രണ്ടു മദാലസമാർ 10 [Deepak] 1016

ഞാനവർക്ക് കായീകമായും ധനപരമായും ഏറെ സഹായങ്ങൾ നൽകി.
ഞാനവർക്ക് നല്ല ഒരു കമ്പനിയിൽ ജോലി തരപ്പെടുത്തി കൊടുത്തു.
എന്നാൽ കുട്ടികൾ ഒരു വലിയ വിഷയമായി. കുട്ടികളെ രണ്ടു പേരെയും ചേച്ചി നാട്ടിൽ കൊണ്ട് വിട്ടു.
പാർട്ട് ടൈം തയ്യൽ പണിയും കമ്പനിയിൽ നിന്നു കിട്ടുന്ന ശമ്പളവും കൊണ്ട് അവർ പച്ച പിടിച്ചു വന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യമായിരുന്നു.
അങ്ങനെയിരിക്കെ ചേച്ചി അകത്തെ റൂം രണ്ടു പെൺകുട്ടികളെ കൂട്ടി ഷെയർ ചെയ്തു.
ചന്ദ്രികയും മേഴ്സിയും. ഇരു നിറക്കാരി ചന്ദ്രികയും വെളുത്തു തുടുത്ത മേഴ്സിയും കാസർഗോഡ്കാരികളായിരുന്നു.
തടിച്ച ചുണ്ടുകളായിരുന്നു ചന്ദ്രികയ്ക്കു 20 വയസു പ്രായം. ദേഹത്തെങ്ങും ഒരു രോമം പോലും ഇല്ലായിരുന്നു.
അതിൽ നിന്നു വ്യത്യസ്തമായി മേഴ്സിയുടെ ശരീരമാകെ രോമമായിരുന്നു.
നന്നായി പാടുകയും ചിത്രങ്ങൾ വരക്കുകയും ചെയ്യുന്ന ഒരു സുന്ദരി. ചേച്ചി എന്നെ പറ്റി അവരോടു നല്ലതു പറഞ്ഞത് കൊണ്ടാവാം അവർ എന്നോട് ഭയമില്ലാതെ ആണ് ഇടപെട്ടത്.
ദിവസങ്ങൾ കഴിഞ്ഞു പോയി.
അതൊരു ഡിസംബർ മാസമായിരുന്നു.
ഒരു ദിവസം. ഞായറാഴ്ച!
ചൂടിൽ നിന്നും എടുത്തുചാടി തണുപ്പിലേക്ക് വന്ന കാലാവസ്ഥ. ആ വർഷം തണുപ്പ് കൂടുതലായിരുന്നു. ഡൽഹിയിലെ തണുപ്പ് കൈകളെ മരവിപ്പിക്കുന്നതായിരുന്നു. ‘ഉഷ’യുടെ ഹീറ്റ് കൺവെർട്ടർ മാത്രമായിരുന്നു ഒരാശ്വാസം.
ചേച്ചിയോടൊപ്പം താമസിക്കുവാൻ വന്ന രണ്ടു പേരും നേഴ്സുമാർ. നടന്നു പോകത്തക്ക അടുത്താണ് ഇരുവരുടെയും ഹോസ്പിറ്റൽ. രണ്ടു ടൈമിലുള്ള ഷിഫ്റ്റുകളിൽ ജോലി ചെയ്യുക എന്നത് ഇവിടുത്തെ നാട്ടുനടപ്പാണ്. ചേച്ചിക്കാണെങ്കിൽ ജനറൽ ഡ്യൂട്ടിയും.
മോർണിംഗ് ഷിഫ്റ്റ് ആയിരുന്നതിനാൽ ചന്ദ്രിക അന്ന് വൈകുന്നേരം അവിടെയുണ്ടായിരുന്നു. ചേച്ചി അടുക്കളയിലാണ്. 7 മണിയായപ്പോൾ ചന്ദ്രിക പുറത്തു വന്നു. അൽപ്പം കാമാസക്തി ഉള്ള പെൺകുട്ടിയായിരുന്നു അവൾ. കീഴ്ച്ചുണ്ടിനെക്കാൾ വലിയ മേൽചുണ്ടുകൾ. അത് തന്നെ അവളുടെ വലിയ ആകർഷണമായിരുന്നു. പന്നിപ്പടക്കം പോലൊരു പെണ്ണ്. തൊട്ടാൽ പൊട്ടും.
ഒന്ന് തൊടുവാൻ വിരൽ തരിച്ചു.
ഏറെ ദിവസങ്ങളായി സ്കലിക്കാതെ നിൽക്കുന്ന ലിംഗം ഒന്ന് മുങ്ങിക്കുളിക്കുവാൻ തിടുക്കം കൂട്ടി നിൽക്കുന്നു.
ഈ തണുപ്പിൽ എങ്ങനെ കുളിക്കും. വാട്ടർ ഹീറ്റർ പോലുമില്ല പാവങ്ങൾക്ക്.
എന്റെ കുളിമുറിയിൽ വാട്ടർ ഹീറ്ററുണ്ട്. ഇങ്ങോട്ടു വന്നു കുറിച്ചോ എന്ന് പറയാൻ ഒരു ചമ്മൽ.

The Author

3 Comments

Add a Comment
  1. ❤️❤️

  2. Ethu pineyum ettathanno

    Vayicha pole thonunu

  3. പൊന്നു.🔥

    കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *