“””ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു അനാഥയാണ്.. എനിക്ക് സ്വന്തമെന്നു പറയാൻ ആരുമില്ല””
ആവണി ഒരു പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ഈറനണിഞ്ഞ കണ്ണുകളുമായി അവളെ മിയ വാരി പുണർന്നു.. എന്ത് ചെയ്യണമെന്നറിയാതെ ജെയ്സൺ കടലിലേക്ക് നോക്കി നിന്നു. ആ കടൽ കാറ്റ് ആ നിമിഷങ്ങളെ ശാന്തമായി തലോടി.
നമ്മൾ ചിന്തിക്കുന്നതിനപ്പുറം ഓരോന്നിനും ഓരോ യാഥാർഥ്യങ്ങൾ ഉണ്ട്. എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നെന്നു എനിക്ക് മനസിലായി. പക്ഷെ അപ്പോഴും അവളോട് തുറന്നു സംസാരിക്കാനും ഇടപെടാനും ഒരു മടി. ചിലപ്പോൾ ആദ്യം മുതലേ അങ്ങനെ ആയതു കൊണ്ടായിരിക്കാം. എന്തായാലും അങ്ങനെ തന്നെ പോകട്ടെയെന്നു ഞാൻ കരുതി. മിയ വന്നു വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. കണ്ണുകൾ നിറഞ്ഞെങ്കിലും ആവണി അപ്പോഴും പുഞ്ചിരിച്ചു.. ഞങ്ങൾ റൂമിലേക്ക് പോയി.
ആ ടൂർ ദിനങ്ങൾ അവൾ ആസ്വദിക്കുകയായിരുന്നു. ആരെയും ഭയപ്പെടാതെ.!!!!
ആ ടൂർ പെട്ടെന്ന് തീർന്നതു പോലെ തോന്നി.. എല്ലാവരും അവനവന്റെ കാര്യങ്ങളിലേക്ക് നീങ്ങി. എപ്പോഴും പുറത്തിറങ്ങുമ്പോൾ ആവണി ചുറ്റും നിരീക്ഷിക്കുന്നത് കാണാം. ചിലപ്പോൾ താൻ അറിയാവുന്ന മുഖങ്ങൾ അവിടെ ഉണ്ടോന്നു നോക്കുകയാവും.
ഒരു ദിവസം ആവണി എന്തോ ഡൌട്ട് എന്നോട് ചോദിച്ചു. ഞാനതു അവളെ മൈൻഡ് ചെയ്യാതെ പറഞ്ഞു കൊടുത്തു. അവൾ സാധാരണ പോലെ താങ്ക്സ് പറഞ്ഞു. എനിക്കൊരു പേടിയായിരുന്നു അവളോട് സംസാരിക്കാൻ. ചിലപ്പോൾ എന്റെ വാക്കുകൾ അവളെ സ്വാധീനിക്കാൻ വേണ്ടിയാണെന്ന് അവൾക്കു തോന്നിയാലോ.. കാരണം അവൾ അനാഥയാണ്. ഈ അവസരങ്ങളിൽ അവളെ മുതലെടുക്കാൻ ശ്രമിക്കുന്നവരാണ് സമൂഹത്തിൽ ഇപ്പോൾ ഉള്ളത്. അത് എന്നെ അവളുമായിട്ടുള്ള കൂടുതൽ ഇടപെടലുകളിൽ നിന്നും തടുത്തു.
വൗ, അടിപൊളി💓
ഹൈദരാബാദ് ബീച്ച് ഇല്ല കേട്ടോ. ലേക്ക് ഉണ്ട്. വേണേൽ അത് വച്ച് അഡ്ജസ്റ്റ് ചെയ്യാം
വട്ടാക്കുവാ സൂപ്പർബ്
അടുത്ത part ഇനി എപ്പഴ ബ്രോ.. ജോർജിനെ വിട്ടു😂 ഇപ്പൊ “ജെയ്സന, ആവണി & മിയ”🔥
നാളെയോ മറ്റന്നാളോ വരും
അടുത്ത part ഇനി എപ്പഴ ബ്രോ.. ജോർജിനെ വിട്ടു😂 ഇപ്പൊ “ജെയ്സന, ആവണി & മിയ”🔥
നാളെയോ മറ്റന്നാളോ വരും. ♥️
ബ്രോ ഇത് വരെ നെക്സ്റ്റ് പാർട്ട് വന്നില്ല
കഥ ഇത് വരെ പൊളി ആയിരുന്നു
നെക്സ്റ്റ് പാർട്ട് വേഗം അപ്ലോഡ് ചെയ്യൂ
വന്നല്ലോ
Bro poli.pinne oru request aanu jaisone aavanikk thanne kodukane
ദൈവം തീരുമാനിക്കട്ടെ bro♥️
Orupadu ishttayi adutha part pettannu ponnotte 😍
Sure bro
@Garuda bro, nice story. നല്ല feeling ഉണ്ട് വായിക്കുമ്പോൾ,next part അടിപൊളിയാകട്ടെ💓. വേഗം വരുമെന്ന് കരുതുന്നു…… പിന്നെ ഒരു കാര്യം ഹൈദരാബാദ് എവിടെയാ ബീച്ച്😁, ഇതൊക്കെ ശ്രദ്ധിക്കേണ്ടേ എന്റെ അൻപാനെ…..
ഇനി ശ്രദ്ധിച്ചോളാം അണ്ണാ ♥️😄
Nannayittund
അടിപൊളി
വളരെ നല്ല കഥ
Super
😍
പ്രിയപ്പെട്ട ഗരുഡാ സഹോ… കഥ സൂപ്പർ.. എഴുത്തു അതിഗംഭീരം…
അവതരണം അതിമനോഹരം….
അവസാനം കൊണ്ടുവന്നു നെഞ്ചിൽ ആണി അടിച്ചു കേറ്റിട്ടു മതിയായില്ലേ.. ഹേ….
സഹോ… ആവണി ന്റെ ആഗ്രഹം…
ആകാംഷ സഹിക്കാൻ വയ്യ… പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️
♥️
Bro poli.pinne oru request aanu jaisone aavanikk thanne kodukane
Woww oru traingle love story 😍adutha part athikam delay aakathe tharane
തന്നിരിക്കും ♥️
ഇതൊരുമാതിരി പരിപാടി ആയി പോയി ഞാൻ വിചാരിച്ചു ആവണിയെ പ്രണയിക്കും മിയ ഫ്രണ്ട് ആയി തുടരും എന്ന്.ഇത് ഇപ്പൊ നായകൻ ഇനി എന്ത് ചെയ്യും. കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിന് (ഉള്ളവന് ദൈവം വാരിക്കോരി കൊടുക്കുവാനല്ലോ.)
😄 വേഗം തരാട്ടോ
Daaa kollam adipoli complete akkittaa pokkalluuu🫂
താങ്ക്സ് സ്നേഹ, കംപ്ലീറ്റ് ആക്കിയിരിക്കും. Sunday നോക്കട്ടെ ♥️
Eda garuda malare ninak iniyum madhiyaayullalleda😂😂 anumol ezhuthumbol Avan thunjath konduvannu nirthiyittu konjanam kuthum. Idhipol aake tension aakki malaran 😉 ea tension maattam aa anumol adutha part ingu itte 😂😂 kollada garuda nee powliyaanu 🥰🥰🥰
മുത്തേ love u da
സഹോദരാ,
കഥയൊക്കെ കൊള്ളാം. പക്ഷേ ഹൈദരാബാദിൽ എവിടാ ബീച്ച്?
