രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda] 553

 

“”Mm ok ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം…. “”

 

സംസാരത്തിനിടയിൽ അവർ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നതും നോക്കി ഞാനിരുന്നു.. നല്ല ഭംഗിയായിരുന്നു എന്റെ മുമ്പിൽ ശ്രദ്ധിച്ചു അവർ ഡ്രസ്സ്‌ മാറുന്നത്. എല്ലാം ഞാൻ കണ്ടതാണെങ്കിലും അവർക്ക് പരസ്പരം അറിയില്ലല്ലോ..

 

അല്പസമയത്തിന് ശേഷം പൈസ വാങ്ങാനായി വന്ന പോലീസുകാരന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ മൂന്നു പേരും താഴത്തേക്ക് നടന്നു. എന്നെ സഹായിച്ച ആ പോലീസുകാരൻ തന്നെയായിരുന്നു അത്. ഞാൻ അയാളോട് സംസാരിച്ചു കൂട്ടായി. ആ പെൺകുട്ടിയുടെ ആങ്ങളയുടെ ഫോട്ടോ കാണിക്കുകയും കാര്യങ്ങൾ സംസാരിക്കുകയും ഇയാളെ കണ്ടുപിടിച്ചാൽ ഞാൻ നല്ലൊരു എമൗണ്ട് നൽകാമെന്നു പറയുകയും ചെയ്തു. അയാൾ അത് ഏറ്റെടുക്കുകയും പെട്ടെന്ന് തന്നെ റെഡിയാക്കി തരാമെന്നു പറയുകയും ചെയ്തു.

 

എന്റെ ഈ പ്രവർത്തികളിൽ അന്തം വിട്ടു നിൽക്കുകയാണ് മിയയും ആവണിയും. റൂമിലെത്തിയതും രണ്ടുപേരും കൂടി എന്നെ പൊതിഞ്ഞു.. എന്തിനാണ് അവരുടെ കാര്യം നോക്കുന്നതെന്നും ചോദിച്ചായിരുന്നു തല്ലുകൂടൽ.. ഒരുമിച്ചു കുത്തിമറിഞ്ഞു ആ ദിവസം ഞങ്ങളുടേതാക്കി ഞാൻ മാറ്റി.. രണ്ടുപേരും പരസ്പരം കാണാതെ ഞാൻ അവരുടെ മുലയിലും വയറിലും ചന്തിയിലും പിടിച്ചു ഉടച്ചു.. അപ്പോഴൊക്കെ അവർ കുതറി മാറുന്നുണ്ടായിരുന്നു.. ഞങ്ങളുടെ ബഹളം ആ മുറിയിൽ നിറഞ്ഞു.. ക്ഷീണത്തോടെ ഞങ്ങൾ അങ്ങനെ കിടന്നു.. അവർ കിടക്കുന്ന ആ വലിയ ബെഡിൽ വലതു ഭാഗത്തു മിയയും ഇടതു ഭാഗത്തു ആവണിയും.. എന്റെ കൈകളിൽ കിടന്നു ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. എന്റെ കൈകൾ അവരെ വെറുതെ ചൊറിഞ്ഞു കൊണ്ടിരുന്നു..

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

39 Comments

Add a Comment
  1. നല്ല കഥ ബാക്കിയുള്ള ഭാഗങ്ങൾ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തരിക ദയവായി ❤️❤️❤️♥️♥️♥️♥️💐💐💐💐🙏🙏🙏

  2. ഡെയിലി വന്ന് നോക്കും ഇന്ന് വരും നാളെ വരും വിചാരിച്ചിട്ട് മൈര്🙂

  3. ബ്രോ ഇപ്പോൾ എങ്ങാനും വരുവോ അടുത്തെ പാർട്ട്‌ 🙂കുറെ ആയി വെയ്റ്റ് ചെയ്യുന്ന്

  4. ഹാലോ ബ്രോ
    താങ്കൾ ഈ കഥ ഉപേക്ഷിച്ചോ
    ഒരു അപ്ഡേറ്റ് പോലും ഇല്ലാ

  5. Garuda Bro evde next episode waiting aanu please release it

  6. കട്ട വെയിറ്റിംഗ് ബ്രോ

  7. Garuda Waiting for the Next

  8. ഹാലോ ബ്രോ
    ഈ കഥയുടെ നെക്സ്റ്റ് പാർട്ട് എപ്പോഴാ വരുക

  9. Next part pettann kituo

  10. നന്ദുസ്

    ❤️❤️❤️❤️❤️

  11. 🏵️ സോജു🏝️

    അയ്യോ…. പറയാൻ മറന്നു ‘ഹാപ്പി ഓണം’
    🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

  12. 🏵️ സോജു🏝️

    ഈ പാർട്ടും നന്നായിരുന്നു ബ്രോ..അടിപൊളി, അടുത്ത part വേഗം പോന്നോട്ടെ❤️🔥

    എന്നാലും അവസാനം വന്ന ആ പെൺകുട്ടി ആരാണ്..? മിയ, ആവണി, അവര് രണ്ടുപെരുമല്ലാന്ന് മനസ്സിലായി….

    അപ്പൊ., മച്ചാന്റെ കഥ ഒരു സിനിമയായി കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു….❤️🔥

  13. Next part idanna udannaa please

    1. Sure ♥️

  14. കിടുംബൻ

    സിനിമയ്ക്ക് പിറകെ പോകുമ്പോൾ സൂക്ഷിക്കണം. ജെനുവിൻ ആയ ആൾക്കാർക്ക് മാത്രം ഐഡിയ പങ്കു വെയ്ക്കുക. സ്ക്രിപ്റ്റ് രെജിസ്റ്റർ ചെയ്യുകയോ സ്വന്തം അഡ്രസ്സിലേക്ക് ഹാൻഡ് റിട്ടൻ കോപ്പി പോസ്റ്റ് അയച്ച്പൊട്ടിക്കാതെ വെക്കുകയോ ചെയ്യുക. ചതിക്കപ്പെടാൻ ഒരുപാട്സാധ്യത ഉണ്ട്. വീണ്ടും ഒരു ഹെർട്ട്ബ്രെയ്ക്കിലേക്ക് പോകാതെ ഇരിക്കാൻ സൂക്ഷിക്കുക.
    Nb: ഈ ഭാഗം അത്രയ്ക്ക് ഇഷ്ടമായില്ല മേബീ സീരിയസ് മൂടിലേക്ക് പോയൊണ്ട് ആവും. നിന്റെ ബാക്കി കഥകൾ എപ്പോ വരും.

    1. Thanks bro, ഈ വാക്കുകൾ ഞാൻ സ്വീകരിക്കുന്നു. അടുത്ത ഭാഗം മുതൽ എല്ലാം ക്ലിയർ ആകും bro.. ♥️

  15. Adyamaayittanu thaankalude kathakal vaayikkunnathu, really amazing , oro kathayum onninonnu mecham ,, ee katha vaayichappol oru cinima kaanunna feel. sharikkum thaankalude fan aakki maatti. waiting for balance parts of all stories..

    1. Thanks അസ്ന താത്താ ♥️

  16. ❤️❤️❤️

    1. ♥️♥️♥️♥️😍

  17. അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ !
    അഭിനന്ദനങ്ങൾ !!

    തീർച്ചയായും കെട്ടുറപ്പുള്ള കഥകൾ ചമക്കാനുള്ള കരവിരുതുണ്ട് ഗരുഡ് നിനക്ക്. വഴിമുട്ടി നില്ക്കാതെ വഴി വെട്ടി പോകാനുള്ള കരളുറപ്പുള്ളവൻ നീ.

    കാണണം 4k സ്ക്രീനിൽ മുഴുത്ത അക്ഷരങ്ങളിൽ നിൻ്റെ ഇതുവരെ ഒളിപ്പിച്ച് വെച്ചിരിക്കുന്ന യഥാർത്ഥ പേര്. ഒരിക്കൽ കൂടെ അഭിനന്ദനങ്ങൾ…

