രണ്ടു മദാലസമാർ 11 [Deepak] 207

അവൾ ഭയപ്പാടിലും നാണിച്ചു.
ഞാൻ: “നാണമൊന്നും കാണിക്കണ്ടാ വല്ല അസുഖവും പിടിപെട്ടാൽ പിന്നെ ആരുണ്ട് നോക്കാൻ. ചേച്ചിയും നാട്ടിൽ പോയിരിക്കുകയാ. ശത്രു ആയിരുന്നെങ്കിലും മേഴ്സിയും ഇല്ല.”
അവൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.
അവൾ: കണ്ണടയ്ക്കൂ.
ഞാൻ: എന്തിനാ കണ്ണയ്ക്കുന്നതു ഞാൻ അപ്പുറത്തേയ്ക്ക് പോകാം.
അവൾ: അയ്യോ വേണ്ടാ.
ഞാൻ: എന്നാൽ പിന്നെ ഞാൻ തന്നെ അത് ചെയ്യാം.
ഒട്ടും സമയം കളയാതെ ഞാൻ തന്നെ അത് ചെയ്യേണ്ടി വന്നു.
അവൾ ധരിച്ചിരുന്ന മാക്സി അഴിച്ചു മാറ്റി. ടൗവൽ കൊണ്ട് ദേഹമാകെ തുടച്ചു.
ബ്രായ്ക്കുള്ളിൽ ഒരു വരയ്ക്കിരു വശത്തുമായി ഏറുപടക്കം പോലെ നിൽക്കുന്ന മുലകൾ. കൊഴു കോഴാ ഉള്ള വയറിന്റെ നടുവിൽ വലിയ പൊക്കിൾചൊഴി.
അവയിലൊക്കെ എന്റെ കണ്ണുകൾ പറന്നു ചെന്നപ്പോൾ അവൾ നാണം കൊണ്ട് മുഖം കുനിച്ചു നിന്നു.
പിന്നെ ഞാൻ പതുക്കെ ബ്രാ അഴിക്കാൻ തുടങ്ങി.
അവൾ: അയ്യോ വേണ്ടാ,…
ഞാൻ: വേണ്ടാങ്കിൽ വേണ്ടാ. വല്ല അസുഖോം വന്നാലോ.
അവൾ ഷർട്ട് വാങ്ങി ധരിച്ചിട്ടു തിരിഞ്ഞു നിന്ന് ബ്രാ അഴിച്ചു മാറ്റി.
അപ്പോഴേയ്ക്കും അടുത്ത ഇടി വെട്ടി. അഴിച്ചെടുത്ത ബ്രാ നിലത്തിട്ടു എന്നെ വീണ്ടും കെട്ടിപ്പിടിച്ചു. ബലൂൺ പോലെ മൃദുവായ മുലകൾ എന്റെ നെഞ്ചിൽ അമർന്നു. ഞാനുമവളെ കെട്ടിപ്പിടിച്ചു. ഇരു കൈകളും കഴുത്തിനടിയിലൂടെ തലയിൽ പിടിച്ചു ചുണ്ടുകൾ ചുണ്ടോടടിപ്പിച്ചു. അവളൊന്നു കുതറി മാറുവാൻ ശ്രമിച്ചു. എന്നാൽ എന്റെ അത്ര ശക്തി അവൾക്കില്ലായിരുന്നു. ഒരു മാൻപേടയെ പോലെ അവൾക്കൊതുങ്ങി നിൽക്കാനേ കഴിഞ്ഞുള്ളു.
അമർത്തി ഞാൻ അവളുടെ അധരങ്ങളെ ചുംബിച്ചു. ഞാനവളുടെ ജെട്ടിയും ഊരിക്കളഞ്ഞു. അവൾക്കൊരു ലുങ്കി ധരിക്കാൻ കൊടുത്തു. മഴ അൽപ്പം ശമിച്ചു.
അപ്പോഴാണ് വെളിയിൽ നിന്നും എന്തോ കരിഞ്ഞു മണക്കാൻ തുടങ്ങിയത്.
ഞാൻ: “എന്തോ കരിഞ്ഞു മണക്കുന്നു. എവിടെയോ ഇടി ഏശിയിട്ടുണ്ട്.”
മഴയും മിന്നലും ശമിക്കും വരെ ഞാൻ അവളെ കെട്ടിപ്പിടിച്ചുകൊണ്ടു കട്ടിലിൽ കിടന്നു.
കരിഞ്ഞ ദുർഗന്ധം മുറിയിലേയ്ക്കു അരിച്ചു കയറി.

The Author

4 Comments

Add a Comment
  1. സണ്ണി

    കഥയുടെ ഹെഡിങ്ങ് മാറിപ്പോയെങ്കിലും എഴുതുന്നത് ഒരാളായത് കൊണ്ട് ഒഴുകി യങ്ങ്പോയി..💞

    സുപ്പർ…. അടിപൊളി .

    സോജനെപ്പോലെ പ്രത്യേക രീതിയിലുളള എഴുത്ത് ഒരു പ്രത്യേക സുഖം നല്കുന്നു !

  2. പൊന്നു🔥

    സൂപ്പര്‍ ഫീലിംഗ്…… കിടു.

    😍😍😍😍

  3. നന്ദുസ്

    സൂപ്പറ്.. കിടിലൻ 💚💚💚

  4. നല്ല real feeling. കൂടുതൽ മൈഥുന കലകൾ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *