണ്.. ബ്രോ എങ്ങനെ ആണോ തീരുമാനിച്ചത് അത് പോലെ തുടർന്ന് എഴുതുക..

    ❤️❤️

    1. something fishy in back stage

  8. ബ്രോ പൊളിച്ചു ? അടിപൊളി ആയിട്ട് പോകുന്നുണ്ട്

    എന്നാലും ഒരു കാര്യം പറയാൻ ഉണ്ട്.. നായിക ഇപ്പോൾ അതിൽ നിന്നും റിക്കവർ ആയി ഇരിക്കുന്നു എന്ന രീതിയിൽ ആണെങ്കിൽ ആ ഒരു ഇമോഷണൽ impact കുറയല്ലേ… അഥവാ അതിൽ നിന്നും ഇപ്പോഴും റിക്കവർ ആകാത്ത ഒരു ക്യാരക്ടർ ആണെങ്കിൽ ആ ഒരു ഇമോഷണൽ impact കൂടില്ലേ

    ഇങ്ങനെ ഉണ്ടാകുന്ന പലരും അങ്ങനെ റിക്കവർ ആക്കാറില്ല.. അഥവാ ഇത് കാരണം അവൾക്ക് ഇതിനേക്കാൾ കൊടുത്താൽ orashnangal

    1. aa idea kollaalo
      ..pariganikkaam njaan…?

      1. Thanks bro..veronnum alla..athinu shesham avalk enth patti ennath mystery aanu..ath vaikathe parayum enn ariyam ..ennalum bring maximum thrill and mystery ..

        Pinne physically and mentally scarred aayi thanne nikunna oral aanenkil aa revenge nu power koodum ?

  9. ezhuth..?? oro Charactersintyum perspectivil ezhuthunnath vere level ??main kali onnum pettannu venda.. Step step aayi mathi athanu thrill ❤️

  10. Ella chaptrum kambi venam ennonnumillaa..
    Kadhakkanusarichu mathy..
    Ee kadha sarikkum intresting aanu…
    Waiting for next part….

    1. ok bro…noted

    2. അടിപൊളി ❤???

  11. Sooper bro..thakarthu..nalla feeling

  12. അടിപൊളി…. ?❤️

    Waiting for next ??

    1. sunday tharaam…?

      1. കടയാടി ബേബി

        Continue

  13. റീനയേയും അനിയത്തി മോളിയേയും അടിച്ചു പൊളിക്കൂ മുത്തേ! അങ്ങനെ ചാർളിയോടുള്ള പ്രതികാരത്തിന്റെ ഒരു സ്റ്റെപ്പ് ആവട്ടെ!
    ഉടൻ തന്നെ അടുത്ത ഭാഗം തരൂ.

  14. ഈ കഥയുടെ ത്രെഡ് തനിക്ക് ഒരു വായനക്കാരൻ കമന്റ്‌ ഇട്ടത് ഞാൻ കണ്ടിരുന്നു പക്ഷെ താൻ അത് ഇത്ര മനോഹരമായി ഒരു കഥയായി വികസിപ്പിക്കും എന്ന് കരുതിയില്ല, അടിപൊളി ???

Leave a Reply

Your email address will not be published. Required fields are marked *