    1. രാജു അണ്ണാ, ഈ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.. Tik tok കേരളത്തിൽ അഴിഞ്ഞാടുന്ന സമയത്തു 240k followers ഉം ആയി നിറഞ്ഞാടുന്ന സമയത്തു ആ പ്ലാറ്റഫോം തന്നെ ഒഴിവാക്കി.. പിന്നെ പൊന്തുന്നത് ഇപ്പോഴാണ്.. അൽപ നേരത്തെ സന്തോഷത്തിനു വേണ്ടി ഇവിടെ വന്ന ഞാൻ ഇവിടെ എഴുതിയിട്ട ചില വാക്കുകൾക്കു കിട്ടുന്ന പ്രോത്സാഹനം.. കണ്ണു നിറച്ചു.. ആത്മഹത്യയുടെ വക്കിൽ നിന്നാണ് കഴിഞ്ഞ ആഴ്ച്ച രണ്ടാം തീയതി ഞാൻ ഉയർത്തെഴുന്നേറ്റത്. ഇനി ഈ ജീവിതം വെറുതെ പാഴാക്കില്ല.. കാത്തിരിക്കുന്നു അണ്ണനെ പോലെയുള്ള ഒരുപാട് പേരുടെ സപ്പോർട്ടിനായി.. നന്ദി നന്ദി ❤️♥️♥️♥️♥️♥️♥️

  18. കാങ്കേയൻ

    എന്നാലും അത് ആരാണ് ആ പെൺകുട്ടി🤔
    എന്തിന് അവൻ ജയിലിൽ ആയതു, ഒരു കാരണം എന്റെ തോന്നുന്നു പക്ഷേ അത് പറഞ്ഞാൽ സെരിയാകില്ലല്ലോ 😌,

    പിന്നെ all the best സിനിമ എത്രയും പെട്ടന്ന് സംഭവിക്കട്ടെ

    1. അതെ സംഭവിക്കട്ടെ, ആ പെണ്ണിനെ നമുക്ക് കാണാം ന്നെ

    2. Nalle story nxt partinu vendi I’m waiting. Nalla life ulle story ath eyuthiya thanghalk onnalla 10000 kanakkinu cinema cheyyan pattum ithile kadha vaayikkanum vellithirayil thanghalude cinema kaananum I’m waiting 💞💞

  19. കഥ സീരിയസ് ആകുന്നുണ്ടല്ലോ
    അവന്റെ ജീവിതത്തിലെ 6 വർഷം വേസ്റ്റ് ആയത് കണ്ടിട്ട് വല്ലാത്ത മൂഡ് ഔട്ട്‌
    ആവണിയുടെയും മിയയുടെയും മാഡത്തിന്റെയും കൂടെ അവൻ ആഘോഷിക്കേണ്ട 6 വർഷമല്ലേ അവനു വേസ്റ്റ് ആയത്
    പോയ വർഷങ്ങൾ ഇനി എന്ത് നേടിയാലും തിരിച്ചു വരില്ലല്ലോ

    1. തിരിച്ചു വരില്ല, പക്ഷെ അത് കഴിഞ്ഞിട്ട് ചെക്കനൊരു വരവുണ്ട്..സച്ചി മുത്തേ love u♥️

  20. വേഗം വേഗം തരൂ കാത്തിരിക്കുന്നു

    1. തരാം ഉമേഷണ്ണാ

    2. ഒരു പാട് നന്നായി ബാക്കി ഭാഗം ഉടൻ ഉണ്ടാവും എന്ന് കരുതുന്നു
      ബിഗ് സ്ക്രീനിൽ തങ്കളുടെ പേര് വരാൻ പ്രാർത്ഥിക്കുന്നു തുടക ഇതുപൊലെയുള്ള life story

  21. നന്നായിട്ടുണ്ട് ആരാണ് രക്ഷിച്ചത് എന്ന് വെളുപ്പെടുത്തിയില്ല അല്ലെ പേജ് കുട്ടണം കേട്ടോ ❤❤❤❤❤
    നല്ല ഒരുപാട് സിനിമ ചെയ്യാൻ കഴിയട്ടെ all the best❤❤❤❤❤
    കഥ തുടരുക

    1. Thank you so much kutty mone ♥️♥️♥️♥️

  22. വളരെ മനോഹരമായി പോയിരുന്ന ഒരു കഥ പൊലീസും ലോക്കപ്പും കോപ്പും കയറ്റി നശിപ്പിച്ചപ്പോ തനിക്ക് സമാധാനമായി കാണും. എന്നാ കോപ്പിലെ എടപാടാണെടാ ഉവ്വേ

    1. പിണങ്ങല്ലേ, കഥ തുടങ്ങിയിട്ടല്ലേയുള്ളൂ.. ♥️♥️

Leave a Reply

Your email address will not be published. Required fields are marked *