അപ്പോൾ മാഡം ഇപ്പോഴും പുള്ളികാരനെ ഓർത്തു ജീവിക്കുകയാണ്. പുള്ളിയോടുള്ള ബഹുമാനവും സ്നേഹവും ആ വാക്കുകളിൽ നിന്നും വ്യക്തമാണ്.
“”ജയ്സാ നീ ഇതാരോടും പറയരുത്. ആവണിയോടും മിയയോടുപോലും. ഇങ്ങനെ തന്നെ മുന്നോട്ടു പോവാനാണ് എനിക്കിഷ്ടം.””
എന്നെ ഞെട്ടിച്ചു കൊണ്ടാണ് അവരുടെ പേര് പറഞ്ഞത്. ചിലപ്പോൾ ഞാൻ അവരുടെ കൂടെ താമസിക്കുന്നത് കൊണ്ടാവാം.
“”അപ്പോൾ മാഡത്തിന്റെ ഫാമിലി “”
“”എല്ലാവരും നാട്ടിലുണ്ട്. “”
“”മാഡം വിഷമിക്കരുത്. ഒരു സുഹൃത്തായി എന്നും ഞാൻ കൂടെയുണ്ടാവും. എന്താവിഷ്യത്തിനും മാഡത്തിന് എന്നെ വിളിക്കാം..”” എന്റെ വാക്കുകൾ കേട്ടു അവളുടെ മുഖത്തു അല്പം സന്തോഷം കൊണ്ടുവരാൻ കഴിഞ്ഞു.
“”ഞാൻ റൂമിൽ പോകട്ടെ. വീട്ടിലൊക്കെ വിളിക്കണം “” ഞാൻ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിലേക്ക് പോയി. പുറകെ വന്ന മാം വാതിലടച്ചു.
ആദ്യം കണ്ടപ്പോൾ ഭയങ്കര ദേഷ്യമുള്ള ആളാണെന്നു തോന്നി. പിന്നെ ചിരിച്ചു സംസാരിക്കുമ്പോൾ നല്ല കൂട്ട് ആണെന്ന് തോന്നി. പാർട്ടിയിൽ വച്ചു കണ്ടപ്പോൾ അല്പം മോഡേൺ ആണെന്ന് തോന്നി. എല്ലാത്തിനും ഉപരി വലിയൊരു ദുഃഖം ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു പാവം പെണ്ണാണ് അവൾ.. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ഓരോരുത്തരെയും അടുത്തറിയുമ്പോൾ മാത്രമാണ് അവരുടെ യഥാർത്ഥ സ്വഭാവം അറിയുന്നത്..
ഞാൻ ഫോൺ എടുത്തു നോക്കി. മെസ്സേജുകൾ വന്നിട്ടുണ്ട്. ഞാൻ അയച്ച സെൽഫി കണ്ടു സന്തോഷത്തിലാണ് രണ്ടുപേരും. ഫ്രീ ആകുമ്പോൾ മെസ്സേജ് ചെയ്യാമെന്ന് പറഞ്ഞു വച്ചു. പതിയെ നീണ്ട ഉറക്കത്തിലേക്കു..
Broi![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![🥰](https://s.w.org/images/core/emoji/15.0.3/svg/1f970.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
Super feeling story
Oru cheating story ayithu marillannu prathiskikkunnu
Avaniyum Miyayumayulla deep vivaranam prathekshikkunnu
Sneham
സ്നേഹം ♥️
സുഖാണോ bro,, എന്തായാലും ഇഷ്ടപെട്ടല്ലോ
♥️♥️♥️♥️ ക്ലൈമാക്സ് മനസ്സിൽ ഉണ്ട് ♥️♥️
മച്ചാനെ.,,.. എന്താ പറയുക
സൂപ്പർ![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
കഴിഞ്ഞ 2 പാർട്ടിൽ ‘മിയയും ആവണി’യുമാണ് സ്കോർ ചെയ്തതെങ്കിലും ഈ പാർട്ടിൽ സോഫിയ (മാഡം) ആണ് സ്കോർ ചെയ്തത്.. ശെരിക്കും ‘ജയ്സനും സോഫിയും’ തമ്മിലുള്ള ആ റൊമാൻസ് സീനൊക്കെ പൊളിയാരുന്നു മച്ചാനെ![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഇനിയിപ്പോ അവൻ ഇവര് മൂന്നുപേരിൽ ആരെ ജീവിതത്തിലേക്ക് തിരഞ്ഞെടുക്കും..??????
