രണ്ടു മദാലസമാർ 10 [Deepak] 1016

അതുകൊണ്ടു അങ്ങനെ പറഞ്ഞില്ല. അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് എന്ന് ഞാൻ സ്വയം മനസ്സിൽ പറഞ്ഞു.
അവളെന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ചിരിച്ചു. അവൾ ബാത്ത് റൂമിലേയ്ക്ക് കയറി. അൽപ്പം കഴിഞ്ഞപ്പോൾ വെള്ളം നിലത്തു വീഴുന്ന ശബ്ദം കേട്ടു. കുളി തുടങ്ങിയതാവാം. ഒന്ന് പോയി നോക്കുവാൻ തിടുക്കമായി. പിന്നീട് ആലോചിച്ചപ്പോൾ ചേച്ചി കണ്ടാൽ മോശമാണെന്നു തോന്നി. ഞാൻ റൂമിലേയ്ക്ക് തിരികെ പൊന്നു.
സമയം കടന്നു പോയി.
ഏതാണ്ട് എട്ടു മാണി കഴിഞ്ഞപ്പോൾ കതകിൽ ആരോ മുട്ടി. ഞാൻ വാതിൽ തുറന്നു. മാലാഖയെപ്പോലെ നിൽക്കുന്നു മേഴ്സി.
“ആഹാ ആരാ ഇത് ഈ വഴിക്കൊക്കെ വരുമോ? ” ഞാൻ പറഞ്ഞു.
അവൾ ചിരിച്ചു. ” ടീവിയിൽ ഇന്ന് പള്ളിയിലെ ഒരു പ്രോഗ്രാമുണ്ട്. ഒന്ന് കാണിക്കുമോ” അവൾ ചോദിച്ചു.
മൂന്നു മാസങ്ങളിൽ ആദ്യമായാണ് അവൾ റൂമിൽ വരുന്നത്. വരുത്തുവാൻ ഞാൻ ശ്രമിച്ചതുമില്ല.
“നിങ്ങൾക്കെപ്പോൾ വേണമെങ്കിലും വന്നു ടീവീ കാണാമല്ലോ ”
അവൾ മുറിയിലേയ്ക്കു വന്നു. ഇത്രയും നാളുള്ള ഇടപെടലിൽ എന്നെ വിശ്വാസമായിരുന്നു അവർ രണ്ടു പേർക്കും.
“ചേച്ചി പറഞ്ഞു ഇവിടെ ടീവീ ഉണ്ടെന്നു. അവരാണ് എന്നെ ഇങ്ങോട്ടു പറഞ്ഞു വിട്ടത്.”
“കൂട്ടുകാരി എവിടെ”
ഞാൻ ചോദിച്ചു.
പക്ഷെ അതിനവൾ മറുപടി പറഞ്ഞില്ല. ഞാൻ ടീവീ ഓൺ ചെയ്തു റിമോട്ട് അവളെ ഏൽപ്പിച്ചു.
അവൾ ചാനലുകൾ തിരഞ്ഞുകൊണ്ടിരുന്നു.
ഞാൻ:”സത്യം പറഞ്ഞാൽ മേഴ്സി എന്റെ റൂമിൽ വരുമോ എന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ സ്വപ്നം കാണുകയാണോ എന്ന് തോന്നുന്നു.”
മേഴ്സി: “അയ്യോ എനിക്കങ്ങനൊന്നും ഇല്ല.”
ഞാൻ: “അതല്ല ഇവിടെ ഒന്ന് വരാൻ സന്മനസ് കാണിച്ചതിൽ സന്തോഷമുണ്ട്”
മേഴ്സി: “അങ്ങനാണെങ്കിൽ ഞാനൊരു ശല്യമാകാൻ പോകുകയാണ്”
ഞാൻ: “ആയിക്കോട്ടെ, അങ്ങനുള്ള ശല്യം എനിക്കിഷ്ടമാണ്”
മേഴ്സി: “ഇപ്പോളങ്ങനൊക്കെ പറയും. സമയമാകുമ്പോൾ എല്ലാം മാറ്റി പറയും.”
ഞാൻ:” അത് നിനക്കെന്നെ അറിയാൻ പാടില്ലാത്തതുകൊണ്ടാ”
മേഴ്സി: “കുറെയൊക്കെ ചേച്ചി പറഞ്ഞിരുന്നു, അതുകൊണ്ടാ ഞാൻ ധൈര്യമായി ഇങ്ങോട്ടു പോരുന്നത്”
ഞാൻ : “ചേച്ചി പറഞ്ഞില്ലായിരുന്നേൽ വരില്ലായിരുന്നോ?”

The Author

3 Comments

Add a Comment
  1. ❤️❤️

  2. Ethu pineyum ettathanno

    Vayicha pole thonunu

  3. പൊന്നു.🔥

    കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *