രണ്ടു മദാലസമാർ 10 [Deepak] 1016

ഞാൻ: ഇതെന്താ ബാഗൊക്കെയായിട്ട്.
മേഴ്സി: “ഞാനിനി അവിടെ താമസിക്കുന്നില്ല. ഇങ്ങോട്ടു പൊന്നു.
ഞാൻ ചിരിച്ചു:”അതിനെന്താ, നിനക്കുവേണ്ടി ജീവൻ പോലും തരാൻ തയ്യാറാണ്. അതിരിക്കട്ടെ നീ വല്ലതും കഴിച്ചോ?” ഞാൻ കാരണമൊന്നും ചോദിക്കാതെ പറഞ്ഞു. കാരണം അവൾ ചമ്മുന്നത് കാണേണ്ടാ എന്ന് കരുതി. അവൾ എന്റെ മുഖത്ത് നോക്കിയില്ല, ചമ്മൽ കൊണ്ട്.
ഞാനവൾക്കു ചോറ് മീൻകറിയും ചമ്മന്തിപ്പൊടിയും തൈരും കൂട്ടി കൊടുത്തു.
അവൾ അത് ഭക്ഷിച്ചു. അവൾ വൈകുന്നേരം ഒന്നും കഴിച്ചില്ലെന്ന് അവളുടെ തീറ്റിയിൽ നിന്നും ഞാൻ മനസിലാക്കി.
അവൾ എന്തിനു വന്നുവെന്നോ അതിന്റെ കാരണമെന്തെന്നോ ഒന്നും ഞാൻ തിരക്കിയതും പറഞ്ഞതുമില്ല.
മേഴ്സി: സോറി ഞാനൊരു ശല്യമായോ?
ഞാൻ: ശല്യമായിരുന്നെങ്കിൽ ഞാൻ നിന്നെ ഈ മുറിക്കുള്ളിൽ കേറ്റില്ലായിരുന്നു.
ഞാൻ അവളെന്നെത്തന്നെ നോക്കിയിരുന്നു. അവളുടെ കണ്ണുകൾ രണ്ടു വെള്ളിനക്ഷത്രങ്ങൾ പോലെ തിളങ്ങിനിന്നു. അവിടെ ജ്വലിച്ചു നിന്ന വികാരം ഞാൻ ഉൾക്കൊണ്ടു. അതൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു. എന്റെ സ്നേഹത്തിന് മുന്നിൽ അവൾ കീഴടങ്ങുകയായിരുന്നു.
ചിലയിടങ്ങളിൽ നമുക്ക് മുട്ട് മടക്കേണ്ടി വരും. അവളിൽ ഞാൻ കുടുങ്ങിപ്പോയി.
ഞാനവളുടെ അരികിൽ നിന്നുകൊണ്ട് അവളെ വാരിപ്പുണർന്നു. അവളൊരു ഇളം പൂവിന്റെ ലാഘവത്തോടെ എന്റെ ആലിംഗനം ഏറ്റുവാങ്ങി.
അന്ന് ഞങ്ങൾ പലതും പറഞ്ഞുകൊണ്ട് റജായ്ക്കുള്ളിൽ പൂർണ്ണ നഗ്നരായി പറ്റിക്കിടന്നു. ചേച്ചിയും ചന്ദ്രികയും അവളെ ഒറ്റപ്പെടുത്തുന്നു എന്ന് അവൾ പറഞ്ഞു.
രാത്രിയുടെ ഏതോ യാമത്തിൽ ഞങ്ങൾ ഇണ ചേർന്നു. ചുംബനങ്ങൾ അവളുടെ കവിളിലും ചുണ്ടിലും മുഖത്താകെയും ആവശ്യാനുസരണം നൽകി ഞാനവളെ വശീകരിച്ചു.
ഞാനവളുടെ മുലകൾ കയ്യിലെടുത്തു ഞെക്കി. അവ വായ്കൊണ്ടു ഊമ്പിക്കുടിച്ചു. ഉടയാത്ത മൃദുവായ മുലകൾ. മുലകളിൽ കൂടി താഴോട്ടിറങ്ങി എന്റെ നാവു പൊക്കിൾച്ചുഴിയിൽ വീണു. അതിൽ നാവുകൊണ്ട് ശക്തിയായി നക്കിയപ്പോൾ അവൾ വെട്ടി വെട്ടി പുളഞ്ഞു. മൃദുലമായ അവളുടെ അടിവയറിൽ എന്റെ ചുണ്ടുകൾ ചിത്രം വരച്ചു. അവളുടെ ശരീരത്തിൽ ചെറിയ രോമങ്ങൾ എന്റെ മേൽമീശയിൽ തരുപ്പുണ്ടാക്കി.
അവൾ പെട്ടന്ന് കാലുകൾ അടുപ്പിച്ചു. എന്റെ കൈകൾ അവളിൽ ഇക്കിളി ഉണ്ടാക്കി. എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പിന്നിലേയ്ക്ക് കുതറി. അതവൾക്കൊരു അതിയായ സുഖം പകർന്നതുപോലെ. വിരൽത്തുമ്പ് കന്തുകളിൽ ഇഴഞ്ഞു യോനീ മൈഥുനം നടത്തിക്കൊണ്ടിരുന്നു. അവളുടെ മദജലം എന്റെ വിരലുകളെ നനച്ചു ഇക്കിളിപ്പെടുത്തി.

The Author

3 Comments

Add a Comment
  1. ❤️❤️

  2. Ethu pineyum ettathanno

    Vayicha pole thonunu

  3. പൊന്നു.🔥

    കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *