അന്ന് അവിടം കൊണ്ട് അവസാനിച്ചില്ലായിരുന്നു. ചേച്ചിയെ ഇനിയും പലതും പഠിപ്പിക്കാനുണ്ട്. എന്റെ കൊതിയും തീർന്നില്ലായിരുന്നു.
അന്ന് പതിവിലും നേരത്തെ തമിഴനെത്തി. പാതി നരച്ച മുടിയും തടവി അയാൾ മുകളിൽ വന്നപ്പോൾ ഭാഗ്യത്തിന് ഞാൻ പുറത്തു നിൽക്കുകയായിരുന്നു.
എന്നെ കണ്ടു അയാൾ വിശേഷം തിരക്കി:
“എപ്പടി ഇരിക്കെ തംപീ സൗഖ്യമാ”
“റോംപം സൗഖ്യമായിരിക്കെ അയ്യാ”
“നീങ്കള് ഉള്ളേ വൻറ് ഉക്കാറു മാറ്റീർകളാ”
അയാളെന്നെ റൂമിലേയ്ക്ക് ക്ഷണിച്ചു.
ഞാൻ ആദ്യമായി അവിടേയ്ക്കു ചെല്ലും പോലെ കടന്നു ചെന്നു.
ഹേ, അയാൾ ആരോടെന്നില്ലാതെ വിളിച്ചു
“പാർ, യാർ വൻതിരിക്കുന്നെന്ന്ര് ”
അൽപ്പം കഴിഞ്ഞപ്പോൾ ലീലച്ചേച്ചി അവിടേയ്ക്കു വന്നു.
അവരും ഞാൻ അവിടെ ആദ്യം ചെല്ലും പോലെ അഭിനയിച്ചു.
കിളവൻ ഒരു പൈന്റുമായാണെത്തിയത്.
“തംപീ കൊഞ്ചം തണ്ണി പോരുമാ”
ഞാനൊന്നും പറഞ്ഞില്ല.
ചേച്ചി രണ്ടു ഗ്ലാസ്സും വെള്ളവും ടച്ചിങ്ങും കൊണ്ട് വെച്ചു.
“നിങ്ങളോ മുഴു കുടിയനായി, ഇനി ആ കൊച്ചനെ കൂടി കുടി പഠിപ്പിക്കുമോ?”
ചേച്ചിയുടെ ആ സംസാരം എനിക്ക് ബോധിച്ചു. എന്നെ ഒരു നല്ല വ്യക്തിയാക്കുവാനുള്ള അവരുടെ തന്ത്രമാണതെന്നെനിക്കറിയാം.
എന്തെങ്കിലുമാകട്ടെ വൃദ്ധൻ പകർന്നു തന്ന ഒരു പെഗ്ഗ് ഒറ്റ വലിക്കു കുടിച്ചു ചുണ്ടു തടവി ഞാൻ അയാളെ ശ്രദ്ദിച്ചു. അയാൾ എന്നെ നോക്കി-കളിയാക്കി. രണ്ടു പെഗ്ഗ് ചെന്നപ്പോഴേയ്ക്കും കിളവൻ ആടിത്തുടങ്ങി വാക്കുകൾക്കിടയിൽ ഴ എന്ന അക്ഷരം കൂടിക്കൂടി വന്നു. ചേച്ചി വിളമ്പി വെച്ച ത്രികോണം പോലുള്ള നെയ് പുരട്ടിയ ഗോതമ്പ് ചപ്പാത്തിയും ക്രീം പോലുള്ള ഉരുളക്കിഴങ്ങു കറിയും ഞാനും കിളവനും ഭക്ഷിച്ചു. അൽപ്പനേരം കഴിഞ്ഞപ്പോൾ കാറ്റഴിച്ചു വിട്ട ബലൂൺ പോലെ കിളവൻ കട്ടിലിലേക്ക് മലച്ചു. ചേച്ചി അയാളെ കട്ടിലിനു നേരെ ആക്കി കിടത്തി.
കുനിഞ്ഞുനിന്നപ്പോൾ ചേച്ചി എന്നെ ചന്തികൊണ്ട് ഉരസി.
കിടന്നു അൽപ്പനേരം കഴിഞ്ഞപ്പോൾ കിളവൻ കൂക്ക് വിളിക്കാൻ തുടങ്ങി.
കൂക്ക് വിളി കേട്ട് പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അകത്തേയ്ക്കു ഓടിയെത്തി.
ചേച്ചി എന്നെ നോക്കി.
“ഇത് പതിവാ, അൽപ്പം ഉള്ളിൽ ചെന്നാൽ പിന്നെ പറയുവേം വേണ്ട”
❤️❤️
Ethu pineyum ettathanno
Vayicha pole thonunu
കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ…..
😍😍😍😍