തിരിച്ചു ക്രിസ്റ്റിയും പരിചയപ്പെടുത്തി
“””അഹ്…കേരളത്തിൽ എവിടെയാ…”””
അവൾ ഡ്രൈവിംഗിന് ശ്രദ്ധ കൊടുത്തുകൊണ്ട് ചോദിച്ചു
“”””ആക്ച്വലി എനിക്ക് കേരളവുമായി കണക്ഷൻ ഒന്നുമില്ല ദർഷ…”””
“””അപ്പൊ മലയാളം എങ്ങനെ അറിയാം…?
അവൾ അത്ഭുതപ്പെട്ടുകൊണ്ട് ചോദിച്ചു
അതിന് ഒരു ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി… അപ്പോഴേക്കും വണ്ടി ഫ്ലാറ്റിന്റെ ഗേറ്റ് കടന്നിരുന്നു
അതേ ചിരിയോടെ തന്നെ അവൻ കാറിൽ നിന്നിറങ്ങി തന്റെ റൂം ലക്ഷ്യമാക്കി നടന്നു
ഒന്നും മനസിലാവാതെ ദർഷ അവൻ നടന്നു പോകുന്നത് തന്നെ നോക്കി ഇരുന്നു കാറിൽ .
തിരിഞ്ഞു നടന്ന ക്രിസ്റ്റിയുടെ ചുണ്ടിലൊരു ചെകുത്താjന്റെ ചിരി ഉണ്ടായിരുന്നു
(ഇത് മുഴുവൻ ഒരു സാങ്കൽപ്പികമായൊരു സ്റ്റോറി ആണ്.. പ്രത്യേകിച്ച് characters, place ഓക്കേ… പിന്നെ വിജിത്രമായ കൊറേ ആചാരങ്ങളും..! )
അഭിപ്രായങ്ങൾ പറയാൻ മടിക്കരുത്.. വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുകയാണ്… നിന്നുപോയത് പലതും പൂർത്തിയാക്കാൻ
-തുടരും
Super broo
Bakki bakavumayi pettanu varu
Ningale kathakalkuvendi kathirikuna kure perundivide
Waw… ഇടിവെട്ട് ത്രില്ലർ സ്റ്റോറി…













Intresting..
വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുകയാണ്… നിന്നുപോയത് പലതും പൂർത്തിയാക്കാൻ….. ഈയൊരു വാക്കു കേൾക്കാൻ വേണ്ടിയാണ് കാത്തിരുന്നത് ജോ…. ചാരുവും ആദിയും
കാത്തിരിക്കുകയാണ് ആകാംക്ഷയോടെ ഒരു രണ്ടാമൂഴത്തിന് വേണ്ടി…..
പ്രിയപെട്ട ചാരുവിൻ്റെയും ആദിയുടെയും കൂടി……
Bro charuletha teacher vaakki ezhuthuo plz kure maasamayitt wait cheyunu
നല്ല തുടക്കം ത്രില്ലർ കഥകൾ വളരെ ഇഷ്ട്ടമാണ്, പിന്നെ ടീച്ചറെ മറക്കല്ലെ
♥️♥️♥️♥️♥️ vegam poratte
Sorry bro ചാരുലതക്ക് വേണ്ടി കാത്തിരിക്കുകയാണ് പുതിയത് വായിക്കാൻ Focus കിട്ടണ്ണില്ല . I hope you understand

എന്ന് സ്വന്തം,
വിനോദൻ
Bro charulatha teacher eppo varum
മൊത്തത്തിൽ ഒരു വശപിശകൊക്കെ തോന്നുന്നുണ്ട്. എല്ലാം ഒന്ന് പെട്ടെന്ന് പുറത്ത് വിടൂ. കാര്യത്തിലോട്ടു വാ കണ്ണാ…
വെയിറ്റിംഗ് ഫോർ ചാരുലത….
Charulathayude bakki evide bro
ചരുലത ടീച്ചർ ബാക്കി എപ്പോൾ വരും?