നേരെ ബില്ലിങ്ങിൽ ചെന്നു….
അമ്പിളി ഒന്നിങ്ങു വന്നേ…
എന്താണ് സർ..
മാഡത്തിന് കുറച്ചു ഡ്രസ്സ് ഒക്കെ കാണിച്ചു കൊടുത്തേ…. എല്ലാം നമ്മുടെ പുതിയ കളക്ഷൻസിൽ നിന്നു മതി….
ശെരി സർ…
റീന ചെല്ലെടോ… വേണ്ടതൊക്കെ വാങ്ങിക്കോ….
ചേട്ടായീ ഒന്നെന്റെ കൂടെ വന്നൂടെ…
ഏയ്യ്… അമ്പിളി ഉണ്ടല്ലോ… പോയി വാ നീ ഞാൻ ഇവിടെ ഉണ്ടാവും.
ഞാൻ അത് കേട്ട് അമ്പിളിക്കൊപ്പം കളക്ഷൻസിലേക്ക് നടന്നു.
ആൽബി സർ… ആരാ ഇത്.. പുതിയ കസ്റ്റമർ ആണോ..
കസ്റ്റമർ അല്ല സനീഷേ…. പക്ഷേ പുതിയ ആളാ…പക്ഷേ നിങ്ങളുടെ പുതിയ ബോസ്സ് ആണെന്ന് മാത്രം…
അയ്യോ സാറേ…
ഇങ്ങനെ പേടിക്കാതെടാ… ഞാൻ കെട്ടാൻ പോകുന്ന ആളാ…. എങ്ങനെയുണ്ട് എനിക്ക് ചേരുവോ…
പൊളിയല്ലേ സാറേ… നന്നായിട്ട് ചേരും…
ശെരി ശെരി…. നോക്കീം കണ്ടുമൊക്കെ നിന്നാൽ നിങ്ങൾക്ക് കൊള്ളാം… എന്നെ പോലെയൊന്നുമല്ല… നല്ല ദേഷ്യ കക്ഷിക്ക് കേട്ടോ…
അപ്പോ അമ്പിളിയ്ക്ക് പണിയാകുവോ…
ഏയ്…. അതൊക്കെ അമ്പിളി ഡീൽ ചെയ്തോളും….. നീയാ കഴിഞ്ഞ ആഴ്ചത്തെ സെയിൽസ് റിപ്പോർട്ടിങ്ങെടുത്തെ…
ദാ ഇതിലുണ്ട് സർ..
പോളേട്ടൻ എങ്ങനെയുണ്ട് സനീഷേ….
അയ്യോ സാറേ… പോളേട്ടൻ പാവം… സീത മാഡത്തിന് നല്ല സഹായാ…..നാളേയ്ങ്ങു വരത്തില്ലേ..
വരും….ഞാൻ അവരെ പുതിയതായി തുടങ്ങുന്ന ഷോപ്പിലേക്ക് മാറ്റിയാലോ എന്നാലോചിക്കുവാ.
അപ്പോ ആരാ ഈ ഷോപ്പിൽ….
അതെന്താ സനീഷേ… അങ്ങനെയൊരു ചോദ്യം…. പിന്നെ നീയും വിപിനുമൊക്കെ ഇവിടെയുണ്ടല്ലോ….
അയ്യോ സാറേ ഞങ്ങൾ….
അതെന്താ നിങ്ങൾക്ക് പറ്റില്ലേ കുറച്ചൂടെ കൂടിയ ശമ്പളത്തിൽ ജോലി ചെയ്യാൻ…
അത് പറ്റും… എന്നാലും…
ചെയ്ത് പടിക്കെടാ…. കുറച്ചു കഴിയുമ്പോ റീനയും ഞാനുമൊക്കെ വന്നു കണക്ക് നോക്കിക്കോളാം…. അത് വരെ നിങ്ങൾ രണ്ടും വേണം ഇതൊക്കെയൊന്നു നോക്കി നടത്താൻ…. വിപിൻ എവിടെ…
അവൻ താഴെ ഗോഡൗണിൽ ഉണ്ട്… നാളത്തേക്കുള്ള സ്റ്റോക്ക് വയ്ക്കാൻ ഏരിയ ക്ലിയർ ചെയ്യുവാ…
നായകൻ ഒരു ഓട്ടോ ഡ്രൈവറാണ്. ഒരു ദിവസം സ്കൂളിൽ കുട്ടികളെ കൊണ്ടു വിടുമ്പോൾ. അവിടെ സുന്ദരിയായ ഒരു ടീച്ചറെ കാണുന്നു.30 വയസു കഴിഞ്ഞിട്ടും ഒരു കളി പോലും കിട്ടാതെ സങ്കടപ്പെട്ടു നടക്കുകയാണ് നായകൻ. നായികയാണെങ്കിൽ അമ്മായിഅമ്മയുമായി പിണങ്ങി സ്വന്തം വീട്ടിലാണ് താമസം. ഒരു ചെറിയ കുട്ടിയുമുണ്ട്. ആദ്യമൊന്നും നായിക നായകനെ മൈന്റ് ചെയ്യുന്നില്ല. പക്ഷേ നായികക്ക് സഹായത്തിനു ആരുമില്ലാത്ത ഒരു ഘട്ടത്തിൽ നായകൻ മാത്രം സഹായത്തിനു എത്തുന്നു. അങ്ങനെ അവർ ഫ്രണ്ട്സാകുന്നു.നായകൻ ആദ്യം അവളെ അവളെ പ്രൊപ്പോസ് ചെയ്യുന്നുണ്ടാങ്കിലും അവൾ നോ പറയുന്നു.ഒരുപാട് ബ്രില്യന്റ് ആണെങ്കിലും പണ്ട് ജീവിതത്തിൽ നടന്ന ഒരു ഡ്രാജഡിയാണ് നായകനെ ഒരു ഓട്ടോഡ്രൈവർ മാത്രമാക്കി മാറ്റിയതെന്നും അവൾ തിരിച്ചറിയുന്നു. അങ്ങനെ അവർ അടുക്കുന്നു.അവനെ തുടർന്ന് പഠിപ്പിക്കാൻ അവൾ ശ്രമിക്കുകയും ചെയ്യുന്നു.
പക്ഷേ പ്രധാന പ്രശ്നം ഇതൊന്നുമല്ല. അവളുടെ കുട്ടിക്ക് അവനെ കണ്ണെടുത്താൽ കണ്ടുകൂടാ.നായകന് കളി കൊടുക്കുന്നതിൽ ആ കുട്ടി വലിയ പ്രശ്നമായി മാറുന്നു.. ക്ലൈമാക്സ് എല്ലാം ശുഭമായി അവസാനിക്കുന്നു.
എനിക്ക് എഴുതാൻ ഒട്ടും കഴിവില്ലാത്തത് കൊണ്ട് മനസ്സിൽ തോന്നിയാ ആശയം പങ്ക് വെക്കുന്നു.
ഈ കഥ വന്നതാ…. പേര് ഓർമയില്ല… പക്ഷേ ആ കഥ കംപ്ലീറ്റ് ചെയ്തിട്ടില്ല… നായകൻ ഓട്ടോ വിട്ട് ഒരു ബേക്കറി തുടങ്ങിയപ്പോഴേക്കും കഥ നിർത്തി…. ബാക്കി കാര്യങ്ങളൊക്കെ ഇപ്പോ പറഞ്ഞ പോലെയൊക്കെ തന്നെയാ….
Really brilliant
Nimmi ye konnenkilum ath thane aan best ending
Enik kadhaye kaal nee charatcers ne create cheytha reethi aan ishtam ayath
Main characters okke manassil ninn pokila..especially nimmi de charatcer okke ??
Oru adipoli writer und ninte ullil..use it
Pine ente kayyil oru thread undayirunu intrest undenkil thanik tharam
Any way looking forward for your next story ?
thread poratte….Gay & Femdom allathathenthum njaan accept cheyyum …?
Super.. ?? Bro ee siteil ezhuthiya mattu kathalkal onn parayumo?
പക അത് വീട്ടാനുള്ളതാണ്
ഒരു ത്രെഡ് പറയട്ടെ.. നായകന് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ് അവൾക്കും അവനെ തിരിച്ചു ഇഷ്ട്ടമാണെന്നാണ് അവൻ വിചാരിച്ചിരുന്നത്. അവൾക്ക് വേണ്ടി നായകൻ ധാരാളം സഹായങ്ങൾ ചെയ്യുന്നു.. വീട്ടുകാരെയും കൂട്ടുകാരെയും വരെ വെറുപ്പിച്ച്. ഉള്ളതെല്ലാം വിറ്റ് പോലും അവൾക്ക് സഹായങ്ങൾ ചെയ്യുന്നു. അങ്ങനെ എല്ലാം നഷ്ട്ടപ്പെട്ട നായകൻ..തിരിച്ചറിയുന്നു അവൾക്ക് മറ്റൊരു കാമുകൻ ഉണ്ടെന്നും എല്ലാം അവന്റെ പണം തട്ടാനുള്ള പ്ലാൻ ആണെന്നും.. അവനും അവളും നായകനെ ഒരു കോമാളിയായാണ് കാണുന്നത്.. ആത്മഹത്യാ ചെയ്യാൻ ഒരുങ്ങുന്ന നായകൻ.. അതിൽ നിന്ന് പിൻതിരിഞ്ഞു അവർക്ക് രണ്ട് പേർക്കും ഒരിക്കലും മറക്കാനാവാത്ത ഒരു പണി കൊടുക്കുന്നു. (ഒരു ബ്രില്ലാന്റ് പ്ലാൻ പ്രകാരം.)
