ഞാൻ: “നോക്കട്ടെ, സൗകര്യം ഒത്തു വന്നാൽ വരാം”
ബിന്ദു: “എത്ര മണിക്കാണ് ഓഫീസ്”
ഞാൻ: “ഞാൻ 2 മണിക്ക് പോകും, 10 മണിക്ക് തിരികെയെത്തും. ബിന്ദുവോ?
ബിന്ദു: “ഞാനും അങ്ങനെയാ”
ഞാൻ : “ഫ്രൺസ് വല്ലവരുമുണ്ടോ? ”
ബിന്ദു: “ഫ്രൻസെന്നു പറയാൻ അങ്ങനെ ആരുമില്ല”
ഞാൻ: “എനിക്കും ആരുമില്ല, നമുക്കങ്ങു ഫ്രൻസായാലോ?”
ബിന്ദു: “അതിനെന്താ, ദാ ഇപ്പോഴേ ഫ്രൻസാവാമല്ലോ”
അവൾ ചിരിച്ചു. പവിഴമണികൾ പൊഴിയും പോലെ ആ ചിരിയൊച്ച അവിടം ആകെ പ്രതിധ്വനിച്ചു.
ഞാൻ: “നല്ല ചിരി ”
അവൾ പെട്ടന്ന് ചിരി നിർത്തിയിട്ടു ചോദിച്ചു: “ചായ കുടിക്കുന്നോ?”
ഞാൻ : “ആയിക്കോട്ടെ”
അവൾ അകത്തു പോയി ചായ ഉണ്ടാക്കിക്കൊണ്ടു വന്നു. ഒരു കപ്പു ചായ എനിക്ക് നേരെ അൽപ്പം കുനിഞ്ഞു നിന്ന് നീട്ടിയിക്കൊണ്ടവൾ ചോദിച്ചു “വീട്ടിലാരൊക്കെയുണ്ട്?”
ഞാൻ ചായ കപ്പു വാങ്ങിയപ്പോൾ അവളുടെ മുലയിടുക്കുകളിൽ നോക്കി. കുനിഞ്ഞു നിന്നപ്പോൾ അത് സ്പഷ്ടമായി കാണാം. എന്റെ നോട്ടം മനസിലാക്കി അവൾ പെട്ടന്ന് ഉയർന്നു.
ഞാൻ: “വീട്ടിൽ എല്ലാരുമുണ്ട്”
അവൾ: “എല്ലാരുമെന്നു പറഞ്ഞാൽ?”
ഞാൻ: “അമ്മയും അനിയത്തിയും അനുജനും. അച്ഛൻ മരിച്ചു പോയി. ഇയാളുടെ വീട്ടിലോ?”
അവൾ :” അമ്മയും ഞാനും മാത്രം ”
ഞാൻ ചായ കുടിച്ചിട്ട് കപ്പു തിരിച്ചു നൽകി.
ഞാൻ: “അകത്തോട്ടു വരുന്നതിൽ സന്തോഷക്കുറവുണ്ടോ?”
അവൾ: “എന്തിനാ”
ഞാൻ അവളുടെ കയ്യിൽ പിടിച്ചു.
ഞാൻ: “അല്ല എന്റെ മുറുക്കുള്ളിലേയ്ക്ക് വരുന്നതിൽ…….”
അവൾ കൈ തട്ടി മാറ്റി അവളുടെ റൂമിലേയ്ക്ക് ഓടിക്കയറി.
ഛേ, വേണ്ടായിരുന്നു. അങ്ങനെ ചെയ്യേണ്ടതായിരുന്നു. മോശമായിപ്പോയി. അവളെന്തു വിചാരിക്കും. ചെന്ന് സോറി പറയാം. ഞാൻ അവളുടെ റൂമിനടുത്തേയ്ക്കു ചെന്നു. അവൾ ഒരു ബക്കറ്റിൽ കുറെ തുണികളെടുത്തുകൊണ്ടു വെളിയിൽ വന്നു.
ഞാൻ: “എന്താ ഓടിയത്.”
അവൾ: “കുറെ തുണികൾ അലക്കാനുണ്ട്”
ഞാൻ: “അതാണോ ഓടിയത്.”
അവൾ: “അതെ”
ഞാൻ: “ഞാൻ വിചാരിച്ചത് എന്നോട് പിണങ്ങി പോയതാരിക്കുമെന്നാ”
അവൾ ബക്കറ്റുമായി ബാത്റൂമിൽ കയറി. ഞാൻ പിന്നാലെ ചെന്നു.
അവൾ അകത്തു കയറി യപ്പോൾ ഞാനും ബാത്റൂമിൽ കയറി.
സൂപ്പര്‍…. കിടു.
????
സൂപ്പർ… ???
മകൻ്റെ സംരക്ഷണം അമ്മക്ക്,കല്യാണത്തിലൂടെ ശാപമോക്ഷം,കൂട്ടുക്കാരൻ്റെ അമ്മ എൻ്റെ സ്വന്തം ഇതിൻ്റെയൊക്കെ ബാക്കി എഴുതാമോ കാത്തിരിക്കുകയാണ് ബാക്കി വരുന്നതും നോക്കി, വായനക്കാരെ നിരാശരാക്കരുത്
ബ്രോ, മറ്റു കഥകളും ഒന്ന് എഴുതാൻ ശ്രമിക്കൂ. അതൊക്കെ ബാക്കി വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഇവിടെ ഉണ്ട്.