രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda] 1033

 

വളരെ സന്തോഷമായ ദിനങ്ങളിൽ ഒന്ന്.. ടൂർ അത് സ്കൂളിൽ നിന്നായാലും ഓഫീസിൽ നിന്നായാലും ഒരേ വൈബ് ആണ്. അങ്ങനെ ഒരു വ്യാഴം രാത്രി പോയി ടുസ്‌ഡേ പോയി വരാനാണ് പ്ലാൻ.

 

വ്യാഴം രാത്രി എല്ലാവരും എത്തി.. പോകുന്ന വഴിക്കു വേണം ആവണിയെ എടുക്കാൻ. അങ്ങനെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. 16 പേര് അടങ്ങുന്ന ടൂർ കൂടെ ഡ്രൈവറും ഒരു സഹായിയും. വണ്ടി മുന്നോട്ടു നീങ്ങി. സമയം രാത്രി 12 മണി. കുറച്ചപ്പുറത്തു ആവണിയെ കണ്ടു ബസ് നിർത്തി. ഞാൻ നോക്കിയപ്പോൾ അവൾ ഒറ്റക്കാണ്.. ഈ നേരത്തു ഇവിടെ ഒറ്റക്കോ.. മനസ്സിൽ ആലോചിച്ചു.. അങ്ങനെ ആവണി കയറി. അവളും ഞാനും മിയയും പുറകിൽ ആണ് ഇരുന്നത്. വണ്ടി സ്പീഡിൽ പോയി കൊണ്ടിരുന്നു. പാട്ടൊക്കെ വച്ചു എല്ലാരും ഡാൻസ് ചെയ്തു. മാഡം ഒക്കെ തകർത്തു കളിച്ചു. മിയയാണെങ്കിൽ ഒരു രക്ഷയുമില്ല. ഞാനും ആവണിയും ഒരു സൈഡിൽ മാറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും ക്ഷീണിച്ചു. പിറ്റേന്ന് ഉച്ച കഴിഞ്ഞു ഹൈദരാബാദ് എത്തി. ഫുഡ്‌ ഒക്കെ കഴിച്ചു. ഒന്ന് രണ്ടു കാഴ്ചകൾ കണ്ടു അന്ന് രാത്രി ബീച്ചിൽ പോകാൻ തീരുമാനിച്ചു.

 

അങ്ങനെ ബീച്ചിൽ എല്ലാവരും തകർക്കുന്നു. ഞാനും മിയയും ആവണിയും കൂടി ബീച്ചിലെ ഹൈദരാബാദ് സ്പെഷ്യൽ ഫുഡ്‌ ഒക്കെ ട്രൈ ചെയ്തു നടന്നു. ഞങ്ങൾ കൂടുതൽ പരിചയപ്പെടാൻ തുടങ്ങി. മിയ അവളുടെ ഫാമിലിയെ പറ്റി വാ തോരാതെ സംസാരിച്ചു. ഞാൻ എന്റെ ഫാമിലിയെ പറ്റിയും. എന്നാൽ ആവണി ഫാമിലിയെ കുറിച്ച് സംസാരിച്ചില്ല. മിയ അവളോട്‌ ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു തുടങ്ങി ഒരു കഥ!!!!

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

51 Comments

Add a Comment
  1. ഹൈദരാബാദ് ബീച്ച് ഇല്ല കേട്ടോ. ലേക്ക് ഉണ്ട്. വേണേൽ അത് വച്ച് അഡ്ജസ്റ്റ് ചെയ്യാം

    1. വട്ടാക്കുവാ സൂപ്പർബ്

  2. അടുത്ത part ഇനി എപ്പഴ ബ്രോ.. ജോർജിനെ വിട്ടു😂 ഇപ്പൊ “ജെയ്‌സന, ആവണി & മിയ”🔥

    1. നാളെയോ മറ്റന്നാളോ വരും

  3. അടുത്ത part ഇനി എപ്പഴ ബ്രോ.. ജോർജിനെ വിട്ടു😂 ഇപ്പൊ “ജെയ്‌സന, ആവണി & മിയ”🔥

    1. നാളെയോ മറ്റന്നാളോ വരും. ♥️

      1. ബ്രോ ഇത് വരെ നെക്സ്റ്റ് പാർട്ട് വന്നില്ല
        കഥ ഇത് വരെ പൊളി ആയിരുന്നു
        നെക്സ്റ്റ് പാർട്ട് വേഗം അപ്ലോഡ് ചെയ്യൂ

