രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda] 5558

എന്റെ വയറിൽ കൈവച്ചു അവൾ സംസാരിച്ചു.

 

“”അതിനു ഞാൻ എന്ത് ചെയ്യാനാ പെണ്ണെ. അവരുടെ ഇഷ്ടമല്ലേ. ഞാനൊന്നും ചെയ്തിട്ടില്ല “”

അവളുടെ കൈകളിൽ വച്ചു ഞാൻ പറഞ്ഞു.

 

“”എനിക്കറിയില്ല. നീ ആയതു കൊണ്ടാണ്.. നിന്റെ സമീപനം ഏതൊരു പെണ്ണും ആഗ്രഹിക്കും. ചില സമയത്തു നിന്റെ വാക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട്. നീ മാഡത്തിനോട് കൂടുതൽ സംസാരിച്ചിരുന്നോ എന്നാണ് എന്റെ പേടി “”

സങ്കടത്തോടെയാണ് അവൾ പറയുന്നത്..

 

“”ഇല്ല ഞാൻ സംസാരിച്ചിട്ടില്ല.. നിങ്ങളെ രണ്ടു പേരും മാത്രമായിരുന്നു എന്റെ മനസ്സിൽ ആ യാത്രയിൽ മുഴുവനും. രണ്ടു ദിവസമൊള്ളെങ്കിലും നിന്നെ കാണാതിരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. സത്യം “” അവളുടെ കൈകളിൽ മുറുകെ പിടിച്ചു പറഞ്ഞപ്പോൾ.. എന്റെ കൈകൾ ഉയർത്തി അവളതിൽ അമർത്തി ചുംബിച്ചു.

 

“”മതി എനിക്കതു മാത്രം മതി. നിന്നെ ആർക്കും വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല… ഞാൻ പോട്ടെ അവൾ ഉണരും “” പോകാനായി എണീറ്റ് അവൾ അനുവാദം ചോദിച്ചു..

 

“”ഇപ്പോൾ പോകണ്ട കുറച്ചു കഴിയട്ടെ. നീ അന്നൊരു ദിവസം എന്റെ ദേഹത്ത് കിടന്നില്ലേ. അതുപോലെ കിടക്കു “”

 

“”ഉം “” ഒന്ന് കുറുകി കൊണ്ടു അവൾ എന്റെ ദേഹത്ത് പതിഞ്ഞു. ആ വലിയ മുലകൾ എന്റെ നെഞ്ചിന്റെ താഴെ ഭാഗത്തു കുത്തി നിന്നു. ഞാൻ അവളെ മുറുകെ പുണർന്നു..പതിയെ കൈകൾ അവളുടെ ചന്തികളിലേക്ക് നീങ്ങി. അവയെ പിടിച്ചുടച്ചു.

 

“”ടാ വേണ്ടെടാ.. എനിക്ക് പേടിയാ “” അന്തരീക്ഷത്തിൽ അവളുടെ സ്വരം തെന്നലായി അനുഭവപ്പെട്ടു.

 

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

16 Comments

Add a Comment
  1. Broi❤️
    Super feeling story
    Oru cheating story ayithu marillannu prathiskikkunnu🥰
    Avaniyum Miyayumayulla deep vivaranam prathekshikkunnu❤️
    Sneham❤️❤️❤️

    1. സ്നേഹം ♥️

  2. സുഖാണോ bro,, എന്തായാലും ഇഷ്ടപെട്ടല്ലോ 😍♥️♥️♥️♥️ ക്ലൈമാക്സ്‌ മനസ്സിൽ ഉണ്ട് ♥️♥️

  3. ❤️❤️❤️

  4. മച്ചാനെ.,,.. എന്താ പറയുക🔥 സൂപ്പർ❤️

    കഴിഞ്ഞ 2 പാർട്ടിൽ ‘മിയയും ആവണി’യുമാണ് സ്കോർ ചെയ്തതെങ്കിലും ഈ പാർട്ടിൽ സോഫിയ (മാഡം) ആണ് സ്കോർ ചെയ്തത്.. ശെരിക്കും ‘ജയ്സനും സോഫിയും’ തമ്മിലുള്ള ആ റൊമാൻസ് സീനൊക്കെ പൊളിയാരുന്നു മച്ചാനെ❤️🔥 ഇനിയിപ്പോ അവൻ ഇവര് മൂന്നുപേരിൽ ആരെ ജീവിതത്തിലേക്ക് തിരഞ്ഞെടുക്കും..??????

    സ്റ്റോറി love & cheating ലെവലിലേക്ക് എത്തിനിൽക്കുമ്പോൾ ഇനി വരാൻ പോകുന്ന അധ്യായങ്ങൾ എങ്ങനെ ആയി തീരും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു… 🔥💥👍

    1. എന്താ പറയാ, ഒരുപാട് സന്തോഷം bro ♥️♥️♥️♥️♥️♥️♥️

  5. കഥ കണ്ടപ്പോൾതന്നെ like അടിച്ചിട്ടുണ്ട്, coment ഇനി വൈകിട്ട് കഥ വായിച്ചിട്ട് ഇട്ടേക്കാം,.🤪

  6. കഥ കണ്ടപ്പോൾതന്നെ like അടിച്ചിട്ടുണ്ട്, coment വൈകിട്ട് വായിച്ചിട്ട് ഇട്ടേക്കാം..🤪

  7. നന്നയിട്ട് ഉണ്ട് തുടരുക രണ്ടുപേരും അവന്റെ കൂടെ ജീവിക്കട്ടെ ❤

  8. സൂപ്പർ കഥ രണ്ടുപേരെയും കെട്ടണം 👍👍❤️❤️😍😍

  9. നന്ദുസ്

    വന്നുല്ലേ.. ടെൻഷനാരുന്നു. ന്തായിന്നു അറിയാൻ..
    ഇനി വായിച്ചു വരാട്ടോ… ❤️❤️❤️

    1. നന്ദുസ്

      സഹോ.. ഗരുഡാ.. സൂപ്പർ ഈ പാർട്ടും പൊളിച്ചു.. ഒരുപാടു ഇഷ്ടപ്പെട്ടു.. വളരെ വശ്യമനോഹരമായിട്ട് തന്നേ ആസ്വദിക്കാൻ പറ്റി..
      പിന്നെ സഹോ… ഒരേ ഒരു അപേക്ഷയെ ഉള്ളൂ എനിക്ക്.. എന്തു സംഭവിച്ചാലും, ആരൊക്കെ ഒന്നിച്ചാലും ഇല്ലേലും, കഥയുടെ അവസാനം ഹാപ്പി എൻഡിങ് തന്നേ വേണം.. 🙏🙏🙏
      ഇമോഷണൽ സീൻസും, റൊമാൻസും, കളിരംഗങ്ങളും എല്ലാം ചേർന്ന് ഗംഭീരമായിട്ടുണ്ട് ഈ പാർട്ടിൽ.. ഒന്നാമതെ രണ്ടുപേരെ കൊണ്ട് ജോയൽ പൊറുതിമുട്ടി.. അപ്പോൾ ഇതിനിടക്ക്‌ അടുത്തളും വന്നു കേറി മാഡം… സൂപ്പർ. എല്ലാംകൊണ്ടും. 👏👏👏
      ന്തായാലും മിയ മനസിലാക്കി ആവണിക്ക് അവനോട് പ്രേമമാണെന്ന് അപ്പോൾ മിയയുടെ കാര്യം ആവണിയേ പറഞ്ഞു മനസിലാക്കിച്ചാൽ പിന്നെ അവർക്കൊരുമിച്ചു അഫിച്ചുപൊളിച്ചുടെ ജീവിതം…
      സത്യം പറഞ്ഞാൽ ഇതെല്ലാം കൂടി കണ്ടിട്ട് കഥയാണെങ്കിലും സഹിക്കാൻ പറ്റുന്നില്ല സഹോ.. അതോണ്ടാണ്.. പൊങ്കാല ഇടല്ലേ പ്ലീസ്…
      താങ്കളുടെ ബുദ്ധിമുട്ടുകൾ മനസിലായി സഹോ… പതിയെ മതി. മനസ് നോർമലയിട്ട് എഴുതിയാൽ മതി.. 🙏🙏🙏
      കാത്തിരിക്കാം സഹോ… ❤️❤️❤️❤️❤️❤️❤️❤️

      1. ജോയൽ അല്ല നന്ദൂസെ….. ‘ജയ്സൻ’…🤭

        1. നന്ദുസ്

          ഓഹ് യെസ് യെസ്.. ജെയ്സൺ.. താങ്ക്സ് സഹോ…

        2. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *