“”നമ്മുടെ റിസൾട്ട് അല്പം കഴിയുമ്പോൾ വരും.. നീ സമാധാനത്തോടെ പോയിരിക്കു “”
കൂടുതൽ ഒന്നും സംസാരിക്കാതെ ഞാൻ എന്റെ സീറ്റിൽ പോയിരുന്നു.. ആവണി എന്നെ വല്ലാതെ മൈൻഡ് ചെയ്യാതെ ഇരുന്നു..
“”സോറി “” അവളെ നോക്കി ഞാൻ പറഞ്ഞു.
സമാധാനത്തോടെയുള്ള ഒരു ചിരിയായിരുന്നു മറുപടി. നേരെ മിയയുടെ അടുത്ത് പോയി sorry പറഞ്ഞു. പക്ഷെ അവൾ വല്ലാതെ മൈൻഡ് ചെയ്തില്ല. എല്ലാവരുടെയും മുമ്പിൽ അങ്ങനെ ചെയ്തപ്പോൾ അവൾക്കു ബുദ്ധിമുട്ടായിട്ടുണ്ടാവും. റൂമിൽ ചെന്നിട്ട് സംസാരിക്കാം..
കുറച്ചു കഴിഞ്ഞപ്പോൾ മാം വന്നു പ്ലാൻ വരച്ചതിനു എനിക്ക് ആണ് ഫസ്റ്റ് എന്ന് പറഞ്ഞു. എല്ലാവരും എന്നെ അഭിനന്ദിച്ചു.. മിയ വന്നില്ല. എന്നെ മൈൻഡ് ചെയ്തില്ല. ആവണിക്ക് സന്തോഷായി.. പക്ഷെ എനിക്ക് വലിയ കാര്യമായി തോന്നിയില്ല.
ഏറ്റവും കൂടുതൽ സന്തോഷിച്ചത് മാം ആയിരുന്നു. എന്നെ ഫ്രീ ആയി കിട്ടിയാൽ അതിനുള്ള സമ്മാനം കിട്ടിയേനെ..
റൂമിൽ എത്തിയിട്ടും മിയ മിണ്ടുന്നില്ല.. ആവണിക്ക് ഒന്നും മനസിലായില്ല പാവം. ആരും കൂടുതൽ സംസാരിക്കാതെ കിടന്നുറങ്ങി.. രാത്രിയുടെ നിശബ്ദത വേട്ടയാടുന്ന വേളയിൽ ഒരു ആളനക്കം ഞാൻ അറിഞ്ഞു.. പൊടുന്നനെ ഞാൻ ഞെട്ടിയേണീറ്റ് നോക്കി.. എന്റെ അടുത്ത് ആരോ കിടക്കുന്നു. ഞാൻ മൊബൈൽ ഫ്ലാഷ് അടിച്ചു നോക്കി. മിയ!!!.
അവൾ മുഖം ബെഡിൽ പൂഴ്ത്തി കമിന്നു കിടക്കുകയാണ്. ഫ്ലാഷ് ഓഫ് ആക്കി അവളെ തട്ടി വിളിച്ചു മിണ്ടുന്നില്ല.
“”Sorry ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ “” ഞാൻ അവളോട് മാപ്പ് പറഞ്ഞെങ്കിലും എന്നോട് മിണ്ടുന്നില്ല.
Evide bro
ഹാലോ ബ്രോ
Please upload next part as soon as possible
Thank you
ഹാലോ ബ്രോ
അടുത്ത ഭാഗം വേഗം അപ്ലോഡ് ചെയ്യൂ
വെയ്റ്റിംഗ് ആണ്
Waiting for next part
Garudaa…. കൊള്ളാം നന്നായിട്ടുണ്ട്
എന്നാലും ഇത് വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി 🙂 ഇത് എന്താകും എല്ലാം
സത്യമാണ് ബ്രോ…. പക്ഷെ എഴുത്തുകാരൻ ഇതിൽ വിജയിച്ചു എന്നതാണ് മറ്റൊരു സത്യം .. പ്രതീക്ഷിക്കാതെ ആ ഒരു ട്വിസ്റ്റ് കൊണ്ടുവന്നത് ശെരിക്കും തകർത്തു..❤️🔥
അല്ല എന്തേരാണ് ങ്ങടെ ഉദ്ദേശം. സത്യം പറ.. കരയിപ്പിക്കാൻ തന്നേ തീരുമാനം.. ഹേ..
ന്താ സഹോ.. ന്താണ് ജെയ്സണ് പറ്റിതു.. ഹോ sad ഫീൽ… വല്ലാത്തൊരു ചതിയായി പോയി….
സത്യം പറഞ്ഞാൽ ഞാനങ്ങു വല്ലാതായിപ്പോയി.. സൂപ്പർ.. കഥയുടെ വഴി മാറിയത്… ഒന്നും മനസിലാവണില്ല..
ആകാംഷ അടക്കാൻ വയ്യ സഹോ.. പെട്ടെന്നാട്ടെ.. ❤️❤️❤️❤️❤️
❤️❤️❤️
ബ്രോ മിയയേയും ആവണിയേയും മറ്റൊരാളുടെ കൂടെ കളിപ്പിക്കല്ലേ ബ്രോ
അവർ രണ്ടുപേരും പിന്നെ മേഡവും കഥയിലെ നായികമാരാണ്
അപ്പൊ അവർക്ക് മറ്റൊരാളുമായി റിലേഷൻഷിപ് ഉള്ളതായി കാണിച്ചാൽ കഥ ഇതുവരെ തന്ന എല്ലാ ഫീലും പോകും
അതേ സത്യമാണ് ബ്രോ… ഇതിലേക്ക് വേറെ ഒരാൾ വരുന്നു എന്ന് പറഞ്ഞപ്പോൾതന്നെ എന്തോ വല്ലായ്മ തോന്നി .. അത്രയ്ക്കും ഈ കഥ മനസ്സിൽ കേറി കൊളുത്തി എന്നതാണ് മറ്റൊരു സത്യം..
Onnum thonnalle bro aaninu ethra pennungalum aayi bhandhapedaam penninu pattilla athu kambikathayil veno aa saahithyam
അതല്ല ബ്രോ., നാട്ടിൽ നിന്നും ഒരാൾ അവിടേക്ക് വരുന്നു എന്ന് മിയ പറഞ്ഞ ആൾ രാജീവ് അല്ലെ ‘എന്റെ അനുമോൾ’ എന്ന കഥയിലെ രാജീവ്… അത് ആ കഥയുടെ അവസാനം പറയുന്നുണ്ടല്ലോ, അതാ ഞാൻ ചോദിച്ചേ,. ആ കഥയും ഈ കഥയും തമ്മിൽ ക്ലാഷ് ആക്കല്ലേ ബ്രോ.. ഇത് love story ലെവലിൽ എത്തി നിക്കുവല്ലേ അതുകൊണ്ട പറഞ്ഞെ….,
……ബ്രോ എന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും അതാണല്ലോ ഇങ്ങനെ കൊണ്ടുവന്ന് എത്തിച്ചത്.. ‘എന്തായാലും ബാക്കി പോന്നോട്ടെ…..❤️🔥
ബ്രോ ഒരു രക്ഷയില്ല അന്യായ ഐറ്റം 🤍
♥️
മൂഡ് പോയി മൂഡ് പോയി
സന്തോഷത്തോടെ വായിച്ച കഥക്ക് ഇങ്ങനെയൊരു ട്വിസ്റ്റ് വേണ്ടായിരുന്നു 😓
പോട്ടെ ജോസേട്ടാ ♥️
ഓ.. മച്ചാനെ ഇപ്പൊ മനസ്സിലായി… ‘എന്റെ അനുമോൾ’ എന്ന കഥയിലെ നായകൻ രാജീവ് ആണ് ഈ കഥയിലെ ജയസന്റെ ഫ്ലാറ്റിലേക്ക് വരുന്നത് അല്ലെ.. ഞാൻ ഇപ്പഴാണ് അത് ശ്രദ്ധിച്ചത്…
“എനിക്ക് ഇതെന്താ നേരത്തെ കത്താഞ്ഞത്🤔”
പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ.. രാജീവ് അവിടെ വന്ന് ആരുമായിട്ട് ബന്ധപ്പെട്ടാലും ആവണിയുമായിട്ട് രാജീവിനെ ബന്ധപ്പെടുത്തല്ലേ, വേറെ ആരെ വേണമെങ്കിൽ രാജീവ് എന്ത് വേണമെങ്കിലും ചെയ്തോട്ടെ പക്ഷെ ആവണിയേ രാജീവിനെകൊണ്ട് ഒന്നും ചെയ്യിക്കല്ലേ… “ഞമ്മക്ക് അത് സൈക്കാൻ പറ്റൂല”😂..
“എങ്ങനെ എഴുതണം എന്നത് ബ്രോയാണ് തീരുമാനിക്കുന്നത്, ബ്രോടെ ഇഷ്ട്ടംപോലെ എഴുതുക, just ഒരു അഭിപ്രായം പറഞ്ഞൂന്നെയുള്ളു കേട്ടോ…
രാജീവല്ല.. അത് അനുമോളുടെ അടുത്ത പാർട്ടിൽ നിന്നും മനസിലാവും.
@Garuda കഥയുടെ genre മൊത്തം മാറിയല്ലോ,,,, കൊള്ളാം…… 💓
😍♥️
ഇത് വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി 😮😊
♥️
എന്റെ മച്ചാനെ ഇത്രേം നാളും അവൻ ജയിലിൽ കിടന്ന് പഴേ ഓർമകളൊക്കെ ഓർത്തെടുത്തതായിരുന്നോ. സത്യം പറഞ്ഞാൽ ഒരു ടെൻഷനും ഇല്ലാതെ വളരെ സ്മൂത്തായിട്ട് വായിച്ച് പൊക്കോണ്ടിരുന്ന കഥയാരുന്നു..😄 പക്ഷെ അവൻ ജയിലിൽ ആണെന്ന് അറിഞ്ഞപ്പോൾ ടെൻഷൻ ആയി😄
* അവൻ എങ്ങനെ ജയിലിൽ പോയി…?
* അതിന് കാരണം ആര്..?
അടുത്ത part പെട്ടന്ന് ചാമ്പിക്കോ… ഇനി പിടിച്ച് നിൽക്കാൻ പറ്റില്ല…🤣😄❤️🔥
തരും ♥️ ക്ലൈമാക്സിലേക്ക് എത്തിക്കണം
Super
♥️
Waaww Kili poy…engane oru twist pratheekshichilla…katta waiting next part.
ഉടൻ വരും
കഥ വേറെ വഴിയിലേക്ക് മാറിയല്ലോ, മിക്കവാറും അടുത്ത റൂമിലെ ആ പെൺകുട്ടി ആയിരിക്കും അല്ലെ 😁,
😄👍♥️