“”ആ എന്തെങ്കിലും ആവട്ടെ “” അവൾക്കു അൽപ്പം അസ്സൂയ ഉള്ളത് പോലെ തോന്നി ആ പറച്ചിലിൽ.
ഞാൻ എണീറ്റ് പോന്നു. എങ്ങനെയോ സമയം കടന്നുപോയി. കൂടുതൽ ഒന്നും ഞങ്ങൾ സംസാരിച്ചില്ല.
രാത്രി കിടക്കാൻ നേരം മിയ എന്നെ മൈൻഡ് ചെയ്യാതെ ഉറങ്ങാൻ കിടന്നു.. അവളുടെ മനസ്സിൽ ഞാൻ ആവണിയോട് ഇന്നു രാത്രി സംസാരിക്കുന്നതു ഇഷ്ടമല്ലെന്നു ആ നോട്ടത്തിൽ നിന്നും മനസിലായി. എങ്കിലും അവൾ അത് പരമാവധി പുറത്തു കാണിക്കാതെ കിടന്നുറങ്ങി. ലൈറ്റ് ഓഫ് ചെയ്ത് വരുന്നതിനു മുൻപ് ആവണി എന്നെ നോക്കി ശരിയാക്കി തരാം എന്നൊരു മുഖഭാവം എന്നെ കാണിച്ചു കൊണ്ടു കിടന്നു..
സമയം മുന്നോട്ടു നീങ്ങി. എനിക്കാണെങ്കിൽ ആവണി വരുമെന്ന് പറഞ്ഞതിന് ശേഷം ഉറക്കവും വരുന്നില്ല.. കുറെ നേരം കണ്ണ് തുറന്നു കിടന്നു. എപ്പോഴോ ആവണി എന്നെ വന്നു തട്ടിയപ്പോൾ ആണ് പാതിയുറക്കത്തിൽ നിന്നും ഞാൻ എഴുനേൽക്കുന്നത്. മുന്നിൽ അവളുടെ സാന്നിധ്യം അറിഞ്ഞപ്പോഴാണ് അവളെ കാത്തുനിന്ന് ഞാൻ ഉറങ്ങി പോയതറിഞ്ഞത്..
“”ഉറങ്ങി പോയി “” സാധാരണ പോലെ ഞാൻ സംസാരിച്ചു. പെട്ടെന്ന് അവൾ എന്റെ വായ പൊത്തി. പതുക്കെ സംസാരിക്കാൻ പറഞ്ഞു..
“” നീയെന്തിനാ മാഡത്തിന്റെ അടുത്ത് അത്രെയും നേരം ഇരുന്നത്. “” ശബ്ദം പുറത്തേക്കു വരാതെ സംസാരിക്കുമ്പോൾ ആ സ്വരം എന്റെ കാതുകളിൽ തലോടുന്നത് പോലെ തോന്നി.
“”ഓഫീസ് കാര്യങ്ങൾ മാത്രമേ സംസാരിച്ചുള്ളൂ “”
“”സത്യം പറ നിങ്ങൾ ദുബായിൽ പോയി വന്നതിനു ശേഷമാണ് മാഡത്തിന് ആകെ ഒരു മാറ്റം ഉണ്ടായതു. എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നു തമാശ പറയുന്നു. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത് “”
Broi❤️
Super feeling story
Oru cheating story ayithu marillannu prathiskikkunnu🥰
Avaniyum Miyayumayulla deep vivaranam prathekshikkunnu❤️
Sneham❤️❤️❤️
സ്നേഹം ♥️
സുഖാണോ bro,, എന്തായാലും ഇഷ്ടപെട്ടല്ലോ 😍♥️♥️♥️♥️ ക്ലൈമാക്സ് മനസ്സിൽ ഉണ്ട് ♥️♥️
❤️❤️❤️
മച്ചാനെ.,,.. എന്താ പറയുക🔥 സൂപ്പർ❤️
കഴിഞ്ഞ 2 പാർട്ടിൽ ‘മിയയും ആവണി’യുമാണ് സ്കോർ ചെയ്തതെങ്കിലും ഈ പാർട്ടിൽ സോഫിയ (മാഡം) ആണ് സ്കോർ ചെയ്തത്.. ശെരിക്കും ‘ജയ്സനും സോഫിയും’ തമ്മിലുള്ള ആ റൊമാൻസ് സീനൊക്കെ പൊളിയാരുന്നു മച്ചാനെ❤️🔥 ഇനിയിപ്പോ അവൻ ഇവര് മൂന്നുപേരിൽ ആരെ ജീവിതത്തിലേക്ക് തിരഞ്ഞെടുക്കും..??????
സ്റ്റോറി love & cheating ലെവലിലേക്ക് എത്തിനിൽക്കുമ്പോൾ ഇനി വരാൻ പോകുന്ന അധ്യായങ്ങൾ എങ്ങനെ ആയി തീരും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു… 🔥💥👍
എന്താ പറയാ, ഒരുപാട് സന്തോഷം bro ♥️♥️♥️♥️♥️♥️♥️
Super
കഥ കണ്ടപ്പോൾതന്നെ like അടിച്ചിട്ടുണ്ട്, coment ഇനി വൈകിട്ട് കഥ വായിച്ചിട്ട് ഇട്ടേക്കാം,.🤪
കഥ കണ്ടപ്പോൾതന്നെ like അടിച്ചിട്ടുണ്ട്, coment വൈകിട്ട് വായിച്ചിട്ട് ഇട്ടേക്കാം..🤪
നന്നയിട്ട് ഉണ്ട് തുടരുക രണ്ടുപേരും അവന്റെ കൂടെ ജീവിക്കട്ടെ ❤
സൂപ്പർ കഥ രണ്ടുപേരെയും കെട്ടണം 👍👍❤️❤️😍😍
വന്നുല്ലേ.. ടെൻഷനാരുന്നു. ന്തായിന്നു അറിയാൻ..
ഇനി വായിച്ചു വരാട്ടോ… ❤️❤️❤️
സഹോ.. ഗരുഡാ.. സൂപ്പർ ഈ പാർട്ടും പൊളിച്ചു.. ഒരുപാടു ഇഷ്ടപ്പെട്ടു.. വളരെ വശ്യമനോഹരമായിട്ട് തന്നേ ആസ്വദിക്കാൻ പറ്റി..
പിന്നെ സഹോ… ഒരേ ഒരു അപേക്ഷയെ ഉള്ളൂ എനിക്ക്.. എന്തു സംഭവിച്ചാലും, ആരൊക്കെ ഒന്നിച്ചാലും ഇല്ലേലും, കഥയുടെ അവസാനം ഹാപ്പി എൻഡിങ് തന്നേ വേണം.. 🙏🙏🙏
ഇമോഷണൽ സീൻസും, റൊമാൻസും, കളിരംഗങ്ങളും എല്ലാം ചേർന്ന് ഗംഭീരമായിട്ടുണ്ട് ഈ പാർട്ടിൽ.. ഒന്നാമതെ രണ്ടുപേരെ കൊണ്ട് ജോയൽ പൊറുതിമുട്ടി.. അപ്പോൾ ഇതിനിടക്ക് അടുത്തളും വന്നു കേറി മാഡം… സൂപ്പർ. എല്ലാംകൊണ്ടും. 👏👏👏
ന്തായാലും മിയ മനസിലാക്കി ആവണിക്ക് അവനോട് പ്രേമമാണെന്ന് അപ്പോൾ മിയയുടെ കാര്യം ആവണിയേ പറഞ്ഞു മനസിലാക്കിച്ചാൽ പിന്നെ അവർക്കൊരുമിച്ചു അഫിച്ചുപൊളിച്ചുടെ ജീവിതം…
സത്യം പറഞ്ഞാൽ ഇതെല്ലാം കൂടി കണ്ടിട്ട് കഥയാണെങ്കിലും സഹിക്കാൻ പറ്റുന്നില്ല സഹോ.. അതോണ്ടാണ്.. പൊങ്കാല ഇടല്ലേ പ്ലീസ്…
താങ്കളുടെ ബുദ്ധിമുട്ടുകൾ മനസിലായി സഹോ… പതിയെ മതി. മനസ് നോർമലയിട്ട് എഴുതിയാൽ മതി.. 🙏🙏🙏
കാത്തിരിക്കാം സഹോ… ❤️❤️❤️❤️❤️❤️❤️❤️
ജോയൽ അല്ല നന്ദൂസെ….. ‘ജയ്സൻ’…🤭
ഓഹ് യെസ് യെസ്.. ജെയ്സൺ.. താങ്ക്സ് സഹോ…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️