സ്റ്റോറി love & cheating ലെവലിലേക്ക് എത്തിനിൽക്കുമ്പോൾ ഇനി വരാൻ പോകുന്ന അധ്യായങ്ങൾ എങ്ങനെ ആയി തീരും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…![🔥](https://s.w.org/images/core/emoji/15.0.3/svg/1f525.svg)
![💥](https://s.w.org/images/core/emoji/15.0.3/svg/1f4a5.svg)
![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
എന്താ പറയാ, ഒരുപാട് സന്തോഷം bro ♥️♥️♥️♥️♥️♥️♥️
Super
കഥ കണ്ടപ്പോൾതന്നെ like അടിച്ചിട്ടുണ്ട്, coment ഇനി വൈകിട്ട് കഥ വായിച്ചിട്ട് ഇട്ടേക്കാം,.![🤪](https://s.w.org/images/core/emoji/15.0.3/svg/1f92a.svg)
കഥ കണ്ടപ്പോൾതന്നെ like അടിച്ചിട്ടുണ്ട്, coment വൈകിട്ട് വായിച്ചിട്ട് ഇട്ടേക്കാം..![🤪](https://s.w.org/images/core/emoji/15.0.3/svg/1f92a.svg)
നന്നയിട്ട് ഉണ്ട് തുടരുക രണ്ടുപേരും അവന്റെ കൂടെ ജീവിക്കട്ടെ![❤](https://s.w.org/images/core/emoji/15.0.3/svg/2764.svg)
സൂപ്പർ കഥ രണ്ടുപേരെയും കെട്ടണം![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![👍](https://s.w.org/images/core/emoji/15.0.3/svg/1f44d.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![😍](https://s.w.org/images/core/emoji/15.0.3/svg/1f60d.svg)
![😍](https://s.w.org/images/core/emoji/15.0.3/svg/1f60d.svg)
വന്നുല്ലേ.. ടെൻഷനാരുന്നു. ന്തായിന്നു അറിയാൻ..![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤️](https://s.w.org/images/core/emoji/15.0.3/svg/2764.svg)
ഇനി വായിച്ചു വരാട്ടോ…
സഹോ.. ഗരുഡാ.. സൂപ്പർ ഈ പാർട്ടും പൊളിച്ചു.. ഒരുപാടു ഇഷ്ടപ്പെട്ടു.. വളരെ വശ്യമനോഹരമായിട്ട് തന്നേ ആസ്വദിക്കാൻ പറ്റി..![🙏](https://s.w.org/images/core/emoji/15.0.3/svg/1f64f.svg)
![🙏](https://s.w.org/images/core/emoji/15.0.3/svg/1f64f.svg)
![🙏](https://s.w.org/images/core/emoji/15.0.3/svg/1f64f.svg)
![👏](https://s.w.org/images/core/emoji/15.0.3/svg/1f44f.svg)

പിന്നെ സഹോ… ഒരേ ഒരു അപേക്ഷയെ ഉള്ളൂ എനിക്ക്.. എന്തു സംഭവിച്ചാലും, ആരൊക്കെ ഒന്നിച്ചാലും ഇല്ലേലും, കഥയുടെ അവസാനം ഹാപ്പി എൻഡിങ് തന്നേ വേണം..
ഇമോഷണൽ സീൻസും, റൊമാൻസും, കളിരംഗങ്ങളും എല്ലാം ചേർന്ന് ഗംഭീരമായിട്ടുണ്ട് ഈ പാർട്ടിൽ.. ഒന്നാമതെ രണ്ടുപേരെ കൊണ്ട് ജോയൽ പൊറുതിമുട്ടി.. അപ്പോൾ ഇതിനിടക്ക് അടുത്തളും വന്നു കേറി മാഡം… സൂപ്പർ. എല്ലാംകൊണ്ടും.
ന്തായാലും മിയ മനസിലാക്കി ആവണിക്ക് അവനോട് പ്രേമമാണെന്ന് അപ്പോൾ മിയയുടെ കാര്യം ആവണിയേ പറഞ്ഞു മനസിലാക്കിച്ചാൽ പിന്നെ അവർക്കൊരുമിച്ചു അഫിച്ചുപൊളിച്ചുടെ ജീവിതം…
സത്യം പറഞ്ഞാൽ ഇതെല്ലാം കൂടി കണ്ടിട്ട് കഥയാണെങ്കിലും സഹിക്കാൻ പറ്റുന്നില്ല സഹോ.. അതോണ്ടാണ്.. പൊങ്കാല ഇടല്ലേ പ്ലീസ്…
താങ്കളുടെ ബുദ്ധിമുട്ടുകൾ മനസിലായി സഹോ… പതിയെ മതി. മനസ് നോർമലയിട്ട് എഴുതിയാൽ മതി..
കാത്തിരിക്കാം സഹോ…
ജോയൽ അല്ല നന്ദൂസെ….. ‘ജയ്സൻ’…![🤭](https://s.w.org/images/core/emoji/15.0.3/svg/1f92d.svg)
ഓഹ് യെസ് യെസ്.. ജെയ്സൺ.. താങ്ക്സ് സഹോ…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️