രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda] 1130

 

 

“”ഒന്നും ആയിട്ടില്ല നോക്കട്ടെ നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ഞാൻ ചെയ്യാം “”

 

അതും പറഞ്ഞു ഞാൻ ബ്രഷ് എടുത്ത് പല്ല് തേച്ചു. അപ്പോഴേക്കും ആവണി വന്നു. എന്റെ മുഖത്തു നോക്കാൻ ഒരു മടി. ഞാൻ വായിലെ ടൂത് പേസ്റ്റിന്റെ പത വച്ചു അവളോട് ഇളിച്ചു. അവൾ കൊഞ്ഞനം കുത്തി കാണിച്ചു പോയി.

 

ഓഫീസിൽ എത്തിയ ഞാൻ എന്റെ വർക്കുകൾ ചെയ്യാൻ തുടങ്ങി. ആവണിയും മിയയും പ്ലാനുകൾ വരക്കുന്നത് പോലെ കാണിച്ചു.

 

“”നല്ല വരയാണല്ലോ. അപ്പോൾ പെട്ടെന്ന് submit ചെയ്യാം ലെ “” അവളെ കളിയാക്കി ഞാൻ പറഞ്ഞു..

 

“”പോടാ തെണ്ടി. വൃത്തികെട്ടവൻ “” അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു..

 

“”ഓഹോ ഇപ്പോൾ അങ്ങനെ ആയോ. എന്റെ മുമ്പിൽ എല്ലാം തുറന്നു വച്ചിട്ട്. ഞാൻ വൃത്തികെട്ടവൻ. ഇനി ഹെല്പ്പും ചോദിച്ചു വാ “” അവളെ ചൂടാക്കാനായി ഞാൻ പറഞ്ഞു.

 

“”അയ്യോ പോന്നു മോനെ ചതിക്കല്ലേ. ഞാനൊരു തമാശ പറഞ്ഞതല്ലേ. പ്ലീസ്‌ “”

 

“””അങ്ങനെ വഴിക്കു വാ. ഇനി എന്റെ മുമ്പിൽ അങ്ങനെ ഇരിക്കാതിരുന്നാൽ മതി. “”

 

അവളൊന്നു മൂളി. മുഖം നോക്കാതെയുള്ള ആ സംസാരം എനിക്ക് ഭയങ്കരമായിട്ട് ഫീൽ ചെയ്തു.

 

ഓഫീസ് കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു പോയി. ഇനി രണ്ടു രാത്രികൂടി. മറ്റന്നാൾ പ്ലാൻ കൊടുക്കണം. ഇവളുമ്മാരോട് കളിച്ചിരിക്കുന്നത് പോലെയല്ല. നല്ല പണിയാണ്.. വീട്ടിലൊക്കെ വിളിച്ചു ഭക്ഷണം കഴിഞ്ഞ ഉടനെ ഞാൻ ലാപ് ഓൺ ചെയ്തു ബെഡിലിരുന്നു. മിയ വന്നു ലാപ്പിൽ നോക്കിയിരുന്നു സ്ഥിരം വേഷം. മുല ചാലുകൾ വ്യക്തമായി കാണാം. എന്നാൽ ആവണി ഷാൾ ഒക്കെ ഇട്ടു സേഫ് ആയി വന്നു. അവൾ വന്നു അടുത്ത് കിടന്നപ്പോൾ തന്നെ ഞാൻ ഒന്നു ആക്കി ചിരിച്ചു. മിയ കാണാതെ അവൾ എന്റെ കയ്യിലൊന്നു നുള്ളി. ഞാൻ മുട്ട് കൈ കൊണ്ട് അവളുടെ വിരലുകൾ പിടിച്ചമർത്തി. അവൾ മിയ കാണാതെ എന്നോട് കെഞ്ചി. ഞാൻ വിട്ടു കൊടുത്തു. വേഗം തന്നെ വർക്ക്‌ തുടങ്ങി. ഇടയ്ക്കു ഒന്നു relax ആകാൻ വേണ്ടി മിയയുടെ മുലകളിലേക്ക് സ്ക്രീനിലൂടെ നോക്കിയിരുന്നു. സംശയം തോന്നിയ ആവണി എന്റെ കണ്ണുകളിലേക്ക് നോക്കി. എന്റെ കണ്ണുകൾ സ്ക്രീനിലാണെന്നു മനസിലായ അവൾ സ്ക്രീനിലേക്ക് ശ്രദ്ധിച്ചു നോക്കി. അതെ അവൾ കണ്ടു. മിയയുടെ മുല ചാലുകൾ. ഞാൻ അതിലേക്കു നോക്കിയിരിക്കുകയാണെന്ന് അവൾക്കു മനസിലായി.. അവൾ വീണ്ടും എന്റെ കയ്യിൽ നുള്ളി. എന്നിട്ട് ദേഷ്യത്തോടെ പല്ലിരുമ്മി എന്നെ നോക്കി. ഞാൻ ചിരിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും മിയ ഉറങ്ങി പോയി. അവൾ ഉറങ്ങിയെന്നു കണ്ടതോടെ ആവണി എന്നോട് പതുക്കെ ദേഷ്യത്തിൽ സംസാരിക്കാൻ തുടങ്ങി.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

52 Comments

Add a Comment
  1. വൗ, അടിപൊളി💓

  2. ഹൈദരാബാദ് ബീച്ച് ഇല്ല കേട്ടോ. ലേക്ക് ഉണ്ട്. വേണേൽ അത് വച്ച് അഡ്ജസ്റ്റ് ചെയ്യാം

    1. വട്ടാക്കുവാ സൂപ്പർബ്

  3. സോജു

    അടുത്ത part ഇനി എപ്പഴ ബ്രോ.. ജോർജിനെ വിട്ടു😂 ഇപ്പൊ “ജെയ്‌സന, ആവണി & മിയ”🔥

    1. നാളെയോ മറ്റന്നാളോ വരും

  4. അടുത്ത part ഇനി എപ്പഴ ബ്രോ.. ജോർജിനെ വിട്ടു😂 ഇപ്പൊ “ജെയ്‌സന, ആവണി & മിയ”🔥

    1. നാളെയോ മറ്റന്നാളോ വരും. ♥️

      1. ബ്രോ ഇത് വരെ നെക്സ്റ്റ് പാർട്ട് വന്നില്ല
        കഥ ഇത് വരെ പൊളി ആയിരുന്നു
        നെക്സ്റ്റ് പാർട്ട് വേഗം അപ്ലോഡ് ചെയ്യൂ

        1. വന്നല്ലോ

  5. Bro poli.pinne oru request aanu jaisone aavanikk thanne kodukane

    1. ദൈവം തീരുമാനിക്കട്ടെ bro♥️

  6. സൂര്യ പുത്രൻ

    Orupadu ishttayi adutha part pettannu ponnotte 😍

    1. Sure bro

  7. @Garuda bro, nice story. നല്ല feeling ഉണ്ട് വായിക്കുമ്പോൾ,next part അടിപൊളിയാകട്ടെ💓. വേഗം വരുമെന്ന് കരുതുന്നു…… പിന്നെ ഒരു കാര്യം ഹൈദരാബാദ് എവിടെയാ ബീച്ച്😁, ഇതൊക്കെ ശ്രദ്ധിക്കേണ്ടേ എന്റെ അൻപാനെ…..

    1. ഇനി ശ്രദ്ധിച്ചോളാം അണ്ണാ ♥️😄

  8. Nannayittund

  9. അടിപൊളി

  10. വളരെ നല്ല കഥ

  11. നന്ദുസ്

    പ്രിയപ്പെട്ട ഗരുഡാ സഹോ… കഥ സൂപ്പർ.. എഴുത്തു അതിഗംഭീരം…
    അവതരണം അതിമനോഹരം….
    അവസാനം കൊണ്ടുവന്നു നെഞ്ചിൽ ആണി അടിച്ചു കേറ്റിട്ടു മതിയായില്ലേ.. ഹേ….
    സഹോ… ആവണി ന്റെ ആഗ്രഹം…
    ആകാംഷ സഹിക്കാൻ വയ്യ… പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️

    1. ♥️

    2. Bro poli.pinne oru request aanu jaisone aavanikk thanne kodukane

  12. Woww oru traingle love story 😍adutha part athikam delay aakathe tharane

    1. തന്നിരിക്കും ♥️

  13. ഇതൊരുമാതിരി പരിപാടി ആയി പോയി ഞാൻ വിചാരിച്ചു ആവണിയെ പ്രണയിക്കും മിയ ഫ്രണ്ട് ആയി തുടരും എന്ന്.ഇത് ഇപ്പൊ നായകൻ ഇനി എന്ത് ചെയ്യും. കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിന് (ഉള്ളവന് ദൈവം വാരിക്കോരി കൊടുക്കുവാനല്ലോ.)

    1. 😄 വേഗം തരാട്ടോ

  14. Daaa kollam adipoli complete akkittaa pokkalluuu🫂

    1. താങ്ക്സ് സ്നേഹ, കംപ്ലീറ്റ് ആക്കിയിരിക്കും. Sunday നോക്കട്ടെ ♥️

      1. Eda garuda malare ninak iniyum madhiyaayullalleda😂😂 anumol ezhuthumbol Avan thunjath konduvannu nirthiyittu konjanam kuthum. Idhipol aake tension aakki malaran 😉 ea tension maattam aa anumol adutha part ingu itte 😂😂 kollada garuda nee powliyaanu 🥰🥰🥰

        1. മുത്തേ love u da

  15. സഹോദരാ,

    കഥയൊക്കെ കൊള്ളാം. പക്ഷേ ഹൈദരാബാദിൽ എവിടാ ബീച്ച്?

    1. അങ്ങനെ പറയരുത് 😄

  16. നല്ലവനായ ഉണ്ണി

    കഥ അടിപൊളി 😍👌🏻👌🏻..ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു..പകുതി വെച്ച് ഇട്ടിട്ട് പോകല്ലേ അപേക്ഷ ആണ്..

  17. നല്ലവനായ ഉണ്ണി

    കഥ അടിപൊളി 😍👌🏻👌🏻..ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു..പകുതി വെച്ച് ഇട്ടിട്ട് പോകല്ലേ അപേക്ഷ ആണ്..

  18. നല്ലവനായ ഉണ്ണി

    കഥ കൊള്ളാം..സൂപ്പർ 😍..ഇവരിൽ ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു realistic ending വേണം എന്ന് നിർബന്ധം ഇല്ല 😁😌😌
    പകുതി വെച്ച് ഇട്ടിട്ടു പോകല്ല് അത്രേ ഒള്ളു അപേക്ഷ

  19. സോജു

    പ്രിയപ്പെട്ട പ്രേക്ഷകരെ ഈ കഥയിൽ എല്ലാം ഉണ്ട്. ദയവായി മുഴുവനും വായിക്കുക. ഒരുപാട് നേരത്തെ കഷ്ടപ്പാടാണ്.. 👏👏

    “ഈ കഷ്ടപ്പാട് വെറുതെ ആയില്ല മച്ചാനെ.. വളരെ നന്നായിരുന്നു🔥.. ഒരു love സ്റ്റോറി മാത്രമല്ല, മച്ചാൻ പറഞ്ഞപോലെ ഈ കഥയിൽ എല്ലാം കൊണ്ടുവരാൻ സാധിക്കും.”

    പിന്നെ ‘ജയ്സൻ ❤️ ആവണി’…. അപ്പഴും മിയ ഒരു ചോദ്യചിന്നമാണല്ലോ..🤔 അതുകൊണ്ട്.. ‘ജയ്സൻ❤️ആവണി❤️മിയ’

    🤭മൂന്നുപേരും ആഘോഷിക്കട്ടെ..😄

    തുടരുക…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു🔥❤️

  20. പാവം ഞാൻ

    ഒരു രക്ഷയുമില്ല 😍😍😍
    ആവണിയെ ആണ് താല്പര്യം പക്ഷെ നിങ്ങളുടെ ഇഷ്ടം 🤪🤪🤪

  21. കഥ വളരെ ഇഷ്ടപ്പെട്ടു. ജെയ്സൺ ഇനി ആരെ സ്വീകരിക്കും? അനാഥയായ ആവണിയേയോ അതോ മിയയേയോ? ആവണിയെ ആവണം എന്നാണ് ആഗ്രഹം.
    ഇതിന്റെ തുടർ ഭാഗങ്ങളില്ലേ!

    1. അടുത്ത ഭാഗം കൂടി ഉണ്ട് പെട്ടെന്ന് തരാം. ❤️

  22. ഇതിപ്പോ ആകെ പണി ആവുലോ😂 ഒരു ത്രീസം പ്രതീക്ഷിച്ചത് ആയിരുന്നു,😂

    1. കള്ളൻ 😄🤭. ശരിയാക്കാം

  23. നന്നായിട്ടുണ്ട് തുടരുക

    1. Thanks bro

    2. അടിപൊളി എത്രയോ കാലത്തിനുശേഷം നല്ലൊരു കഥ കിട്ടിയിട്ടുണ്ട് ഇത് പൂർത്തിയാക്കിയിട്ട് പോയാൽ മതി

  24. അടിപൊളി ഇനി അവൻ എന്ത് ചെയ്യും ആവണിയാണ് എന്റെ ചോയ്സ്
    ബാക്കി എങ്ങനായക്കുമെന്ന് അറിയാൻ കാത്തിരിക്കുന്നു 😍😍❤️❤️

    1. പെട്ടെന്ന് തന്നെ ബാക്കി തരാം. ഒരാൾക്ക്‌ കൊടുത്തല്ലേ പറ്റൂ.. അല്ലെങ്കിൽ എംഡി കോപിക്കും 😄❤️👍😍

  25. Nalla story thudaruka

    1. സ്നേഹം ♥️

  26. Super👏👏laag aakathe next part tharane

    1. പെട്ടെന്ന് തരാം bro 😘♥️

Leave a Reply

Your email address will not be published. Required fields are marked *