കഴിഞ്ഞ രണ്ട് കഥകളിലും പ്രതികാരം ചെയ്തു ഞാൻ മടുത്തു…. ഇനി ഒരു സാധാ കമ്പികഥ എഴുതി ഇട്ടിട്ട് ഈ പ്രതികാരം ഞാൻ എഴുതി തുടങ്ങാം… ഉറപ്പ്….
നല്ല ഒരു സൂപ്പർ കഥയായിരുന്നു…… ഇത്രയും നല്ല, ഫീൽ തന്ന കഥ എഴുതിയ എഴുത്തുകാരന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു……???
നന്ദി നന്ദി നന്ദി…… ♥️♥️❤️
????
Thanks bro
Villainte perspectivil oru story ezhuthumo? Charliyil ninn totally different aaya soft and brilliant aaya oru villain. Climaxil thokkunnath polum ayalude view point il varunna reethiyl
ആഹ്…. ആലോചിക്കാം
ക്ലൈമാക്സ് നന്നായി തോന്നി. കഥ തീർന്നോ എന്ന് ചോദിച്ചാൽ തീർണു, തീർന്നില്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്നത് പോലെ. സീതേച്ചിയെ ഒന്നു കൂടി കാണുമെന്ന് വിചാരിച്ചിരുന്നു ?
ഞാനും കരുതിയതാ….പെട്ടെന്ന് തീർക്കേണ്ട aavashyamundaayirunnu
ക്ലൈമാക്സ് ആൽബിയുടെ പോയിന്റ് ഓഫ്വ്യൂയിൽ
ആയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു.ആൽബിയിൽ തുടങ്ങിയത് അവനിൽ തന്നെ അവസാനിപ്പിക്കുന്നതായിരുന്നു നല്ലത്.എങ്കിലും കഥ നന്നായി എഴുതി.
നിമ്മിയിൽ തുടങ്ങി നിമ്മിയിൽ നിർത്തണം എന്നാരുന്നു എന്റെ ആഗ്രഹം bro
❤️❤️❤️❤️❤️❤️❤️❤️❤️❤️
?
Nimmie’s death happened. But why didn’t you depict the death of Charle (aka Achaayan ) is he still alive?
നിമ്മിക്ക് റീന കൊടുത്ത ഒരു വാക്കുണ്ട്… അതുകൊണ്ടാ ചാർളിയെ കൊല്ലാഞ്ഞേ…
Story happy ending
Yup
എന്തായാലും നിമ്മിയെ കൊന്നു… അപ്പോൾ പിന്നെ ചാർളിയുടെ അന്ദ്യം കൂടി വിവരിക്കാമായിരുന്നില്ലേ
പറ്റില്ല bro… അവന്റെ അന്ത്യം എങ്ങനെയാണെന്ന് കഥയിൽ പറയുന്നുണ്ട്… പക്ഷേ ഇപ്പോ ചാവില്ല… കുറഞ്ഞത് 8 വർഷം കിടന്നേ പറ്റൂ… എന്നിട്ട് കൊല്ലാം
ആ ടൈപ്പ് കഥ എഴുതി അത്ര പരിചയം പോരാ… എന്നാലും ഞാൻ ശ്രെമിക്കാം bro
ഒരുപാട് കാലത്തിന് ശേഷമാണ് ഇങ്ങനൊരു നല്ലൊരു കഥ വായിക്കുന്നത് ഇത് വായിച്ചപ്പോൾ പണ്ട് മന്ദൻരാജ സുനിൽ സമിതയുടെയൊക്കെ കഥകൾ വായിച്ച ഫീൽ തോന്നി തുടർന്നും കഥകൾ എഴുതുമെന്ന് വിശ്വസിക്കുന്നു ഒരു ലൗ ആൻഡ് കമ്പി കഥ എഴുതാമോ
ആ ടൈപ്പ് കഥ എഴുതി അത്ര പരിചയം പോരാ… എന്നാലും ഞാൻ ശ്രെമിക്കാം bro
ഒരുപാട് നന്ദിയുണ്ട് മച്ചാനെ.. സാധാരണ ഞാൻ ഇത് പോലെ അഡിക്റ്റാകുന്ന കഥകൾ എഴുത്തുകാരൻ പകുതിക്ക് വെച്ചു ഇട്ടിട്ട് പോകാറാ പതിവ്.. അല്ലെങ്കിൽ ക്ലൈമാക്സ് ooമ്പിക്കും..അത്കൊണ്ട് ഇപ്പൊ ഒരു പാർട്ടിൽ കൂടുതൽ ഉള്ള കഥകൾ വായിക്കാറില്ല. ആദ്യമായിട്ടാണ് എനിക്ക് പൂർണ സംതൃപ്തി തരുന്ന രീതിയിൽ ഒരു തുടർകഥ അവസാനിക്കുന്നത്. ❤️
ബ്രോ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല എന്തായാലും എഴുത് വിട്ട് കളയരുത്.മികച്ച ഭാവനയും എഴുതാനുള്ള ക്ഷേമയും എല്ലാവർക്കും കിട്ടുന്ന ഒന്നല്ല.