അങ്ങനെ പറയരുത് 😄
കഥ അടിപൊളി 😍👌🏻👌🏻..ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു..പകുതി വെച്ച് ഇട്ടിട്ട് പോകല്ലേ അപേക്ഷ ആണ്..
കഥ അടിപൊളി 😍👌🏻👌🏻..ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു..പകുതി വെച്ച് ഇട്ടിട്ട് പോകല്ലേ അപേക്ഷ ആണ്..
കഥ കൊള്ളാം..സൂപ്പർ 😍..ഇവരിൽ ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു realistic ending വേണം എന്ന് നിർബന്ധം ഇല്ല 😁😌😌
പകുതി വെച്ച് ഇട്ടിട്ടു പോകല്ല് അത്രേ ഒള്ളു അപേക്ഷ
പ്രിയപ്പെട്ട പ്രേക്ഷകരെ ഈ കഥയിൽ എല്ലാം ഉണ്ട്. ദയവായി മുഴുവനും വായിക്കുക. ഒരുപാട് നേരത്തെ കഷ്ടപ്പാടാണ്.. 👏👏
“ഈ കഷ്ടപ്പാട് വെറുതെ ആയില്ല മച്ചാനെ.. വളരെ നന്നായിരുന്നു🔥.. ഒരു love സ്റ്റോറി മാത്രമല്ല, മച്ചാൻ പറഞ്ഞപോലെ ഈ കഥയിൽ എല്ലാം കൊണ്ടുവരാൻ സാധിക്കും.”
പിന്നെ ‘ജയ്സൻ ❤️ ആവണി’…. അപ്പഴും മിയ ഒരു ചോദ്യചിന്നമാണല്ലോ..🤔 അതുകൊണ്ട്.. ‘ജയ്സൻ❤️ആവണി❤️മിയ’
🤭മൂന്നുപേരും ആഘോഷിക്കട്ടെ..😄
തുടരുക…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു🔥❤️
ഒരു രക്ഷയുമില്ല 😍😍😍
ആവണിയെ ആണ് താല്പര്യം പക്ഷെ നിങ്ങളുടെ ഇഷ്ടം 🤪🤪🤪
കഥ വളരെ ഇഷ്ടപ്പെട്ടു. ജെയ്സൺ ഇനി ആരെ സ്വീകരിക്കും? അനാഥയായ ആവണിയേയോ അതോ മിയയേയോ? ആവണിയെ ആവണം എന്നാണ് ആഗ്രഹം.
ഇതിന്റെ തുടർ ഭാഗങ്ങളില്ലേ!
അടുത്ത ഭാഗം കൂടി ഉണ്ട് പെട്ടെന്ന് തരാം. ❤️
ഇതിപ്പോ ആകെ പണി ആവുലോ😂 ഒരു ത്രീസം പ്രതീക്ഷിച്ചത് ആയിരുന്നു,😂
കള്ളൻ 😄🤭. ശരിയാക്കാം
നന്നായിട്ടുണ്ട് തുടരുക
Thanks bro
അടിപൊളി എത്രയോ കാലത്തിനുശേഷം നല്ലൊരു കഥ കിട്ടിയിട്ടുണ്ട് ഇത് പൂർത്തിയാക്കിയിട്ട് പോയാൽ മതി
Ok
അടിപൊളി ഇനി അവൻ എന്ത് ചെയ്യും ആവണിയാണ് എന്റെ ചോയ്സ്
ബാക്കി എങ്ങനായക്കുമെന്ന് അറിയാൻ കാത്തിരിക്കുന്നു 😍😍❤️❤️
പെട്ടെന്ന് തന്നെ ബാക്കി തരാം. ഒരാൾക്ക് കൊടുത്തല്ലേ പറ്റൂ.. അല്ലെങ്കിൽ എംഡി കോപിക്കും 😄❤️👍😍
Nalla story thudaruka
സ്നേഹം ♥️
Super👏👏laag aakathe next part tharane
പെട്ടെന്ന് തരാം bro 😘♥️