“”അതിനെന്താ മാം അല്ലെ. എന്റെ മനസ്സിൽ ഒരു തേങ്ങയുമില്ല.. നിനക്ക് എന്താ വട്ടാണോ “”
“”ടാ ഞാൻ ചൂടായതു കൊണ്ടു നിനക്ക് ദേഷ്യം തോന്നേണ്ട.. നീ എന്റേത് മാത്രമാണെന്ന തോന്നൽ വന്നത് മുതൽ വേറെ പെണ്ണിനോട് സംസാരിക്കുന്നതു എനിക്കിഷ്ടമില്ല “”
“”ഞാൻ സംസാരിച്ചാലും നീ പേടിക്കണ്ട.. ഞാൻ വേറെ ആരുടേയും കൂടെ പോകില്ല “”
“”അത് മതിയെനിക്ക്..വാ എണീക്ക് നമുക്ക് വല്ലതും കഴിക്കാം “”
അങ്ങനെ ഞാൻ എഴുനേറ്റു. ആവണി പുറത്തിറങ്ങിയപ്പോൾ ഞാൻ പല്ലൊക്കെ തേച്ചു ഫ്രഷ് ആയി വന്നു. ഭക്ഷണം കഴിച്ചു പുറത്തു പോയി വീട്ടിലേക്കു call ചെയ്തു. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്നു മൂവി കണ്ടു സമയം പോയതറിഞ്ഞേയില്ല..
കുറെ ദിവസങ്ങൾക്കു ശേഷം.. ഹോളി ആയതിനാൽ കമ്പനി 3 ദിവസം ലീവ് ആയിരുന്നു. മിയയുടെ അമ്മ വീട്ടിലേക്കു വരാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അവസാനം അവൾ പോകാൻ തീരുമാനിച്ചു. അപ്പോഴാണ് ആവണി എവിടെ നിൽക്കുമെന്നുള്ള ചോദ്യം വന്നത്..ആവണിക്ക് പ്രശ്നമൊന്നുമില്ല എന്നവൾ പറഞ്ഞെങ്കിലും മിയക്കു അതിനോട് താല്പര്യം ഇല്ല..അവസാനം മിയയെയും കൂട്ടി പോകാൻ തീരുമാനിച്ചു. ഞാൻ നാട്ടിലേക്ക് പോകാനും..
ഒരുമിച്ചു നിന്നതിൽ പിന്നെ ആദ്യമായി ഞങ്ങൾ പിരിഞ്ഞു നിൽക്കുന്നു?. കുറച്ചു ദിവസങ്ങളാണെങ്കിലും അതൊരു ചെറിയ സങ്കടം ഞങ്ങളിൽ സൃഷ്ടിച്ചു.. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്കു തന്നെ ഫ്ലൈറ്റിൽ ഒരു ദിവസം പോകും. ഞങ്ങൾ മൂന്നു പേരും റൂമിൽ നിന്നു ഇറങ്ങി. എയർപോർട്ടിൽ എത്തി ഫ്ലൈറ്റ് പിടിച്ചു മൂന്നുപേരും ഒരുമിച്ചിരുന്നു. രണ്ടു പേരുടെയും മുഖത്തു ഒരു ദുഃഖം ഞാൻ കണ്ടു.. ആരും മിണ്ടുന്നില്ല.. ഒരു വിധത്തിൽ സമയം തള്ളിനീക്കി. ഫ്ലൈറ്റ് കൊച്ചിയിൽ ഇറങ്ങി. ഇനി രണ്ടു taxi വിളിച്ചു രണ്ടു ഭാഗത്തേക്ക് പോകണം. ഞാൻ taxi ബുക്ക് ചെയ്തു അവരോടു അതിൽ പോകാൻ പറഞ്ഞു. രണ്ടു പേരും പരസ്പരം കാണാതെ കണ്ണുകൾ നിറച്ചു കൊണ്ട് എന്നോട് യാത്ര പറഞ്ഞു ടാക്സിയിൽ കയറി. Taxi മുന്നോട്ടു നീങ്ങി.. എനിക്കെന്തോ ഭയങ്കര സങ്കടം. ഞാൻ തിരിഞ്ഞു നടന്നു. ഇനി വേറെ taxi എടുത്തു എനിക്ക് പോകണം. പെട്ടെന്ന് കാർ നിർത്തുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. അവർ കയറിയ taxi നിർത്തിയിരിക്കുന്നു. എന്നെ ഞെട്ടിച്ചു കൊണ്ട് ആ കാർ പിറകോട്ടുവന്നു എന്റെ അടുത്ത് നിർത്തി.. രണ്ടു പേരും ഇറങ്ങി വന്നു. എന്നോടൊരു വാക്ക് പോലും ചോദിക്കാതെ എന്റെ കയ്യിൽ കയറി മിയ പിടിച്ചു.. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ മിയ എന്നെയും വലിച്ചു കാറിൽ കയറ്റിയിരുത്തി.. പുറകെ എന്റെ ബാഗ് എടുത്തു ആവണിയും!!!
Nice nannayirinnu
ഗരുഡാ സഹോ… ന്താ പറയ്ക.. ഒന്നും പറയാനില്ല.. അത്രക്കും അതി ഗംഭീരം… കൺഫ്യൂഷനിലാണ് ന്നാലും പ്രതിക്ഷിക്കാത്തതൊക്കെയാണ് നടക്കുന്നത്… സൂപ്പർ… മിയ മനസ്സ് കിഴടക്കികളഞ്ഞു സഹോ…
തുടരൂ ❤️❤️❤️❤️❤️
കൊള്ളാം ബ്രോ നന്നായിരുന്നു..❤️ താഴെ ‘ജോസ് ബ്രോ’ പറഞ്ഞപോലെ ഒരുപാട് കമ്പി സീൻ കൊണ്ടുവരാൻ പറ്റിയ ഒരു ഭഗമായിരുന്നു ഈ part., ശെരിക്കും ചെറിയ lag തോന്നി പക്ഷെ ബോറടിപ്പിച്ചില്ല, അതുപോലെ അവസാനം ജയ്സനും ആവണിയും തമ്മിൽ നല്ലൊരു കമ്പിയിൽ കൊണ്ടുവന്ന് അവസാനിപ്പിക്കാമായിരുന്നു.. “മിയയെ തിരിച്ച് കിടത്തണ്ടായിരുന്നു😄’.., എല്ലാം കഴിഞ്ഞിട്ട് മിയയെ തിരിച്ച് കിടത്തിയാൽ പോരാരുന്നോ..?”😂
___________________
എന്തായാലും നന്നായിരുന്നു ബ്രോ, തുടരുക.., ഇതുപോലെ പേജ് കുട്ടി അടുത്ത പാർട്ടും വേഗം തന്നെ എത്തിക്കാൻ ശ്രെമിക്കണെ..
💥🔥
@Garuda bro,,,കഥ നന്നായിട്ടുണ്ട്,, feel ഒന്നും വിട്ടുപോകാതെ തന്നെ ഈ ഭാഗവും complete ചെയ്യാൻ പറ്റിയിട്ടുണ്ട് 💓…. Keep going man…. പിന്നെ ഇത് complete ചെയ്തിട്ട് പോരേ അനുമോൾ,വേറെ ഒന്നും കൊണ്ടല്ല എനിക്ക് കൂടുതൽ ഇഷ്ടം ഇതാണ് …. 😁🤭
😘
ഒരു റൂമിലാണ് മൂന്നുപേരും കിടക്കുന്നത് എന്നിട്ടും കാര്യമായി കമ്പി അവർക്ക് ഇടയിൽ ഉണ്ടാകുന്നില്ലല്ലോ
ജോലി കഴിഞ്ഞു ഫ്ലാറ്റിലേക്ക് എത്തുന്നു നേരെ കുളിക്കാൻ പോകുന്നു കുളിച്ചു വന്നു കിടന്നുറങ്ങുന്നു രാവിലെ എണീക്കുന്നു ഓരോരുത്തർ മാറി മാറി കുളിക്കാൻ പോകുന്നു
പിന്നീട് ജോലിക്ക് പോകുന്നു
ഇങ്ങനെ ഒരു റോട്ടെഷനിൽ പോകുന്നു എന്നല്ലാതെ കാര്യമായി ഒന്നും തന്നെ അവരുടെ ഫ്ലാറ്റിൽ നടക്കുന്നില്ല
മൂന്നുപേർ ഒന്നിച്ചു ഒരു ഫ്ലാറ്റിൽ താമസിക്കുന്നു ഒരു റൂമിൽ കിടക്കുന്നു എന്നത് വെച്ച് എന്തെല്ലാം സീനുകൾ കൊണ്ടുവരാം
അവൻ രാത്രി എന്ത് ധരിച്ചാണ് ഉറങ്ങാൻ കിടക്കുക? മിയയെ പോലെ ചെറിയ ഷോർട്സ് ആയിരിക്കില്ലേ?
