ആ ചിരിയിൽ അവളുടെ നുണക്കുഴികൾ ഞാൻ വ്യക്തമായി കണ്ടു. ആദ്യമായാണ് അവളുടെ ചിരി കാണുന്നത്. ഒരു പക്ഷെ ഞാൻ ആയിരിക്കുമോ ഈ നഗരത്തിൽ അവളുടെ ചിരി ആദ്യം കണ്ടത്? എന്നെ അത്ഭുതപ്പെടുത്തി.
ഞാൻ ചെന്ന് ടെസ്റ്റർ കൊണ്ട് ബർഡിന്റെ അവിടെയൊക്കെ ചെക്ക് ചെയ്തു നോക്കി. ഏതായാലും കുറെയൊക്കെ നോക്കിയപ്പോൾ ഒരു വയർ വിട്ടു കിടക്കുന്നതു കണ്ടു. അത് നേരെ ആക്കി ഫാൻ ഓൺ ചെയ്തു. അത് കറങ്ങാൻ തുടങ്ങി. എന്റെ മോഹങ്ങളും അതിനൊപ്പം കറങ്ങി. ഇതുപോലെ നല്ല ഒരവസരം ഇനി കിട്ടുമോ. വേണ്ടാ കാത്തിരിക്കാം.
“എവിടെ കൂട്ടുകാരികളൊക്കെ?” ഞാൻ തിരക്കി.
രണ്ടാളും ഡ്യൂട്ടിയിലാ. ഒരാൾ രാത്രിയിലെ വരൂ മറ്റെയാൾ 6 മണിക്കും.
അത് വരെ ഒറ്റയ്ക്കിരുന്നു ബോറടിക്കില്ലേ?
അവൾ അതിനു മറുപടി തന്നില്ല. അവൾക്കു ബോറടി തോന്നുന്നുണ്ടെന്നു ഞാൻ അനുമാനിച്ചു. അങ്ങനെ ആയിരിക്കണമെന്ന് ഞാൻ ആശിച്ചു.
ഞാൻ തിരികെ പോകാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു.
“ചായ കുടിച്ചിട്ട് പോകാം”
ഞാനവളെ ഒന്ന് നോക്കി. അവൾ എന്റെ മുഖത്ത് നോക്കാതെ മറ്റെങ്ങോ നോക്കി നിൽക്കുന്നു, അൽപ്പം നാണത്തോടെ.
അവൾക്കറിയാം ഞാൻ അവളുടെ ശരീരഭംഗി ആസ്വദിക്കുന്നുണ്ടെന്ന്.
“വേണ്ടാ പിന്നൊരവസരത്തിലാകാം”
തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞു: “വെറുതെ ഇരുന്നു ബോറടിക്കുകയാണെങ്കിൽ അപ്പുറത്തു വരാൻ മടിക്കേണ്ടാ. എന്നെ പേടിക്കേണ്ട കാര്യമില്ല.”
ഞാൻ റൂമിനു പുറത്തെത്തിയപ്പോൾ അവൾ പതുക്കെ വാതിലടച്ചു.
അവൾക്കെന്നോടുള്ള വിശ്വാസം കൂടിത്തുടങ്ങിയിരിക്കുന്നു. അതൊരു ശുഭ ലക്ഷണമാണ്. ഒട്ടും അടുക്കാതെ വട്ടം ചുറ്റി നടന്ന കാട്ടുപോത്തും ഒരു മാൻപേട പോലെ മൃദുലമായോ? ആ ആർക്കറിയാം.
ഞാൻ റൂമിൽ വന്നു നോവലെടുത്തു നിർത്തിയ ഭാഗം മുതൽ വീണ്ടും വായിക്കുവാൻ തുടങ്ങി.
പിന്നീട് അവളെ കാണുമ്പോഴൊക്കെ അവൾ ചിരിക്കുമായിരുന്നു.
ചിരിക്കുമ്പോൾ കണ്ണുകൾ തമ്മിൽ കഥ പറയുവാൻ തുടങ്ങി. അവളുടെ ഫ്രണ്ട്സുകൾ എപ്പോഴും റൂമിലുള്ളതിനാൽ ഒറ്റയ്ക്കൊന്നു കാണുവാൻ സാധിച്ചിരുന്നില്ല. ഇന്നത്തെപോലെ മൊബൈൽ ഫോണും വാട്സ് ആപ്പും ഒന്നുമില്ലാതിരുന്ന ഒരു സുവർണ്ണകാലം.
അവൾക്കെന്നോടുള്ള ഇഷ്ട്ടം കൂടിക്കൂടി വന്നു.
ഒരു ദിവസം സ്റ്റെപ്പിൽ വച്ച് കണ്ടപ്പോൾ മറ്റാരും ഉണ്ടായിരുന്നില്ല, കൂടെ.
സൂപ്പര്‍…. കിടു.
????
സൂപ്പർ… ???
മകൻ്റെ സംരക്ഷണം അമ്മക്ക്,കല്യാണത്തിലൂടെ ശാപമോക്ഷം,കൂട്ടുക്കാരൻ്റെ അമ്മ എൻ്റെ സ്വന്തം ഇതിൻ്റെയൊക്കെ ബാക്കി എഴുതാമോ കാത്തിരിക്കുകയാണ് ബാക്കി വരുന്നതും നോക്കി, വായനക്കാരെ നിരാശരാക്കരുത്
ബ്രോ, മറ്റു കഥകളും ഒന്ന് എഴുതാൻ ശ്രമിക്കൂ. അതൊക്കെ ബാക്കി വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഇവിടെ ഉണ്ട്.