രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda] 1138

 

എന്റെ മോനെ കുളിരു കൊണ്ട് രോമം എഴുനേറ്റ് നിൽക്കാൻ തുടങ്ങി. എഴുനേറ്റ് നിന്നൊരു കൈ അടി ആയിരുന്നു എല്ലാവരും. ചിലവർ ബ്രാഞ്ചിലെ പേര് ഉച്ചത്തിൽ വിളിച്ചു.

 

“”സൊ ആവണി ആൻഡ് മിയ com to front. “””

 

അത് കേട്ടതും രണ്ടു പേരും സന്തോഷ കണ്ണീരാൽ എന്നെ നോക്കി. അവർ എണീറ് നടന്നു. എല്ലാവരും തുടരെ തുടരെ കൈ അടിച്ചുകൊണ്ടിരുന്നു. ശരീരത്തിലെ കുളിരു വിട്ടു മാറുന്നില്ല. എന്റെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു. ആവേശത്തോടെ രണ്ടു പേരെയും എംഡി hug ചെയ്തു. അവർക്കു ഓരോ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എംഡി യുടെ ഓരോ വാക്കുകളും ഹരം കൊള്ളിച്ചു. കമ്പനിക്ക് വലിയൊരു ഗിഫ്റ്റ് ഉണ്ടെന്നും അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. ബാക്കിയെല്ലാവര്ക്കും ആശംസകൾ അറിയിച്ചു എംഡി മീറ്റിംഗ് പിരിച്ചു വിട്ടു. ഞങ്ങൾ എല്ലാവരും സീറ്റിൽ ഇരുന്നു.. പിന്നീട് എംഡി യും മാമും മിയയെയും ആവണിയെയും വിളിച്ചിരുത്തി അവരോടു സംസാരിക്കുന്നതു കണ്ടു. അവരെ അഭിനന്ദിച്ചു കൊല്ലുകയായിരുന്നു എന്ന് മനസിലായി. ഇടയ്ക്കിടെ രണ്ടുപേരും എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാൻ അവരെ നോക്കാതെ കണ്ണുനീർ തുടച്ചു കൊണ്ട് സിസ്റ്റത്തിൽ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.

ഞാനാണല്ലോ ഈ അഭിനന്ദനങ്ങൾക്ക് കാരണം എന്ന് അവർ ചിന്തിക്കുന്നുണ്ടാവും.

 

കുറച്ചു കഴിഞ്ഞു എംഡി പോയി. പിന്നെ മാഡത്തിന്റെ സന്തോഷപ്രകടനമായിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു നൈറ്റ്‌ ഡിന്നർ ഉണ്ടെന്നു അറിയിച്ചു. മാഡത്തിന്റെ വക. എല്ലാം കഴിഞ്ഞു മിയയും ആവണിയും എന്റെ അടുത്ത് വന്നു. ഞാൻ അവരോടു മാറിപോകാൻ പറഞ്ഞു. അല്ലെങ്കിൽ എല്ലാവരും മനസിലാക്കും എന്ന് എനിക്കറിയാമായിരുന്നു. എല്ലാവരും കാണെ ഞാൻ അവർക്കു ഷേക്ക്‌ ഹാൻഡ് നൽകി അഭിനന്ദനം അറിയിച്ചു. മിയ അപ്പോൾ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. ബാക്കി എല്ലാവരും അവരെ അഭിനന്ദിച്ചു.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

52 Comments

Add a Comment
  1. വൗ, അടിപൊളി💓

  2. ഹൈദരാബാദ് ബീച്ച് ഇല്ല കേട്ടോ. ലേക്ക് ഉണ്ട്. വേണേൽ അത് വച്ച് അഡ്ജസ്റ്റ് ചെയ്യാം

    1. വട്ടാക്കുവാ സൂപ്പർബ്

  3. സോജു

    അടുത്ത part ഇനി എപ്പഴ ബ്രോ.. ജോർജിനെ വിട്ടു😂 ഇപ്പൊ “ജെയ്‌സന, ആവണി & മിയ”🔥

    1. നാളെയോ മറ്റന്നാളോ വരും

  4. അടുത്ത part ഇനി എപ്പഴ ബ്രോ.. ജോർജിനെ വിട്ടു😂 ഇപ്പൊ “ജെയ്‌സന, ആവണി & മിയ”🔥

    1. നാളെയോ മറ്റന്നാളോ വരും. ♥️

      1. ബ്രോ ഇത് വരെ നെക്സ്റ്റ് പാർട്ട് വന്നില്ല
        കഥ ഇത് വരെ പൊളി ആയിരുന്നു
        നെക്സ്റ്റ് പാർട്ട് വേഗം അപ്ലോഡ് ചെയ്യൂ

        1. വന്നല്ലോ

  5. Bro poli.pinne oru request aanu jaisone aavanikk thanne kodukane

    1. ദൈവം തീരുമാനിക്കട്ടെ bro♥️

  6. സൂര്യ പുത്രൻ

    Orupadu ishttayi adutha part pettannu ponnotte 😍

    1. Sure bro

  7. @Garuda bro, nice story. നല്ല feeling ഉണ്ട് വായിക്കുമ്പോൾ,next part അടിപൊളിയാകട്ടെ💓. വേഗം വരുമെന്ന് കരുതുന്നു…… പിന്നെ ഒരു കാര്യം ഹൈദരാബാദ് എവിടെയാ ബീച്ച്😁, ഇതൊക്കെ ശ്രദ്ധിക്കേണ്ടേ എന്റെ അൻപാനെ…..

    1. ഇനി ശ്രദ്ധിച്ചോളാം അണ്ണാ ♥️😄

  8. Nannayittund

  9. അടിപൊളി

  10. വളരെ നല്ല കഥ

  11. നന്ദുസ്

    പ്രിയപ്പെട്ട ഗരുഡാ സഹോ… കഥ സൂപ്പർ.. എഴുത്തു അതിഗംഭീരം…
    അവതരണം അതിമനോഹരം….
    അവസാനം കൊണ്ടുവന്നു നെഞ്ചിൽ ആണി അടിച്ചു കേറ്റിട്ടു മതിയായില്ലേ.. ഹേ….
    സഹോ… ആവണി ന്റെ ആഗ്രഹം…
    ആകാംഷ സഹിക്കാൻ വയ്യ… പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️

    1. ♥️

    2. Bro poli.pinne oru request aanu jaisone aavanikk thanne kodukane

  12. Woww oru traingle love story 😍adutha part athikam delay aakathe tharane

    1. തന്നിരിക്കും ♥️

  13. ഇതൊരുമാതിരി പരിപാടി ആയി പോയി ഞാൻ വിചാരിച്ചു ആവണിയെ പ്രണയിക്കും മിയ ഫ്രണ്ട് ആയി തുടരും എന്ന്.ഇത് ഇപ്പൊ നായകൻ ഇനി എന്ത് ചെയ്യും. കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിന് (ഉള്ളവന് ദൈവം വാരിക്കോരി കൊടുക്കുവാനല്ലോ.)

    1. 😄 വേഗം തരാട്ടോ

  14. Daaa kollam adipoli complete akkittaa pokkalluuu🫂

    1. താങ്ക്സ് സ്നേഹ, കംപ്ലീറ്റ് ആക്കിയിരിക്കും. Sunday നോക്കട്ടെ ♥️

      1. Eda garuda malare ninak iniyum madhiyaayullalleda😂😂 anumol ezhuthumbol Avan thunjath konduvannu nirthiyittu konjanam kuthum. Idhipol aake tension aakki malaran 😉 ea tension maattam aa anumol adutha part ingu itte 😂😂 kollada garuda nee powliyaanu 🥰🥰🥰

        1. മുത്തേ love u da

  15. സഹോദരാ,

    കഥയൊക്കെ കൊള്ളാം. പക്ഷേ ഹൈദരാബാദിൽ എവിടാ ബീച്ച്?

    1. അങ്ങനെ പറയരുത് 😄

  16. നല്ലവനായ ഉണ്ണി

    കഥ അടിപൊളി 😍👌🏻👌🏻..ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു..പകുതി വെച്ച് ഇട്ടിട്ട് പോകല്ലേ അപേക്ഷ ആണ്..

  17. നല്ലവനായ ഉണ്ണി

    കഥ അടിപൊളി 😍👌🏻👌🏻..ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു..പകുതി വെച്ച് ഇട്ടിട്ട് പോകല്ലേ അപേക്ഷ ആണ്..

  18. നല്ലവനായ ഉണ്ണി

    കഥ കൊള്ളാം..സൂപ്പർ 😍..ഇവരിൽ ആരെ സ്വീകരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു realistic ending വേണം എന്ന് നിർബന്ധം ഇല്ല 😁😌😌
    പകുതി വെച്ച് ഇട്ടിട്ടു പോകല്ല് അത്രേ ഒള്ളു അപേക്ഷ

  19. സോജു

    പ്രിയപ്പെട്ട പ്രേക്ഷകരെ ഈ കഥയിൽ എല്ലാം ഉണ്ട്. ദയവായി മുഴുവനും വായിക്കുക. ഒരുപാട് നേരത്തെ കഷ്ടപ്പാടാണ്.. 👏👏

    “ഈ കഷ്ടപ്പാട് വെറുതെ ആയില്ല മച്ചാനെ.. വളരെ നന്നായിരുന്നു🔥.. ഒരു love സ്റ്റോറി മാത്രമല്ല, മച്ചാൻ പറഞ്ഞപോലെ ഈ കഥയിൽ എല്ലാം കൊണ്ടുവരാൻ സാധിക്കും.”

    പിന്നെ ‘ജയ്സൻ ❤️ ആവണി’…. അപ്പഴും മിയ ഒരു ചോദ്യചിന്നമാണല്ലോ..🤔 അതുകൊണ്ട്.. ‘ജയ്സൻ❤️ആവണി❤️മിയ’

    🤭മൂന്നുപേരും ആഘോഷിക്കട്ടെ..😄

    തുടരുക…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു🔥❤️

  20. പാവം ഞാൻ

    ഒരു രക്ഷയുമില്ല 😍😍😍
    ആവണിയെ ആണ് താല്പര്യം പക്ഷെ നിങ്ങളുടെ ഇഷ്ടം 🤪🤪🤪

  21. കഥ വളരെ ഇഷ്ടപ്പെട്ടു. ജെയ്സൺ ഇനി ആരെ സ്വീകരിക്കും? അനാഥയായ ആവണിയേയോ അതോ മിയയേയോ? ആവണിയെ ആവണം എന്നാണ് ആഗ്രഹം.
    ഇതിന്റെ തുടർ ഭാഗങ്ങളില്ലേ!

    1. അടുത്ത ഭാഗം കൂടി ഉണ്ട് പെട്ടെന്ന് തരാം. ❤️

  22. ഇതിപ്പോ ആകെ പണി ആവുലോ😂 ഒരു ത്രീസം പ്രതീക്ഷിച്ചത് ആയിരുന്നു,😂

    1. കള്ളൻ 😄🤭. ശരിയാക്കാം

  23. നന്നായിട്ടുണ്ട് തുടരുക

    1. Thanks bro

    2. അടിപൊളി എത്രയോ കാലത്തിനുശേഷം നല്ലൊരു കഥ കിട്ടിയിട്ടുണ്ട് ഇത് പൂർത്തിയാക്കിയിട്ട് പോയാൽ മതി

  24. അടിപൊളി ഇനി അവൻ എന്ത് ചെയ്യും ആവണിയാണ് എന്റെ ചോയ്സ്
    ബാക്കി എങ്ങനായക്കുമെന്ന് അറിയാൻ കാത്തിരിക്കുന്നു 😍😍❤️❤️

    1. പെട്ടെന്ന് തന്നെ ബാക്കി തരാം. ഒരാൾക്ക്‌ കൊടുത്തല്ലേ പറ്റൂ.. അല്ലെങ്കിൽ എംഡി കോപിക്കും 😄❤️👍😍

  25. Nalla story thudaruka

    1. സ്നേഹം ♥️

  26. Super👏👏laag aakathe next part tharane

    1. പെട്ടെന്ന് തരാം bro 😘♥️

Leave a Reply

Your email address will not be published. Required fields are marked *