അത് കേട്ടപ്പോ ചെറിയ വിഷമം തോന്നിയെങ്കിലും അപ്പനോട് മറുത്തു പറഞ്ഞു ശീലമില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ സമ്മതം മൂളി ഫോണും പോക്കറ്റിൽ ഇട്ട് അവൻ അകത്തേക്ക് ചെന്നു..
അപ്പോഴേക്കും എല്ലാരും ഇരുന്നിരുന്നു… മൊത്തത്തിൽ നാല് കസേരയാനുള്ളത്…. അതിൽ ഒരു സൈഡിൽ പോളേട്ടനും സീതയും ഇരിക്കുന്നു.. മറ്റേ സൈഡിൽ ചാർളിയും…. ഞാൻ ചിരിച്ച മുഖത്തോടെ തന്നെ എന്റെ കസേരയിൽ പോയിരുന്നു.
എന്താ കുഞ്ഞേ അപ്പൻ പറഞ്ഞെ…
അത് എന്റെ എല്ലാമെല്ലാമായ പോളേട്ടനെ അപ്പന് തിരിച്ചു വേണമെന്ന്…
അത് കേട്ട് പോളും ഒന്ന് ഞെട്ടി… സീതയും എല്ലാം കേൾക്കുവല്ലേ…
അയ്യോ കുഞ്ഞേ… അപ്പോ ഞാനിപ്പോ തിരിച്ചു പോണോ….
ആഹ്.. ചെല്ലാൻ പറഞ്ഞു..
സീതയുടെ ഇടത് കൈ ആരും കാണാതെ പോളിന്റെ തുടയിൽ വെച്ചൊന്നു അമർത്തി…
വേദനയെടുത്തെങ്കിലും അനങ്ങിയില്ല… അത് അവളുടെ മനസിന്റെ വിഷമം ആണെന്ന് അറിയാം….
അയ്യോ.. ചേച്ചി കരയുവാണോ… കണ്ണ് നിറഞ്ഞിരിക്കുന്നു….
ഏയ്യ്… നല്ല എരിവ്.. അതാ….
എരിവ് നല്ലതല്ലേ ചേച്ചി…. അപ്പോ പോളേട്ടാ.. നിങ്ങൾ വൈകുന്നേരം അങ്ങ് ഇറങ്ങിക്കോ…. അതാവുമ്പോ നാളെ അപ്പന് കണി കാണാൻ ചെന്നു നിൽക്കാലോ….
കുഞ്ഞേ… എനിക്കൊരു കൂട്ടം പറയാനുണ്ട്..
പറ…. ചാർളിയും ആൽബിയും അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…
ഈ പെണ്ണ് ഡിഗ്രിയോ മറ്റോ കഴിഞ്ഞതാ… നമ്മുടെ കൂട്ടത്തിൽ ഒരു ജോലി കൊടുക്കാൻ പറ്റുവോ…
അയ്യോ ആണോ… പിന്നെന്തിനാ ചേച്ചി ഇതൊക്കെ ചെയ്ത് നടക്കുന്നെ…
അതൊരു ഒരു വലിയ കഥയാ.. ഞാൻ പിന്നെ എപ്പോഴേലും പറയാം…
പോളേട്ടാ ഇവിടെ ഞാൻ എന്ത് ജോലി കൊടുക്കാനാ…. ഇവിടെ ഇവനുണ്ടല്ലോ….
അപ്പോ ഒരു വഴിയുമില്ലേ …
അതും പറഞ്ഞു കൊണ്ട് അവൾ സീതയുടെ മുഖത്തേക്ക് നോക്കി…. ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു നിൽക്കുന്ന അണക്കെട്ട് പോലെ ആയിരുന്നു മുഖം…
പോളേട്ടൻ ഒരു കാര്യം ചെയ്…. ചേച്ചിയുടെ വീട്ടിൽ ചെന്ന് ഒന്ന് സംസാരിക്ക്… അവർക്ക് ഓക്കേ ആണേൽ ഇന്ന് പോകുമ്പോ ചേച്ചിയെ കൂടെ കൊണ്ട് പോ… നമ്മുടെ ടെസ്റ്റൈൽസിന്റെ കണക്കും കാര്യങ്ങളും നോക്കാൻ ഒരാളെ വേണമെന്ന് അപ്പൻ രണ്ട് ദിവസം മുന്നേ പറഞ്ഞാരുന്നു……ഒന്ന് കൊണ്ട് പോയ് കാണിക്ക്… അപ്പനെ ഞാൻ വിളിച്ചു പറഞ്ഞോളാം….
കൊള്ളാം സൂപ്പർ. തുടരുക ?
വൗ…… സൂപ്പർ.
????
Next innu undaakumo??
Yup… Approve aayaal…. ??
Ennalum enthaayirikkum aa pettiyil.. Katta waiting for Next part..
?
അടിപൊളി ബ്രോ..
Thanks bro
Keep going. Very nice story. Avashyamengil mathram kambi cherthal mathi ennannu enteyum opinion
ok bro
അഥവാ ഇതിനേക്കാൾ പ്രശ്നങ്ങൾ ഉണ്ടായെങ്കിൽ ആ ഒരു revenge ന് പവർ കൂടില്ലേ..
ജസ്റ്റ് എന്റെ ഒരു അഭിപ്രായം ആണ്.. ബ്രോ എങ്ങനെ ആണോ തീരുമാനിച്ചത് അത് പോലെ തുടർന്ന് എഴുതുക..
❤️❤️
something fishy in back stage
ബ്രോ പൊളിച്ചു ? അടിപൊളി ആയിട്ട് പോകുന്നുണ്ട്
എന്നാലും ഒരു കാര്യം പറയാൻ ഉണ്ട്.. നായിക ഇപ്പോൾ അതിൽ നിന്നും റിക്കവർ ആയി ഇരിക്കുന്നു എന്ന രീതിയിൽ ആണെങ്കിൽ ആ ഒരു ഇമോഷണൽ impact കുറയല്ലേ… അഥവാ അതിൽ നിന്നും ഇപ്പോഴും റിക്കവർ ആകാത്ത ഒരു ക്യാരക്ടർ ആണെങ്കിൽ ആ ഒരു ഇമോഷണൽ impact കൂടില്ലേ
ഇങ്ങനെ ഉണ്ടാകുന്ന പലരും അങ്ങനെ റിക്കവർ ആക്കാറില്ല.. അഥവാ ഇത് കാരണം അവൾക്ക് ഇതിനേക്കാൾ കൊടുത്താൽ orashnangal
aa idea kollaalo
..pariganikkaam njaan…?
Thanks bro..veronnum alla..athinu shesham avalk enth patti ennath mystery aanu..ath vaikathe parayum enn ariyam ..ennalum bring maximum thrill and mystery ..
Pinne physically and mentally scarred aayi thanne nikunna oral aanenkil aa revenge nu power koodum ?
ezhuth..?? oro Charactersintyum perspectivil ezhuthunnath vere level ??main kali onnum pettannu venda.. Step step aayi mathi athanu thrill ❤️
?
Ella chaptrum kambi venam ennonnumillaa..
Kadhakkanusarichu mathy..
Ee kadha sarikkum intresting aanu…
Waiting for next part….
ok bro…noted
അടിപൊളി ❤???
Sooper bro..thakarthu..nalla feeling
Thanks ?
അടിപൊളി…. ?❤️
Waiting for next ??
sunday tharaam…?
Continue
റീനയേയും അനിയത്തി മോളിയേയും അടിച്ചു പൊളിക്കൂ മുത്തേ! അങ്ങനെ ചാർളിയോടുള്ള പ്രതികാരത്തിന്റെ ഒരു സ്റ്റെപ്പ് ആവട്ടെ!
ഉടൻ തന്നെ അടുത്ത ഭാഗം തരൂ.
ഈ കഥയുടെ ത്രെഡ് തനിക്ക് ഒരു വായനക്കാരൻ കമന്റ് ഇട്ടത് ഞാൻ കണ്ടിരുന്നു പക്ഷെ താൻ അത് ഇത്ര മനോഹരമായി ഒരു കഥയായി വികസിപ്പിക്കും എന്ന് കരുതിയില്ല, അടിപൊളി ???
thanks bro..