ആണുങ്ങൾക്ക് രാവിലെ എണീക്കുമ്പോ സാധനം കമ്പി ആയിട്ടുണ്ടാകും
അപ്പൊ ഇങ്ങനെ കമ്പി ആയിട്ട് നിൽക്കുന്നത് രാവിലെ എണീക്കുന്നെ അവർ രണ്ടുപേരും കാണുന്നുണ്ടാകില്ലേ
പിന്നെ ഉറങ്ങുമ്പോ ഡ്രെസ്സുകൾ സ്ഥാനം മാറാൻ സാധ്യതയുണ്ട്
എന്നും ഒരു റൂമിൽ കിടന്നു ശീലം ആയോണ്ട് അവർക്കിടയിൽ ചെറുതായി നഗ്നത കാണുന്നത് അത്ര വലിയ കാര്യം അല്ലാതെ ആയിട്ടുണ്ടാകില്ലേ?
ബാത്റൂമിൽ വെച്ച് ഡ്രസ്സ് മാറുന്നത് പതുക്കെ റൂമിൽ വെച്ച് ഡ്രസ്സ് മാറുന്നതിലേക്ക് വരാൻ സാധ്യതയില്ലേ?
അവൻ ഓഫീസിൽ നിന്ന് വന്നു ഡ്രസ്സ് അഴിച്ചു ഇന്നറിൽ നിന്നു അടുത്ത ഡ്രസ്സ് ഇടുന്നത് കാണുമ്പോ അവർ ആദ്യം കളിയാക്കുന്നതും പിന്നീട് അവരത് കാര്യം ആക്കാതെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതൊക്കെ?
ജോലി ചെയ്തു ക്ഷീണിച്ചു വന്ന മിയക്ക് അവൻ പുറത്ത് മസ്സാജ് ചെയ്തു കൊടുക്കുന്നത്
ഇതിനിടക്ക് ഉണ്ടാക്കുന്ന മറ്റു കമ്പി മുഹൂർത്തങ്ങളൊക്കെ അവരുടെ ഫ്ലാറ്റിലുണ്ടാകില്ലേ
എന്നും റൂമിൽ എത്തുന്നു കിടക്കുന്നു രാവിലെ എണീക്കുന്നു എന്നയാൽ കുറേ കമ്പി ചേർക്കാൻ കഴിയുന്ന സീനുകൾ മിസ്സാക്കുന്നത് പോലെയാകില്ലേ ബ്രോ
കളിയെത്ര കിടക്കുന്നു സ്നേഹിതാ ♥️.. വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല. താനെ വരും. പെട്ടെന്ന് കളിക്കുമ്പോ ഒരു സുഖം കിട്ടില്ല. ഇനി പൂരമാണ് കളിയുടെ വെടിയുടെ ഇടിയുടെ പൂരം.. അടുത്ത ഭാഗം ഞെട്ടിക്കുന്ന കിടിലം ഐറ്റം ആയിരിക്കും ഉറപ്പ്.. കാത്തിരിക്കൂ ഈ കൂട്ടുകാരന് വേണ്ടി. പ്ലീസ്
പെട്ടെന്നുള്ള കളിയല്ല ബ്രോ പറഞ്ഞെ
കമ്പി സീനുകൾ ഉണ്ടാകില്ലേ
അവർ തമ്മിലുള്ള കളി തുടങ്ങിക്കഴിഞ്ഞാൽ ഇതുപോലെ ചില സീനുകൾ എഴുതുമ്പോ ഇമ്പാക്റ്റും കിട്ടില്ല
കളി തുടങ്ങിക്കഴിഞ്ഞാൽ രാവിലെ എണീക്കുമ്പോ അവന്റെ മൂത്രകമ്പി കണ്ടു എന്ന് വെച്ച് അവരത്ര കാര്യമായി എടുക്കില്ല
എന്നാ കളി ഒക്കെ തുടങ്ങുന്നതിന് മുന്നേ ആണെലോ അവർക്ക് കൗതുകം ഉണ്ടാകും വയ്ക്ലബ്യം ഉണ്ടാകും ഞെട്ടലുണ്ടാകും.
പെട്ടെന്ന് കളിയിലേക്ക് പോകേണ്ട ബ്രോ
കഥ പതുക്കെ പോയാൽ മതി.
ഒരു ബാത്രൂം ഉള്ളോണ്ട് അവർ രണ്ടുപേരും പല്ല് തേക്കുമ്പോ ഇവന് മൂത്രമൊഴിക്കാൻ മുട്ടിയിട്ട് വേഗം പോയി അവർക്ക് എതിരെ തിരിഞ്ഞു നിന്ന് മൂത്രം ഒഴിക്കുന്നു.
ഡ്രസ്സ് മാറുമ്പോ അന്യോന്യം ഇന്നറുകളിൽ ആദ്യം കാണുമ്പോ തോന്നുന്നത്
ഇതൊക്കെ കളി തുടങ്ങിക്കഴിഞ്ഞതിന് ശേഷം എഴുതിയാൽ അത്രക്ക് ഫീൽ കിട്ടുമോ?
Ok ശരിയാക്കാം broi
Super
ആദ്യഭാഗം വായിച്ചപ്പോൾ ആവണിയോടായിരുന്നു താല്പര്യം പക്ഷേ ഇപ്പോ മിയ 🥹
ഞാൻ expect ചെയ്ത കമന്റ് ♥️
Nice try Garuda bro
അയ്യടാ…. പള്ളീൽ പോയി പറഞ്ഞാൽ മതി
കഥാകൃത് വളച്ചാലും തിരിച്ചാലും അങ്ങിനെ പെട്ടെന്ന് മാറുന്ന മനസ്സല്ല എന്റെ. ആദ്യം തോന്നുന്ന പ്രേമം മാറ്റിപറയൻ എന്നെകൊണ്ട് ആകൂല
ആ ഫോട്ടോയിലുള്ള ഓമനത്വം ഉള്ള മുഖം കണ്ടാൽ ആരെങ്കിലും ആവണിയെ വേണ്ടായെന്നു പറയുമോ ഷമീറേ
A great piece of work Mr Garuda. It is hard to write pranayam. And next to impossible to combine lust in it with 2 women under safe roof. You’re da MAN !!!!
I have to read all of your story lines. I get a lot of creative ideas from you. Thanks bro.
Bro കൂട്ടികൊടുപ് model ഉള്ള സ്റ്റോറി എഴുതുമോ, ഒളിഞ്ഞ് നോട്ടം
ഓണം സ്പെഷ്യൽ വരുന്നുണ്ട്. ♥️
ജോർജ്,അന്ന എപ്പോൾ വരും? അ കഥ നിർത്തിയോ?
ഒരു ഫിലിം ഡയറക്ടറു മായ് സംസാരിച്ചു വച്ചിട്ടുണ്ട്. നോക്കട്ടെ bro ♥️
വന്നു അല്ലെ.🔥❤️ തിരക്കൊക്കെ കഴിഞ്ഞ് സമയംപോലെ വായിച്ചോളാം..
Garuda & LOve ഒരാൾ ആണോ🤔..
എല്ലാം ഞാൻ തന്നെ
Love എന്നാ author ഞാൻ alla
സൂപ്പർ 🌹🌹👍👍
😍♥️