രണ്ടിഷ്ടം 3 [Rocky] 190

ഓട… ഇനി കിട്ടിയാൽ പറയണേ..

ഓ പറയാം…

അങ്ങനെ ഞാൻ നടന് വീട്ടിൽ എത്തിയപ്പോൾ അമ്മ നിക്കുന്നു..

എന്താടാ അവളുമായിട് ഒരു കൊഞ്ചൽ..

അത് സിനിമ സെൻറ് ചെയ്ത് കൊടുത്തത് ആണ്…

അതിന് ഇത്രയും സമയമോ..

ഹോ ഇങ്ങനെ ചൂട് ആകാതെ എന്റെ അമ്മച്ചി..

മം… ചേട്ടൻ ഉള്ളത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല…

ഹോ.. ഞാൻ ഒന്ന് കുളിക്കട്ടെ…

ഞാൻ എന്റെ റൂമിൽ എത്തി… കുളിക്കാൻ കേറി…

എന്ത് ചെയ്യും… അമ്മ നല്ല സീൻ ആണ്… എന്തായാലും ഇത് അമ്മ അറിയണം… അല്ലാതെ ഇത്തയുമായി ഒന്ന് സംസാരിക്കാൻ പോലും അമ്മ സമ്മതിക്കില്ല…

ഇത്തയുടെ ഫോണിൽ എന്താണ് തുണ്ട് കിടന്നത് എന്നും എനിക്ക് ഡൌട്ട് വന്നു… ഭർത്താവ് ഒക്കെ ഇവിടെ ഉള്ളത് ആണല്ലോ…

എന്തായാലും അമ്മയോട് കാര്യം പറയാം എന്ന് ഞാൻ തീരുമാനിച്ചു…

കുളിച് കഴിഞ്ഞു ഞാൻ താഴെ വന്നു… അച്ഛൻ മുറിയിൽ ആണ്.. അമ്മ അടുക്കളയിലും..

ഞാൻ അമ്മയെ ചെന്ന് പിറകിലൂടെ കെട്ടീ പിടിച്ചു…

ഹോ… പേടിപ്പിച്ചു കളഞ്ഞല്ലോ…

എന്റെ മഞ്ജുമ്മേ…..

ഒരു സോപ്പ് ഇടൽ മണക്കുനുണ്ടല്ലോ…

ഈൗ…. ഞാൻ ഒന്ന് ചിരിച്ചു…

ഒരു കാര്യം പറയാൻ ഉണ്ട് എനിക്ക്….

പറ അജു കുട്ടാ…

ദേഷ്യപ്പെടലും…

ങേ അത് എന്തുവാ…

പറയട്ടെ ഞാൻ…

നീ പറയടാ…

അമ്മയെ പോലെ തന്നെ എനിക്ക് ഒരാളെ കൂടെ ഇഷ്ടമാണ്…

അമ്മ ഒന്നും മിണ്ടിയില്ല…

അമ്മച്ചി…. ഞാൻ പറഞ്ഞത് കേട്ടോ…

മം കേട്ട്…

പിന്ന എന്താ മിണ്ടാതെ…

എനിക്ക് മനസിലായി അത് ആരാണെന്ന്…

ങേ… ആര്…

സനൂജ അല്ലേ….

തുടരും….

The Author

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️

  2. കൊള്ളാം സൂപ്പർ. തുടരുക ?

  3. അരുൺ ലാൽ

    ഒരുപാട് നാള് കൂടി വരുന്നതല്ലേ കുറച്ചു പേജ് കൂട്ടി എഴുതിക്കൂടെ Rocky bro..എന്തായാലും കഥ suppeeeer ആണ്…തുടരുക ??

Leave a Reply

Your email address will not be published. Required fields are marked *