ഞാൻ പോയി വാതിൽ തുറന്നു. ചന്ദ്രികയുടെ കിച്ചണിൽ നിന്നും ആയിരുന്നു പുക വന്നത്. ഞാൻ വേഗം അവളെ കൂട്ടിക്കൊണ്ടു വന്നു.
ഞാൻ : താക്കോലെവിടെ?
അവൾ : അത് ഞാൻ മുറി പൂട്ടിയില്ലായിരുന്നു.
ഞാൻ ഓടിച്ചെന്നു നോക്കുമ്പോൾ അടുപ്പത്തു ഇരുന്നു കരിയുന്ന ചോറും ചരുവവും.
ഞാൻ പെട്ടന്ന് ഗ്യാസ് ഓഫ് ചെയ്തു.
എന്തൊരു പെണ്ണാ ഇത്.
എന്നാലും ഞാനവളെ ശകാരിച്ചില്ല.
അടുപ്പിലിരുന്ന ചോറ് പാത്രമെടുത്തു ഡിഷ് വാഷിലിട്ടു വെള്ള മൊഴിച്ചു.
മഴ ശമിച്ചപ്പോഴേയ്ക്കും ഒൻപതു മണി ആയിരുന്നു. പിന്നെയും കുറെ കഴിഞ്ഞാണ് കരണ്ടു വന്നത്.
ഫ്രിഡ്ജിൽ നിന്നും ചൂര കറി വെച്ചതും മോരും കൂട്ടി ഞങ്ങൾ ഇരുവരും ചോറ് കഴിച്ചു.
ഞാൻ: രാത്രിയിൽ ഇനിയും ഇടിയും മഴയുമുണ്ടാകുമെന്നു പറയുന്നു.
ഞാൻ വെറുതെ പറഞ്ഞു. ” അപ്പുറത്തു പോന്നോ ഇവിടെ കിടക്കുന്നോ”
അവളൊന്നും പറഞ്ഞില്ല.
എനിക്കറിയാം അവൾ പോവില്ലെന്നു. ഒരുപക്ഷേ ചേച്ചി വരും വരെ ഇവിടെ തന്നെ കൂടിയേക്കും.
ഞാൻ പുറത്തിറങ്ങി കാലാവസ്ഥ നിരീക്ഷിച്ചു. വെളിയിൽ തണുത്ത കാറ്റ് അതിന്റെ പ്രയാണം തുടർന്നു. മഴ പെയ്താൽ കൊടും ചൂടിലും തണുപ്പ്. മേഘങ്ങൾ അങ്ങിങ്ങായി മൂടിക്കിടക്കുന്നു. മഴ ഇനിയും പെയ്തേയ്ക്കും.
തണുത്ത കാറ്റിന്റെ മർമ്മരം ഒഴിച്ചാൽ ആകെ നിശബ്ദത. നാടും നാട്ടുകാരും ഉറക്കമായിരുന്നു. അതങ്ങനെയാണ് ഇവിടെ, മഴ പെയ്താൽ അവരൊക്കെ നേരത്തെ കിടക്കും. തണുപ്പിൽ ഒട്ടിക്കിടന്നു ഊക്കുസുഖം അനുഭവിക്കാനുള്ള മനുഷ്യന്റെ അങ്കലാപ്പ്.
ഞാൻ അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.
ഞാൻ: “മഴക്കോളുണ്ട്, മഴ ഇനിയും പെയ്തേക്കും.”
അത് കേട്ടപ്പോൾ അവളുടെ മുഖം വിളറി.
അവളുടെ ഭയം ഇനിയും തീർന്നിട്ടില്ല. മഴയോടല്ല, ഇടിമിന്നലിനോടാണ് അവൾക്കു പേടി.
ആരാ പേടിക്കാത്തത്. അത്രയ്ക്ക് ഭയാനകമായിരുന്നില്ലേ ഇന്നത്തെ ഇടിയും മഴയും. ഇനി ചിലപ്പോൾ രണ്ടോ മൂന്നോ വർഷം കഴിഞ്ഞാകും ഇവിടെ ഇടിമിന്നൽ ഉണ്ടാവുക. നാട്ടിലെ പോലെ എല്ലാ വർഷവും തുടരെ തുടരെ ഇടിമിന്നൽ ഉണ്ടാവാറില്ല.
കഥയുടെ ഹെഡിങ്ങ് മാറിപ്പോയെങ്കിലും എഴുതുന്നത് ഒരാളായത് കൊണ്ട് ഒഴുകി യങ്ങ്പോയി..💞
സുപ്പർ…. അടിപൊളി .
സോജനെപ്പോലെ പ്രത്യേക രീതിയിലുളള എഴുത്ത് ഒരു പ്രത്യേക സുഖം നല്കുന്നു !
സൂപ്പര്‍ ഫീലിംഗ്…… കിടു.
😍😍😍😍
സൂപ്പറ്.. കിടിലൻ 💚💚💚
നല്ല real feeling. കൂടുതൽ മൈഥുന കലകൾ പ്രതീക്ഷിക്കുന്നു.