രണ്ടു മദാലസമാർ 10 [Deepak] 1016

ഇടയ്ക്കു ഞാൻ ഒരു ഉരുള ചോറ് അവളുടെ വായിൽ വെച്ചുകൊടുത്തു. അവളതു സന്തോഷത്തോടെ സ്വീകരിച്ചു. മറുപടിയായി എനിക്കും തന്നു ഒരു ഉരുള ചോറ്. അവൾ അതെന്റെ വായിൽ വെച്ചപ്പോൾ ഞാൻ ഇടതു കൈകൊണ്ടു അവളുടെ കയ്യിൽ പിടിച്ചു. ചോറിനൊപ്പം അവളുടെ വിരൽത്തുമ്പു ഞാൻ വായിലാക്കി ഉറുഞ്ചി. അവളൊന്നും പറഞ്ഞില്ല.
അവൾ ഊണ് കഴിഞ്ഞു പോകുവാൻ തുടങ്ങി.
ഞാൻ: എന്താ ഇന്ന് അത്താഴം ഇവിടെയാക്കിയത്. കൂട്ടുകാരി പിണങ്ങില്ലേ?
കൂട്ടുകാരി എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം കറുത്തു.
മേഴ്സി: കൂട്ടുകാരിയൊന്നുമല്ല, വെറും റൂം മേറ്റ്.
എന്തോ പ്രശ്നമുണ്ടെന്നു തോന്നിയ ഞാൻ പിന്നൊന്നും അതേപ്പറ്റി ചോദിച്ചതും പറഞ്ഞതുമില്ല.
ഞാൻ: ഒരു കാര്യം ചെയ്യൂ, ഇന്നിവിടെ കിടന്നോ.
മേഴ്സി: ഇല്ല ഞാൻ പോകുകയാണ്.
ഞാൻ അവളെ പിടിച്ചു ചുണ്ടിൽത്തന്നെ ഉമ്മ കൊടുത്തു.
അധികം പ്രതികരിക്കാതിരുന്നപ്പോൾ ഞാനവളെ കട്ടിലിലേക്ക് കിടത്തി. പിന്നെ ചുംബനങ്ങൾ കൊണ്ട് മൂടി. കുറെ കഴിഞ്ഞപ്പോൾ അവൾ ഉതിർന്നു മാറി എണീറ്റ് നിന്നു. അഴിഞ്ഞു കിടന്ന മുടി കെട്ടിവെച്ചു. പിന്നെ ടാറ്റ പറഞ്ഞു പോയി.
പിറ്റേന്ന് മേഴ്സി ഡ്യൂട്ടിക്ക് പോയപ്പോൾ ഞാൻ ചേച്ചിയോട് കാര്യം തിരക്കി.
ചേച്ചി: “അവര് തമ്മിൽ എന്തോ വഴക്കും വയ്യാവേലിയുമൊക്കെയാ. രണ്ടു ദിവസമായി ചന്ദ്രിക എന്നോടൊപ്പമാണ് കിടക്കുന്നതു. ഞാനവളോട് പറഞ്ഞു നോക്കി. ഞാൻ രണ്ടു പേരെയും ഒരുപോലെയാ കാണുന്നത്. മെഴ്സിക്കിപ്പോൾ എന്നോടും പിണക്കമാണ്. ഇന്നലെ ഭക്ഷണം പോലും അവൾ വെളിയിൽ പോയിരുന്നാണ് കഴിച്ചത്.”
ചേച്ചി പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചന്ദ്രികയെ വിളിച്ചു കാര്യം തിരക്കി.
ചന്ദ്രിക: “എന്നോട് അവളുടെ കാര്യമൊന്നും ചോദിക്കണ്ടാ. എനിക്കവളുടെ ഒരു കാര്യവും കേൾക്കേണ്ട.”
ചന്ദ്രിക ഒഴിഞ്ഞു മാറി.
രണ്ടുപേരും തമ്മിൽ എന്തോ ആശയക്കുഴപ്പമോ ദുർവാശിയോ ഉണ്ട്.
അന്ന് ഞാൻ ഓഫീസിൽ നിന്നു വന്നപ്പോൾ അൽപ്പം വൈകിപ്പോയി.
വെളിയിലെ ലൈറ്റിട്ടു. കുളിയൊക്കെ കഴിഞ്ഞു ഞാൻ ഭകഷണം കഴിക്കുമ്പോൾ വാതിലിൽ മുട്ട്. ഇതവൾ തന്നെ ആയിരിക്കും മേഴ്സി. ഞാൻ അത് ആഗ്രഹിച്ചിരുന്നു. മനം പോലെ മംഗല്യം!
ഞാൻ വാതിൽ തുറന്നു. ഇത്തവണ അവളോടൊപ്പം അത്താഴമില്ലായിരുന്നു, പകരം ഒരു ബാഗ് തോളിൽ തൂക്കിയിരുന്നു.
അവൾ അകത്തു കടന്നു ബാഗ് ടേബിളിൽ വെച്ചു.

The Author

3 Comments

Add a Comment
  1. ❤️❤️

  2. Ethu pineyum ettathanno

    Vayicha pole thonunu

  3. പൊന്നു.🔥

    കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *