മമ്മി എന്നെ രൂക്ഷമായി നോക്കി.
ഞാൻ ;”സോറി മമ്മി ..അവര് ഈ വഴി വന്നപ്പോ കയറിയതാ..എങ്ങനാ പറ്റില്ലെന്ന് പറയുക “
മമ്മി ;”മ്മ്…”
മമ്മി ഒന്നമർത്തി മൂളി .
ഞാൻ മമ്മിയെ കടന്നു ഹാളിലേക്ക് ചെന്നു.
മമ്മി ;”ആ നിന്റെ ആ കൂട്ടുകാരന്റെ ഫോൺ നമ്പർ ഉണ്ടോടാ കയ്യില് ?”
മമ്മി ഞാൻ സോഫയിലേക്കിരുന്നപ്പോൾ പതിവില്ലാത്ത സ്നേഹത്തോടെ എന്റെ അടുത്തെത്തി .
ഞാൻ ;”ആരുടേയ മമ്മി ?”
മമ്മി ;”ആ സച്ചിന്റെ ..”
മമ്മി ഒരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
ഞാൻ ;”ഉണ്ടല്ലോ..മമ്മിക്കെന്തിനാ “
ഞാൻ സംശയമൊന്നും ഭാവിക്കാതെ നിഷ്ക്കു ആയി മികച്ച രീതിയിൽ അഭിനയിച്ചു തകർത്തു.
മമ്മി ;”ഓ..ആ പയ്യന് ജോലി ഒന്നും ആയില്ലെന്നല്ലേ പറഞ്ഞത്…എന്റെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കൊടുക്കാം..അയാൾക്കു താല്പര്യം ഉണ്ടോന്നു ചോദിച്ചിട്ട് തന്ന മതി “
മമ്മി എന്നോടായി പറഞ്ഞു. മമ്മിക് സച്ചിനെ ശരിക്കു ബോധിച്ചെന്നു എനിക്ക് പതിവില്ലാത്ത സ്നേഹത്തിൽ നിന്നും ബോധ്യമായി.
ഞാൻ ;”മ്മ്..വേണ്ട മമ്മി ഞാൻ തരാം…”
ഞാൻ അപ്പോൾ തന്നെ സച്ചിനെ നമ്പർ മമ്മിക്ക് കൈമാറി .മമ്മി അത് സേവ് ചെയ്ത ശേഷം ചെറിയൊരു ചിരിയോടെ എന്നെ നോക്കി .
next part evide
അടിപൊളി… പ്രതികാരം വരാൻ കാത്തു ഇരിക്കുന്നു….
Mm koduthal interesting aayi bro….vegam next part idu…. Prathikaram leading ?
Revenge ?
Munnar suspance nayi kathorikkunnu
താങ്ക് യൂ ! everybody ! For the wish and comments !
വേഗം ayikott കാത്തിരിക്കുന്നു. അടുത്ത part.. mummy kulla മുട്ടൻ പണി ayi
സൂപ്പർ
Eppoyaa prethikaram veenda
Next part koodi avaba adima aakkanam
Super….
Bakiii udanee Post chayuuu bro…
Kalii kuracheee ennee thonniii….
സൂപ്പർ
അടിപൊളി പാർട്ട്…
Super continue bro
kollam
All the best
Pratikarm tudangateee
തികഞ്ഞ പ്രതികാരത്തിനായി കാത്തിരിക്കുന്നു
മതിയാകേടോ. കുറെ ആയല്ലോ. എപ്പോളും ഒരേ തീം.. കഷ്ട്ടം മാറ്റിപിടിക്. അല്ലങ്കിൽ അവസാനിപ്പിക്
വായിച്ചു സമയം പാഴായെങ്കിൽ ക്ഷമിക്കണം ! ഇത് ഒരു വൃത്തികെട്ട കഥയാണെന്ന് അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് ഫോർ extreme ഫെറ്റിഷ് ഇഷ്ടമുള്ളവർക്കായി .
പിന്നെ എല്ലാം ഒരു തീം എന്ന് പറയുന്നതിൽ വിഷമം ഉണ്ട് . രതിശലഭങ്ങൾ ,പ്രണയകാലം ,ഭാഗ്യംവന്ന വഴി ,രതിസുഖസാരമായി ഒകെ ഇതുപോലുള്ള കഥ അല്ലെന്നാണ് എന്റെ വിശ്വാസം
Super