രണ്ടാനമ്മ ഭാഗം 15 [ചട്ടകം അടി] 205

“അച്ഛാ ഞാനൊരു ജോലി കണ്ടുപിടിക്കാം.  കാര്യങ്ങള്‍ ഒന്ന് വിട്ടുപോയി.  എനിക്കുവേണ്ടി ഇത്രയും ചെയ്തിട്ടുള്ള ഈ അച്ഛനും അമ്മയും തമ്മില്‍ ഞാന്‍ പ്രശ്നമുണ്ടാക്കിയല്ലോ”

“മോനെ നീ നിന്‍റെ പഠിത്തത്തില്‍ ശ്രദ്ധിക്ക്… ഞാന്‍ ഏതെങ്കിലും സ്കൂളില്‍ കയറി ജോലി ചെയ്തോളാം… ഈ കാര്യത്തില്‍ എനിക്കും വലിയ പങ്കും ഉത്തരവാദിത്വവുമുണ്ടല്ലോ”

“അപ്പൊ ബീനയ്ക്ക് വിവാഹമോചനം വേണ്ടേ?”

“മീനയുടെ അമ്മായിയച്ഛനെ ചേട്ടാ ഇടിച്ചിരുന്ന സമയത്ത് ഞാന്‍ അങ്ങനെ പറഞ്ഞുപോയതാ.  ഞാന്‍ ചെയ്ത തെറ്റുകള്‍ ഞാന്‍ സ്വീകരിച്ചിരിക്കുകയാണ്.  പലപ്പോഴും ആ നിമിഷത്തിലുണ്ടായിരുന്ന കാമവികാരങ്ങള്‍ക്ക് വിധേയയായി മാറിയ ഞാന്‍ വേറൊന്നും ചിന്തിക്കാതെ മണ്ടത്തരമാ കാണിച്ചത്.  എനിക്കറിയാം ഇന്നത്തെ കാലത്ത് എല്ലാ വിവാഹമോചന നിയമങ്ങളും സ്ത്രീകള്‍ക്ക് അനുകൂലമാണെന്ന്.  അത് മുതലെടുക്കുന്ന സ്ത്രീയല്ല ഞാന്‍.  എന്‍റെ അനിയന്‍റെ ഭാര്യ അവനെ പറ്റിച്ചെങ്കിലും വ്യാജ കേസ് കൊടുത്ത് അവനെയും എന്‍റെ അമ്മയെയും അച്ഛനെയും തടവിലാക്കി.  സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി പണ്ട് നടപ്പിലാക്കപ്പെട്ടിരുന്ന നിയമങ്ങളിലെ പഴുതുകളെ ഇന്നത്തെ കാലത്ത് ഒരുപാട് സ്ത്രീകള്‍ മുതലെടുക്കുന്നതുപോലെ ഞാനും ചെയ്യണമെന്നില്ലല്ലോ.  ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ ചേട്ടന്‍ എന്നോട് ക്ഷമിക്കുമെന്ന ആശയോടുകൂടി ഞാന്‍ ജീവിക്കട്ടെ”

“ബീനയെ ഞാന്‍ ലൈംഗികമായി സുഖിപ്പിച്ചു സുഖിപ്പിച്ച് ലൈംഗിക ബന്ധത്തിനുള്ള വിശപ്പ്‌ നിന്നില്‍ ഉളവാക്കിയിട്ടുണ്ടെന്നാ തോന്നണേ.  എന്നിട്ടും നീ ചെയ്ത കുറ്റങ്ങള്‍ക്ക് നീയാണ് ഉത്തരവാദി”

“എനിക്കറിയാം ചേട്ടാ… ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ വേറൊന്നും ചിന്തിക്കാതെ സ്വന്തം ലൈംഗിക സുഖത്തിന് പലപ്പോഴും മുന്‍ഗണന കൊടുത്തിട്ടുണ്ട്.  എന്നാ ഞാനിപ്പൊ എല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞിട്ടുണ്ടല്ലോ.  ഭര്‍ത്താക്കന്മാരെ പറ്റിച്ച പല സ്ത്രീകള്‍ അത് പോലും ചെയ്യില്ല.  അവര്‍ക്ക് എങ്ങനെയെങ്കിലും വിജയിക്കണം.  അത്രേയുള്ളൂ.  ജോബി മോനെ ഞാന്‍ നിന്നെ പഠിപ്പിച്ച എല്ലാ കാര്യങ്ങളിലും ഏറ്റവും പ്രധാനമായവയില്‍ ഒന്നാണിത്.  ചില നിയമങ്ങള്‍ പ്രകാരം പരാതി കൊടുക്കുന്ന സ്ത്രീയുടെ വാക്ക് അന്ധമായി വിശ്വസിക്കേണ്ടതുകൊണ്ട് ആണുങ്ങള്‍ക്ക് അവരുടെ നിരപരാധിതത്വം തെളിയിക്കേണ്ട കാലമാണിത്.  അവരുടെ ഭാര്യയാല്‍ വ്യാജമായി ആരോപ്പിക്കപ്പെട്ട എത്രയോ നിരപരാധിയായ ആണുങ്ങള്‍ അവരുടെ ജീവിതം നഷ്ടപ്പെട്ടുപോയശേഷം വേറെ വഴിയില്ലാതെ ആത്മഹത്യയാണ് ചെയ്തിട്ടുള്ളത്?  അതെന്താ മാധ്യമങ്ങളില്‍ ഒന്നും കേള്‍ക്കാത്തേ?  ആര്‍ക്കുവേണ്ടിയാണ് അവര്‍ അത് റിപ്പോര്‍ട്ട്‌ ചെയ്യാത്തത്?  ആ ആണുങ്ങളും മനുഷ്യരില്ലേ?”

5 Comments

Add a Comment
  1. അവൻ്റെ ഒരു ഊഫിയ കഥാപ്രസഗ0 നീ ഒരു കുണ്ടൻ ആണെന്ന് മനസിലായി

  2. കഥ മുഴുവന്‍ വായിച്ചിട്ടുണ്ട്. വളരെ ഇഷ്ടപ്പെട്ടു. ഗുഡ് മെസ്സേജ്

  3. Bro…nalla kadayumayi veendum varanam..

  4. എന്നാലും ഇങ്ങനെ അവസാനിപ്പിച്ചല്ലോ. ഷണ്മുഖന്റ പെട്ടെന്നുള്ള രംഗപ്രവേശവും പിന്നെയുള്ള എന്തൊക്കെയോ സംഭവവികാസങ്ങളോടുകൂടി തിരശ്ശീല വീണു.

  5. *വെടിയാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *