“””ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു അനാഥയാണ്.. എനിക്ക് സ്വന്തമെന്നു പറയാൻ ആരുമില്ല””
ആവണി ഒരു പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ഈറനണിഞ്ഞ കണ്ണുകളുമായി അവളെ മിയ വാരി പുണർന്നു.. എന്ത് ചെയ്യണമെന്നറിയാതെ ജെയ്സൺ കടലിലേക്ക് നോക്കി നിന്നു. ആ കടൽ കാറ്റ് ആ നിമിഷങ്ങളെ ശാന്തമായി തലോടി.
നമ്മൾ ചിന്തിക്കുന്നതിനപ്പുറം ഓരോന്നിനും ഓരോ യാഥാർഥ്യങ്ങൾ ഉണ്ട്. എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നെന്നു എനിക്ക് മനസിലായി. പക്ഷെ അപ്പോഴും അവളോട് തുറന്നു സംസാരിക്കാനും ഇടപെടാനും ഒരു മടി. ചിലപ്പോൾ ആദ്യം മുതലേ അങ്ങനെ ആയതു കൊണ്ടായിരിക്കാം. എന്തായാലും അങ്ങനെ തന്നെ പോകട്ടെയെന്നു ഞാൻ കരുതി. മിയ വന്നു വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. കണ്ണുകൾ നിറഞ്ഞെങ്കിലും ആവണി അപ്പോഴും പുഞ്ചിരിച്ചു.. ഞങ്ങൾ റൂമിലേക്ക് പോയി.
ആ ടൂർ ദിനങ്ങൾ അവൾ ആസ്വദിക്കുകയായിരുന്നു. ആരെയും ഭയപ്പെടാതെ.!!!!
ആ ടൂർ പെട്ടെന്ന് തീർന്നതു പോലെ തോന്നി.. എല്ലാവരും അവനവന്റെ കാര്യങ്ങളിലേക്ക് നീങ്ങി. എപ്പോഴും പുറത്തിറങ്ങുമ്പോൾ ആവണി ചുറ്റും നിരീക്ഷിക്കുന്നത് കാണാം. ചിലപ്പോൾ താൻ അറിയാവുന്ന മുഖങ്ങൾ അവിടെ ഉണ്ടോന്നു നോക്കുകയാവും.
ഒരു ദിവസം ആവണി എന്തോ ഡൌട്ട് എന്നോട് ചോദിച്ചു. ഞാനതു അവളെ മൈൻഡ് ചെയ്യാതെ പറഞ്ഞു കൊടുത്തു. അവൾ സാധാരണ പോലെ താങ്ക്സ് പറഞ്ഞു. എനിക്കൊരു പേടിയായിരുന്നു അവളോട് സംസാരിക്കാൻ. ചിലപ്പോൾ എന്റെ വാക്കുകൾ അവളെ സ്വാധീനിക്കാൻ വേണ്ടിയാണെന്ന് അവൾക്കു തോന്നിയാലോ.. കാരണം അവൾ അനാഥയാണ്. ഈ അവസരങ്ങളിൽ അവളെ മുതലെടുക്കാൻ ശ്രമിക്കുന്നവരാണ് സമൂഹത്തിൽ ഇപ്പോൾ ഉള്ളത്. അത് എന്നെ അവളുമായിട്ടുള്ള കൂടുതൽ ഇടപെടലുകളിൽ നിന്നും തടുത്തു.

ദേവൂട്ടി എന്റെ അനിയത്തി ബാക്കി എഴുതുമോ പ്ലീസ്…
സഹോ ബാക്കി എവിടെ?
Bro waiting for devooty ente aniyathi next part
ഇത് അഞ്ചുപാർട്ടും മുൻപ് വന്നതാണല്ലോ… എല്ലാവരും ഒന്ന് സേർച്ച് ചെയ്തു നോക്കു… Same author same name
അതെ. മുൻപ് വന്നതാണ്🥴
സൂപ്പർ ബ്രോ അടുത്ത ഭാഗം പെട്ടെന്ന് വരാൻ സാധ്യതയുണ്ടോ
സമ്മതിച്ചു ബ്രോ……… ഒന്നും പറയാനില്ല (ബിജുക്കുട്ടൻ ) 🤣🤣🤣🤣 അടിപൊളി അടുത്ത പാർട്ട് പെട്ടെന്നു പോരട്ടെ
ഒറ്റ ഇരുപ്പിൽ ഇരുന്ന് വായിച്ച കഥയാണിത്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
One of my favourite story here, Bro Enthaayi Cinema okke set aayooo
ഫുൾ കഴിഞ്ഞു 😌എന്ത് രസം ആണ് മാഷേ ഒരുപാട് ഇഷ്ട്ടം ആയി കേട്ടോ 🤗🫰🏻💃🏻
Thank you സ്നേഹം maathram❤️
ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. കമ്പി അധികം ഇല്ലെങ്കിലും ഒള്ളത് അടിപൊളി ആയിരുന്നു ക്ലൈമാക്സ് അറിയാൻ കാത്തിരിക്കുന്നു
Bro devootty ente aniyathi bakki undakumo
❤️❤️🥰🥰
100പേജ് ആയി 😂ഇയ്യോ 🤭നല്ല രസം ഉണ്ട് വായിക്കാൻ 🫰🏻💃🏻
Broo athyam eyuthiyath alle ethum
Ethil valla mattavum undoo
Ethil ethra part vare und
ഈ കഥ ഇതിനു മുൻപ് ഒരു പ്രാവശ്യം വന്നിട്ടുള്ളതാണ് ഞാൻ ഇപ്പോഴും ഓർക്കുന്നു വായിക്കാത്തവർക്ക് കൊള്ളാം വായിച്ചവർക്ക് വീണ്ടും ഇഷ്ടപ്പെടും എന്നുള്ള ധാരണയില്ല
Bro ithinde 6th part enn varum
എഴുത്തിലാണ് ഇൻ 5 Days
Is there beach in hyderabad?
അടിപൊളി ❤️
Waiting for next part
മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം എന്ന കഥയുടെ ബാക്കി part ഒന്നും വന്നിട്ടില്ലല്ലോ അത് എപ്പോൾ വരും bro
E story e story ethinu mumb post akkiyittundoo, ??? Pakshe complete akkillaa , athu veendum repeat anno?
5 ദിവസത്തിനുള്ളിൽ ബാക്കി വരും
Bro 5day kazhinj
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Bro baki evide
10പേജ് ആയതേ ഉള്ളു ഇഷ്ട്ടമായി 😁ബാക്കി വായിച്ചിട്ട് പറയാമെ 💃🏻
❤️
ഇത് എഴുതിയ നിന്നെ സമ്മതിക്കണം… 142 പേജ്… വ്യത്യസ്തമായ ആശയം… വ്യത്യസ്തമായ കളികൾ … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഇത് മുൻപ് വന്നതല്ലേ? 🤔🤔🤔
ഇത് ഇതിനു മുന്നേ ഇവിടെ വന്ന കഥയാണ്. പകുതിക്ക് വച്ച് നിറുത്തി പോയി. നായകൻ ജയിലിൽ നിന്ന് വരുന്നതാണ് ലാസ്‌റ് ഉണ്ടായിരുന്നത് എന്നാ എന്റെ ഓർമ്മ. അതുപോലെ ട്വിൻ ഫ്ലവർസ് ഇതുപോലേ പകുതിക്ക് വച്ചുപോയിട്ടുണ്ട്. ഇപ്പൊ ഈ സൈറ്റില് കാണുന്നില്ല
എത്രയും പെട്ടെന്ന് തരാം മാക്സിമം 5 days
ഏതാണ്ട് പകുതിയോളം കഥ തീർത്തിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞു പോയ മുതൽ ആണ്, കുറെയെണ്ണം ബാക്കിയാണ് എല്ലാം തീർത്തിട്ടേ പോകവും പ്ലീസ് 🙏🙏🙏
വരാം., അവസ്ഥ അങ്ങനെ ആയിപോയി മുത്തേ 👍