രണ്ടു മദാലസമാർ 3 [Deepak] 175

രണ്ടു മദാലസമാർ 3

Randu Madalasamaar part 3 | Author : Deepak

[ Previous Part ] [ www.kkstories.com ]


സുഖമൊരു ബിന്ദു. Part-01


1999 മെയ്മാസം ഞായറാഴ്ച ദിവസം. ചൂട് തുടങ്ങിക്കഴിഞ്ഞു. ചൂട് കാലത്തിന്റെ തുടക്കം. ആ ചൂടിലും ഉണ്ട് പറയുവാൻ ഏറെ മധുര സ്മരണകൾ.

റൂമിൽ AC ചൂടിനെ വളരെ അകറ്റി നിർത്തി. എന്നാൽ ഇടയ്ക്കിടെ ഉള്ള കറന്റ് പോക്ക് ദുഷ്ക്കരമായിരുന്നു.

ശോഭയും മിനിയും പോയ ശേഷം ആകെ ബോറായിരുന്നു ജീവിതം. അപ്പോഴാണ് സ്നേഹയും സഹോദരനുമെത്തിയത്. ഇതാ അവരും പോയിരിക്കുന്നു.

സെർവന്റിന് വേണ്ടി പണിയിച്ചിരുന്ന അടുത്ത മുറിയിൽ ആരോ താമസിക്കുവാൻ വരുന്നുണ്ടെന്ന് ഇന്ന് രാവിലെ വീട്ടുടമസ്ഥൻ വന്നു പറഞ്ഞിട്ട് പോയി. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് കൂടി ചോദിച്ചു. കാരണം ഞാൻ എന്റെ ഫ്ലാറ്റിനു നല്ലൊരു തുക വാടകയായി കൊടുക്കുന്നുണ്ട്.

അന്നേ ദിവസം സന്ധ്യാസമയം

അപ്പുറത്തെ  മുറിയിൽ പുതിയതായി എത്തിയ മൂന്നു പെൺ സൗധങ്ങൾ. അവറ്റകളെ കണ്ടിട്ട്  ഇരിപ്പുറക്കുന്നില്ല. കൈക്കു ജോലി ഉണ്ടാക്കുന്നു. രുചികരമായ ആഹാരം  അടുത്തിരിക്കുമ്പോൾ ഭക്ഷിക്കാതിരിക്കുന്നതെങ്ങനെ? ശ്രദ്ദിച്ചില്ലെങ്കിൽ തരുണീമണികൾക്കിടയിൽ ലഹള ഉണ്ടായേക്കാം. ചൂൽപ്രയോഗത്തിന്  പോലും അവർ മുതിർന്നെന്നു വരും. പരസ്പരം കലഹിക്കുന്നതും അസഭ്യം പറയുന്നതും മിഴുങ്ങൽസ്യനായി നോക്കി നിൽക്കേണ്ടി വരും. അത്തരം ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ടുതന്നെ ആയിരുന്നു എന്റെ പിന്നീടുള്ള ദിവസങ്ങൾ നീങ്ങിയത്.

ബിന്ദു, കൊച്ചുമോൾ, ഷീജ.

ഞാൻ അവരെ മനസ്സാലേ ഊഷ്മളമായി വരവേറ്റു. പരിചയപ്പെട്ടു.

ഷീജ അൽപ്പം അകന്നു നിന്നു. അവൾ പേര് പറഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. പുശ്ച്ചം കലർന്ന അവളുടെ മുഖഭാവം എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. എന്നാൽ തുള്ളിത്തുളുമ്പുന്ന അവളുടെ യവ്വനം എന്നെ മത്തു പിടിപ്പിച്ചു. അത് പുറത്തു കാട്ടാതെ ഞാൻ അവരെ ഷിഫ്റ്റ് ചെയ്യുവാൻ സഹായിച്ചു. റൂമൊക്കെ വൃത്തിയാക്കുവാൻ സഹായിച്ചു. ഇളകി കിടന്നിരുന്ന സ്വിച്ച് ബോർഡ് എല്ലാം നേരെയാക്കി സ്ഥാപിച്ചു.

The Author

Deepak

www.kkstories.com

4 Comments

Add a Comment
  1. പൊന്നു ?

    സൂപ്പര്‍…. കിടു.

    ????

  2. നന്ദുസ്

    സൂപ്പർ… ???

  3. ആരോമൽ Jr

    മകൻ്റെ സംരക്ഷണം അമ്മക്ക്,കല്യാണത്തിലൂടെ ശാപമോക്ഷം,കൂട്ടുക്കാരൻ്റെ അമ്മ എൻ്റെ സ്വന്തം ഇതിൻ്റെയൊക്കെ ബാക്കി എഴുതാമോ കാത്തിരിക്കുകയാണ് ബാക്കി വരുന്നതും നോക്കി, വായനക്കാരെ നിരാശരാക്കരുത്

  4. ബ്രോ, മറ്റു കഥകളും ഒന്ന് എഴുതാൻ ശ്രമിക്കൂ. അതൊക്കെ ബാക്കി വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഇവിടെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *