രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4 [Garuda] 578

രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4

Randu Mizhikal Niranjappol Part 4 | Author : Garuda

[ Previous Part ] [ www.kkstories.com]


“””നിനക്കറിയാമോ? നമ്മളൊരുമിച്ചൊരു ജീവിതം എന്തുകൊണ്ട് ഇല്ലാതായെന്നു?

 

ഒരുമിച്ചിരുന്നെങ്കിൽ ദൈവം തന്നെ അതുകണ്ടു അസൂയപ്പെട്ടേനെ………………..അല്ലേടാ…. “”” തണുപ്പുള്ള ആ പുലരിയിൽ മറ്റുള്ളവർ കേൾക്കെ അവൾ എന്നോട് പറഞ്ഞു..

 

 

എന്താടാ ആലോചിചിരിക്കുന്നെ പോയി പണിയെടുക്കെടാ.. ജയിൽ ഡ്യൂട്ടി ഉള്ള പോലീസുകാരൻ എന്റെ ആഴ്ന്നിറങ്ങിയ ചിന്തകളെ തച്ചുണർത്തി!!!!. ഞാൻ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചു.

 

“” നിന്റെ ശിക്ഷ ഏകദേശം തീരുമാനമായല്ലോ.. ഈയടുത്തു തന്നെ നിനക്ക് പോകാനാകും.. ഈ ഞായറാഴ്ച!!… ഞാനും കാത്തിരിക്കുകയാണ് “” എന്റെ നിഷ്കളങ്കമായ കണ്ണിൽ നോക്കി അയാൾ പറഞ്ഞു. ഞാൻ വീണ്ടും ചിരിച്ചു അയാൾക്ക്‌ നേരെ കൈ നീട്ടി.

 

ചുറ്റുമുള്ള ക്യാമറകളിൽ പെടാതെ അയാളുടെ ഫോൺ എനിക്ക് തന്നു. ഞാൻ പതിവുപോലെ അയാളുടെ വാട്സ്ആപ്പ് ആപ്പ് തുറന്നു. അതിൽ ആവണിയുടെയും മിയുടെയും മാഡത്തിന്റെയും last സീൻ നോക്കി. മൂന്നു പേരും അൽപ്പം മുൻപ് വരെ ഓൺലൈനിൽ ഉണ്ടായിരുന്നു. ഫോൺ തിരികെ നൽകി അയാളോട് നന്ദിയോടെ തലകുലുക്കി. എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു അയാൾ നടന്നു പോയി.. എന്റെ നിത്യജീവിതത്തിലെ ഒരു സാധാരണ സംഭവം!!

 

കേരളത്തിലെ പോലെയല്ല മുബൈ ജയിലിലെ മലയാളി പോലീസുകാർ നല്ല സ്നേഹമുള്ളവരായിരുന്നു. വർഷം 6 ആയി ഞാൻ അയാളുടെ ഫോൺ വാങ്ങി എന്നും ഇതുപോലെ നോക്കി അയാൾക്ക് തിരിച്ചു കൊടുക്കും..

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

31 Comments

Add a Comment
  1. ഹാലോ ബ്രോ
    Please upload next part as soon as possible
    Thank you

  2. ഹാലോ ബ്രോ
    അടുത്ത ഭാഗം വേഗം അപ്ലോഡ് ചെയ്യൂ
    വെയ്റ്റിംഗ് ആണ്

  3. Waiting for next part

  4. Garudaa…. കൊള്ളാം നന്നായിട്ടുണ്ട്

  5. എന്നാലും ഇത് വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി 🙂 ഇത് എന്താകും എല്ലാം

    1. സത്യമാണ് ബ്രോ…. പക്ഷെ എഴുത്തുകാരൻ ഇതിൽ വിജയിച്ചു എന്നതാണ് മറ്റൊരു സത്യം .. പ്രതീക്ഷിക്കാതെ ആ ഒരു ട്വിസ്റ്റ്‌ കൊണ്ടുവന്നത് ശെരിക്കും തകർത്തു..❤️🔥

  6. നന്ദുസ്

    അല്ല എന്തേരാണ് ങ്ങടെ ഉദ്ദേശം. സത്യം പറ.. കരയിപ്പിക്കാൻ തന്നേ തീരുമാനം.. ഹേ..
    ന്താ സഹോ.. ന്താണ് ജെയ്സണ് പറ്റിതു.. ഹോ sad ഫീൽ… വല്ലാത്തൊരു ചതിയായി പോയി….
    സത്യം പറഞ്ഞാൽ ഞാനങ്ങു വല്ലാതായിപ്പോയി.. സൂപ്പർ.. കഥയുടെ വഴി മാറിയത്… ഒന്നും മനസിലാവണില്ല..
    ആകാംഷ അടക്കാൻ വയ്യ സഹോ.. പെട്ടെന്നാട്ടെ.. ❤️❤️❤️❤️❤️

  7. ❤️❤️❤️

  8. ബ്രോ മിയയേയും ആവണിയേയും മറ്റൊരാളുടെ കൂടെ കളിപ്പിക്കല്ലേ ബ്രോ
    അവർ രണ്ടുപേരും പിന്നെ മേഡവും കഥയിലെ നായികമാരാണ്
    അപ്പൊ അവർക്ക് മറ്റൊരാളുമായി റിലേഷൻഷിപ് ഉള്ളതായി കാണിച്ചാൽ കഥ ഇതുവരെ തന്ന എല്ലാ ഫീലും പോകും

    1. അതേ സത്യമാണ് ബ്രോ… ഇതിലേക്ക് വേറെ ഒരാൾ വരുന്നു എന്ന് പറഞ്ഞപ്പോൾതന്നെ എന്തോ വല്ലായ്മ തോന്നി .. അത്രയ്ക്കും ഈ കഥ മനസ്സിൽ കേറി കൊളുത്തി എന്നതാണ് മറ്റൊരു സത്യം..

    2. Onnum thonnalle bro aaninu ethra pennungalum aayi bhandhapedaam penninu pattilla athu kambikathayil veno aa saahithyam

  9. അതല്ല ബ്രോ., നാട്ടിൽ നിന്നും ഒരാൾ അവിടേക്ക് വരുന്നു എന്ന് മിയ പറഞ്ഞ ആൾ രാജീവ്‌ അല്ലെ ‘എന്റെ അനുമോൾ’ എന്ന കഥയിലെ രാജീവ്‌… അത് ആ കഥയുടെ അവസാനം പറയുന്നുണ്ടല്ലോ, അതാ ഞാൻ ചോദിച്ചേ,. ആ കഥയും ഈ കഥയും തമ്മിൽ ക്ലാഷ് ആക്കല്ലേ ബ്രോ.. ഇത് love story ലെവലിൽ എത്തി നിക്കുവല്ലേ അതുകൊണ്ട പറഞ്ഞെ….,

    ……ബ്രോ എന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും അതാണല്ലോ ഇങ്ങനെ കൊണ്ടുവന്ന് എത്തിച്ചത്.. ‘എന്തായാലും ബാക്കി പോന്നോട്ടെ…..❤️🔥

  10. ബ്രോ ഒരു രക്ഷയില്ല അന്യായ ഐറ്റം 🤍

    1. ♥️

  11. മൂഡ് പോയി മൂഡ് പോയി
    സന്തോഷത്തോടെ വായിച്ച കഥക്ക് ഇങ്ങനെയൊരു ട്വിസ്റ്റ്‌ വേണ്ടായിരുന്നു 😓

    1. പോട്ടെ ജോസേട്ടാ ♥️

  12. ഓ.. മച്ചാനെ ഇപ്പൊ മനസ്സിലായി… ‘എന്റെ അനുമോൾ’ എന്ന കഥയിലെ നായകൻ രാജീവ്‌ ആണ് ഈ കഥയിലെ ജയസന്റെ ഫ്ലാറ്റിലേക്ക് വരുന്നത് അല്ലെ.. ഞാൻ ഇപ്പഴാണ് അത് ശ്രദ്ധിച്ചത്…

    “എനിക്ക് ഇതെന്താ നേരത്തെ കത്താഞ്ഞത്🤔”

    പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ.. രാജീവ്‌ അവിടെ വന്ന് ആരുമായിട്ട് ബന്ധപ്പെട്ടാലും ആവണിയുമായിട്ട് രാജീവിനെ ബന്ധപ്പെടുത്തല്ലേ, വേറെ ആരെ വേണമെങ്കിൽ രാജീവ്‌ എന്ത് വേണമെങ്കിലും ചെയ്തോട്ടെ പക്ഷെ ആവണിയേ രാജീവിനെകൊണ്ട് ഒന്നും ചെയ്യിക്കല്ലേ… “ഞമ്മക്ക് അത് സൈക്കാൻ പറ്റൂല”😂..

    “എങ്ങനെ എഴുതണം എന്നത് ബ്രോയാണ് തീരുമാനിക്കുന്നത്, ബ്രോടെ ഇഷ്ട്ടംപോലെ എഴുതുക, just ഒരു അഭിപ്രായം പറഞ്ഞൂന്നെയുള്ളു കേട്ടോ…

    1. രാജീവല്ല.. അത് അനുമോളുടെ അടുത്ത പാർട്ടിൽ നിന്നും മനസിലാവും.

  13. @Garuda കഥയുടെ genre മൊത്തം മാറിയല്ലോ,,,, കൊള്ളാം…… 💓

    1. 😍♥️

  14. ഇത് വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി 😮😊

    1. ♥️

  15. എന്റെ മച്ചാനെ ഇത്രേം നാളും അവൻ ജയിലിൽ കിടന്ന് പഴേ ഓർമകളൊക്കെ ഓർത്തെടുത്തതായിരുന്നോ. സത്യം പറഞ്ഞാൽ ഒരു ടെൻഷനും ഇല്ലാതെ വളരെ സ്മൂത്തായിട്ട് വായിച്ച് പൊക്കോണ്ടിരുന്ന കഥയാരുന്നു..😄 പക്ഷെ അവൻ ജയിലിൽ ആണെന്ന് അറിഞ്ഞപ്പോൾ ടെൻഷൻ ആയി😄

    * അവൻ എങ്ങനെ ജയിലിൽ പോയി…?

    * അതിന് കാരണം ആര്..?

    അടുത്ത part പെട്ടന്ന് ചാമ്പിക്കോ… ഇനി പിടിച്ച് നിൽക്കാൻ പറ്റില്ല…🤣😄❤️🔥

    1. തരും ♥️ ക്ലൈമാക്സിലേക്ക് എത്തിക്കണം

    1. ♥️

  16. Waaww Kili poy…engane oru twist pratheekshichilla…katta waiting next part.

    1. ഉടൻ വരും

  17. കാങ്കേയൻ

    കഥ വേറെ വഴിയിലേക്ക് മാറിയല്ലോ, മിക്കവാറും അടുത്ത റൂമിലെ ആ പെൺകുട്ടി ആയിരിക്കും അല്ലെ 😁,

    1. 😄👍♥️

Leave a Reply

Your email address will not be published. Required fields are marked *