        1. വന്നല്ലോ

  4. Bro poli.pinne oru request aanu jaisone aavanikk thanne kodukane

    1. ദൈവം തീരുമാനിക്കട്ടെ bro♥️

  5. സൂര്യ പുത്രൻ

    Orupadu ishttayi adutha part pettannu ponnotte 😍

  6. @Garuda bro, nice story. നല്ല feeling ഉണ്ട് വായിക്കുമ്പോൾ,next part അടിപൊളിയാകട്ടെ💓. വേഗം വരുമെന്ന് കരുതുന്നു…… പിന്നെ ഒരു കാര്യം ഹൈദരാബാദ് എവിടെയാ ബീച്ച്😁, ഇതൊക്കെ ശ്രദ്ധിക്കേണ്ടേ എന്റെ അൻപാനെ…..

    1. ഇനി ശ്രദ്ധിച്ചോളാം അണ്ണാ ♥️😄

  7. Nannayittund

  8. അടിപൊളി

  9. വളരെ നല്ല കഥ

  10. നന്ദുസ്

    പ്രിയപ്പെട്ട ഗരുഡാ സഹോ… കഥ സൂപ്പർ.. എഴുത്തു അതിഗംഭീരം…
    അവതരണം അതിമനോഹരം….
    അവസാനം കൊണ്ടുവന്നു നെഞ്ചിൽ ആണി അടിച്ചു കേറ്റിട്ടു മതിയായില്ലേ.. ഹേ….
    സഹോ… ആവണി ന്റെ ആഗ്രഹം…
    ആകാംഷ സഹിക്കാൻ വയ്യ… പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️

    1. Bro poli.pinne oru request aanu jaisone aavanikk thanne kodukane

  11. Woww oru traingle love story 😍adutha part athikam delay aakathe tharane

    1. തന്നിരിക്കും ♥️

  12. ഇതൊരുമാതിരി പരിപാടി ആയി പോയി ഞാൻ വിചാരിച്ചു ആവണിയെ പ്രണയിക്കും മിയ ഫ്രണ്ട് ആയി തുടരും എന്ന്.ഇത് ഇപ്പൊ നായകൻ ഇനി എന്ത് ചെയ്യും. കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിന് (ഉള്ളവന് ദൈവം വാരിക്കോരി കൊടുക്കുവാനല്ലോ.)

    1. 😄 വേഗം തരാട്ടോ

  13. Daaa kollam adipoli complete akkittaa pokkalluuu🫂

    1. താങ്ക്സ് സ്നേഹ, കംപ്ലീറ്റ് ആക്കിയിരിക്കും. Sunday നോക്കട്ടെ ♥️

      1. Eda garuda malare ninak iniyum madhiyaayullalleda😂😂 anumol ezhuthumbol Avan thunjath konduvannu nirthiyittu konjanam kuthum. Idhipol aake tension aakki malaran 😉 ea tension maattam aa anumol adutha part ingu itte 😂😂 kollada garuda nee powliyaanu 🥰🥰🥰

        1. മുത്തേ love u da

  14. സഹോദരാ,

    കഥയൊക്കെ കൊള്ളാം. പക്ഷേ ഹൈദരാബാദിൽ എവിടാ ബീച്ച്?

    1. അങ്ങനെ പറയരുത് 😄

  15. നല്ലവനായ ഉണ്ണി

    കഥ അടിപൊളി 😍👌🏻👌🏻..ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു..പകുതി വെച്ച് ഇട്ടിട്ട് പോകല്ലേ അപേക്ഷ ആണ്..

  16. നല്ലവനായ ഉണ്ണി

    കഥ അടിപൊളി 😍👌🏻👌🏻..ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു..പകുതി വെച്ച് ഇട്ടിട്ട് പോകല്ലേ അപേക്ഷ ആണ്..

  17. നല്ലവനായ ഉണ്ണി

    കഥ കൊള്ളാം..സൂപ്പർ 😍..ഇവരിൽ ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു realistic ending വേണം എന്ന് നിർബന്ധം ഇല്ല 😁😌😌
    പകുതി വെച്ച് ഇട്ടിട്ടു പോകല്ല് അത്രേ ഒള്ളു അപേക്ഷ

  18. പ്രിയപ്പെട്ട പ്രേക്ഷകരെ ഈ കഥയിൽ എല്ലാം ഉണ്ട്. ദയവായി മുഴുവനും വായിക്കുക. ഒരുപാട് നേരത്തെ കഷ്ടപ്പാടാണ്.. 👏👏

    “ഈ കഷ്ടപ്പാട് വെറുതെ ആയില്ല മച്ചാനെ.. വളരെ നന്നായിരുന്നു🔥.. ഒരു love സ്റ്റോറി മാത്രമല്ല, മച്ചാൻ പറഞ്ഞപോലെ ഈ കഥയിൽ എല്ലാം കൊണ്ടുവരാൻ സാധിക്കും.”

    പിന്നെ ‘ജയ്സൻ ❤️ ആവണി’…. അപ്പഴും മിയ ഒരു ചോദ്യചിന്നമാണല്ലോ..🤔 അതുകൊണ്ട്.. ‘ജയ്സൻ❤️ആവണി❤️മിയ’

    🤭മൂന്നുപേരും ആഘോഷിക്കട്ടെ..😄

    തുടരുക…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു🔥❤️

  19. പാവം ഞാൻ

    ഒരു രക്ഷയുമില്ല 😍😍😍
    ആവണിയെ ആണ് താല്പര്യം പക്ഷെ നിങ്ങളുടെ ഇഷ്ടം 🤪🤪🤪

  20. കഥ വളരെ ഇഷ്ടപ്പെട്ടു. ജെയ്സൺ ഇനി ആരെ സ്വീകരിക്കും? അനാഥയായ ആവണിയേയോ അതോ മിയയേയോ? ആവണിയെ ആവണം എന്നാണ് ആഗ്രഹം.
    ഇതിന്റെ തുടർ ഭാഗങ്ങളില്ലേ!

    1. അടുത്ത ഭാഗം കൂടി ഉണ്ട് പെട്ടെന്ന് തരാം. ❤️

  21. ഇതിപ്പോ ആകെ പണി ആവുലോ😂 ഒരു ത്രീസം പ്രതീക്ഷിച്ചത് ആയിരുന്നു,😂

    1. കള്ളൻ 😄🤭. ശരിയാക്കാം

  22. നന്നായിട്ടുണ്ട് തുടരുക

    1. അടിപൊളി എത്രയോ കാലത്തിനുശേഷം നല്ലൊരു കഥ കിട്ടിയിട്ടുണ്ട് ഇത് പൂർത്തിയാക്കിയിട്ട് പോയാൽ മതി

  23. അടിപൊളി ഇനി അവൻ എന്ത് ചെയ്യും ആവണിയാണ് എന്റെ ചോയ്സ്
    ബാക്കി എങ്ങനായക്കുമെന്ന് അറിയാൻ കാത്തിരിക്കുന്നു 😍😍❤️❤️

    1. പെട്ടെന്ന് തന്നെ ബാക്കി തരാം. ഒരാൾക്ക്‌ കൊടുത്തല്ലേ പറ്റൂ.. അല്ലെങ്കിൽ എംഡി കോപിക്കും 😄❤️👍😍

  24. Nalla story thudaruka

    1. സ്നേഹം ♥️

  25. Super👏👏laag aakathe next part tharane

    1. പെട്ടെന്ന് തരാം bro 😘♥️

Leave a Reply

Your email address will not be published. Required fields are marked *