കഥപാത്രങ്ങളുടെ മാനസികാവസ്ഥക്ക് വളരെയധികം പ്രാധാന്യം നൽകിയുള്ള എഴുതാണ് എന്നെ ഈ കഥയുമായി അടുപ്പിക്കാനുള്ള പ്രധാന കാരണം.
എങ്ങനെയെങ്കിലും സമയം കണ്ടെത്തി എഴുതണം പ്ലീസ്. ❤️❤️❤️
Ok?
അവസാനം കുറച്ച് ഒന്ന് നാടകീയമായ പോലെ തോന്നി. അത് കുറച്ചു കൂടെ സ്വാഭാകികമാക്കാമായിരുന്നുമു… അടുത്തത് റീനയുടെ ചിന്താ രീതി… അത് ഒരു ആണ് ചിന്തിക്കുന്ന പോലെ തോന്നി… ഉദാഹരണത്തിന് ചാർളിയെ തായോളി എന്ന് മനസ്സിൽ വിളിക്കുന്ന ഒരു രംഗം ഉണ്ട്. സാധാരണയായി പെണ്ണുങ്ങൾ അങ്ങനെ വിളിക്കാറില്ല… ചെയ്യുന്നവർ ഉണ്ടായിരിക്കാം… പക്ഷെ റീനയെപ്പോലെ അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങൾ അങ്ങനെ വിളിക്കാരല്ല… അതു പോലെ കുണ്ണ എന്ന വാക്ക് ഒന്നും അവർ വിചാരിക്കാറില്ല… സാമാനം, സാധനം, കുട്ടൻ എന്നൊക്ക പെണ്ണുങ്ങൾ പറയുന്നത് കേൾക്കുമ്പോഴാണ് ഒരു ഭംഗി ഉള്ളത്…
ഇതൊന്നും കഥയെ കുറ്റം പറയാൻ വേണ്ടി പറഞ്ഞതല്ല… നിങ്ങൾ നല്ലൊരു ഡെഡിക്കേറ്റഡ് എഴുത്തുകാരൻ തന്നെയാണ്. കഥയുടെ devolepment ഒക്കെ സൂപ്പറാ…അടുത്ത കഥ എഴുതുമ്പോൾ ഈ വക കാര്യങ്ങളൊക്കെ ഒന്ന് മനസ്സിൽ വച്ചോളു
അഭിപ്രായത്തിനു നന്ദി bro…. കാര്യങ്ങൾ ഒന്നുകൂടി ക്ലിയർ ആക്കാം…. ഒന്നാമത്തെ കാര്യം തെറി വിളിക്കുന്നത് ആൽബിയാണ്.
പിന്നെ…ഈ കഥയിൽ മറ്റുള്ള കഥാപാത്രങ്ങൾക്കൊന്നും കൊടുക്കാത്ത ഒരു സ്വഭാവരീതി റീനയ്ക്ക് കൊടുക്കണം എന്നെനിക്ക് നിർബന്ധമായിരുന്നു… അതുകൊണ്ടാണ് റീനയെ കൊണ്ട് അതുപോലെയുള്ള പദങ്ങൾ പറയിപ്പിച്ചത്… മറ്റാരും അത് പോലെ പറഞ്ഞിട്ടില്ല.. കാരണം റീനയുടെ ജീവിത രീതി അല്ലെങ്കിൽ ഭോഗജീവിതം ചാർളിയുടെ രതിവൈകൃതത്തിന്റെ ഭാഗമായിരുന്നു… മാറ്റാരുമായും ഒരുപാട് ബന്ധം പുലർത്താത്ത റീനയ്ക്ക് ചാർളി ഉപയോഗിക്കുന്ന വാക്കുകൾ മാത്രമേ ഓർമ വരൂ…. ആൽബിയുടെ ചന്തിയിൽ വിരലിടുന്നത് ഒരിക്കലും അവളുടെ സ്വഭാവത്തിന് ചേർന്നതല്ല… പക്ഷേ അതും ചെയ്യും… സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും റീനയും ആൽബിയും ബന്ധപ്പെട്ടിടത്തു റീനയാണ് മാസ്റ്റർ…..
എന്നാലൂം അടുത്ത കഥയിൽ കുറച്ചൂടെ മെച്ചപ്പെട്ട കഥയും സംഭാഷണങ്ങളും ഉൾക്കൊള്ളിക്കാം… ?
Nice bro oru chechi aniyan love story eazhutho
Noted
Allel thanne keralathil ingathe case koodi vara appala ?
ഉള്ള ബഹുമാനം കളയരുത്
ഇല്ല…
സൂപ്പർ സ്റ്റോറി
ഒത്തിരി സ്നേഹം
ഈ ഭാഗം വളരെ സന്തോഷകരവും വികാരപരവും അവസാനം നൊമ്പരവും ആയിത്തീർന്നു. ആശയങ്ങൾ തന്റെ കൈപ്പിടിയിൽ ഒതുക്കി കഥക്ക് ഒരു ഭംഗവും തട്ടാതെ അവസാനം വരെ ഹൃദയഹാരിയായി കൊണ്ടുപോയ കഥാകൃത്തിനെ അഭിനന്ദിക്കുന്നു.
ഒത്തിരി നന്ദി വായനക്കാരാ.
കാത്ത് കാത്തിരിക്കണം..കാത്തിരിത്തിക്കണം കാഴ്ചയിലേക്കെത്തുന്ന അത്ഭുതങ്ങളുമായി.
കടലിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്തത് സമുദ്രം നമ്മുടെ മുമ്പിൽ തുറന്നിടുന്ന വിസ്തൃതിയും വിസ്മയവും മാത്രമല്ല…ഓരോ തിരയിലും കരയ്ക്കാകെ ഉത്സവം നൽകുന്ന തിരമാലകളുടെ ഉത്സാഹം കൊണ്ട്കൂടി ആണ്.
ആ ഉത്സാഹം ഇവിടെ കെട്ടു പോയത് പോലെ…തുടക്കത്തിൽ വല്യ പ്രതീക്ഷകളുടെ തിരമാലകൾ തന്നിട്ട്. എഴുത്ത്കാരന്റെ കയ്യടക്കമുണ്ട്..പദസ്വാധീനവും.
ഇല്ലാതെ പോയത് കാത്തിരിത്തിക്കുന്ന ഒരു കണ്ടന്റാണ്.
വളരെ ഋജുവായൊരു രചനാ രീതി ട്വിസ്റ്റുകളുടെ സാധ്യത ഇല്ലാതാക്കി.
പഴി പറഞ്ഞതല്ല. നിങ്ങളുടെ ഭാവന അധ്വാനം ഒക്കെ വേണ്ട ഫലം തന്നില്ലല്ലൊ എന്ന വിഷമം പങ്ക് വെച്ചതാണ്. തീർച്ചയായും ഏവരേയും സ്തബ്ധരാക്കുന്ന രചനകളുമായി വരാൻ കഴിയുന്ന തൂലികയാണ് നിങ്ങളുടേത്. കാത്തിരിക്കുന്നു ആ കഥ തുടങ്ങുന്ന ദിവസം.
സ്നേഹപൂർവ്വം..
കഥയുടെ ക്ലൈമാക്സ് മനസ്സിൽ കണ്ടുകൊണ്ട് എഴുതി തുടങ്ങിയ ഒരു കഥ തന്നെയായിരുന്നു ഇത്… ഇങ്ങനെ അവസാനിപ്പിക്കണമെന്ന് വിചാരിച്ചതല്ല…. കുറെ തിരക്കുകൾ വരാനുള്ളത് കൊണ്ട് പെട്ടെന്ന് തീർത്തതാണ്….
എങ്കിലും വായിച്ചു നല്ല അഭിപ്രായം പറഞ്ഞതിനെ ഞാൻ മാനിക്കുന്നു.. അടുത്ത കഥയുമായി വരുമ്പോൾ കുറവുകൾ പരിഹരിച്ചേക്കാം….. ?