——————————————————————–
ഞായറാഴ്ച… ഞാൻ ഇന്ന് ജയിലിൽ നിന്നും ഇറങ്ങുകയാണ്.. 6 വർഷത്തെ ഇടവേളക്ക് ശേഷം.. ജയിൽ നടപടികൾക്ക് ശേഷം പുറത്തിറങ്ങാൻ നേരത്തു എന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്നെ പിടിച്ചു കൊണ്ടുവരുന്ന സമയത്തു ഞാനിട്ടിരുന്ന മിയയും ആവണിയും എനിക്ക് വാങ്ങിത്തന്ന ആ പുതിയ ഷർട്ടും പാന്റും.. മാത്രം…
എന്നെ സഹായിച്ച ആ പോലീസുകാരനോട് കെട്ടിപിടിച്ചു നന്ദിപറഞ് എന്റെ കൂട്ടുകാരനോട് അവന്റെ ഭാര്യയെ ഇവിയെത്തിക്കുമെന്ന് ഉറപ്പും പറഞ്ഞു.. ഞാൻ ആ പടികളിറങ്ങി..
കൂറ്റൻ ഇരുമ്പ് വാതിലുകൾ വലിയ ശബ്ദത്തോടെ എന്റെ മുമ്പിൽ തുറക്കുമ്പോൾ കണ്ണിൽ തെളിഞ്ഞത് ആ മൂന്നു രൂപം.. ജരാ നരകൾ ബാധിച്ചു എല്ലും തോലുമായ അപ്പച്ചനും വീൽ ചെയറിൽ എന്നെ നോക്കിയിരിക്കുന്ന ശരീരരമൊക്കെ ഉണങ്ങി കണ്ണുതുറക്കാൻ പോലും കഴിയാതെ അമ്മച്ചിയും.. പിന്നെ ചെറുപുഞ്ചിരിയാൽ പൊട്ടിക്കരഞ്ഞു കൊണ്ടു എന്റെ കോലം കണ്ടു തളർന്നു നിലത്തിരുന്ന അവളും!!!!.. അതെ എന്നെ പുറത്തിറങ്ങാൻ സഹായിച്ച എനിക്ക് വേണ്ടി കേസ് നടത്തിയ അവൾ!!!!.
അപ്പച്ചനെയും അമ്മച്ചിയേയും കണ്ടതോടെ ഞാൻ തളർന്നു.. അന്ന് ഞാൻ പിടിയിലാകുന്ന അതെ ഞായറാഴ്ച ഒരു മണിക്കൂറിന്റെ വ്യത്യാസത്തിൽ ഫ്ലൈറ്റിൽ നാട്ടിലേക്ക് പോകാനിരുന്ന ഞാൻ…. അന്ന് പോയിരുന്നെങ്കിൽ….. ഇനി പറഞ്ഞിട്ട് കാര്യമില്ല..
ഓടിച്ചെന്നു അമ്മച്ചിയേയും അപ്പച്ചനെയും കെട്ടിപിടിക്കുന്നതിനിടയിൽ കരയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. മറ്റുള്ള ആളുകൾ നോക്കി നിൽക്കെ മഴക്കാറ് മൂടിയ അന്തരീക്ഷം മൂടി നിൽക്കെ ഞാൻ കരഞ്ഞു.. ആർത്തു കരഞ്ഞു..
Suprr😍
Next part pettann kituo
❤️❤️❤️❤️❤️
അയ്യോ…. പറയാൻ മറന്നു ‘ഹാപ്പി ഓണം’
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
ഈ പാർട്ടും നന്നായിരുന്നു ബ്രോ..അടിപൊളി, അടുത്ത part വേഗം പോന്നോട്ടെ❤️🔥
എന്നാലും അവസാനം വന്ന ആ പെൺകുട്ടി ആരാണ്..? മിയ, ആവണി, അവര് രണ്ടുപെരുമല്ലാന്ന് മനസ്സിലായി….
അപ്പൊ., മച്ചാന്റെ കഥ ഒരു സിനിമയായി കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു….❤️🔥
Next part idanna udannaa please
Sure ♥️
സിനിമയ്ക്ക് പിറകെ പോകുമ്പോൾ സൂക്ഷിക്കണം. ജെനുവിൻ ആയ ആൾക്കാർക്ക് മാത്രം ഐഡിയ പങ്കു വെയ്ക്കുക. സ്ക്രിപ്റ്റ് രെജിസ്റ്റർ ചെയ്യുകയോ സ്വന്തം അഡ്രസ്സിലേക്ക് ഹാൻഡ് റിട്ടൻ കോപ്പി പോസ്റ്റ് അയച്ച്പൊട്ടിക്കാതെ വെക്കുകയോ ചെയ്യുക. ചതിക്കപ്പെടാൻ ഒരുപാട്സാധ്യത ഉണ്ട്. വീണ്ടും ഒരു ഹെർട്ട്ബ്രെയ്ക്കിലേക്ക് പോകാതെ ഇരിക്കാൻ സൂക്ഷിക്കുക.
Nb: ഈ ഭാഗം അത്രയ്ക്ക് ഇഷ്ടമായില്ല മേബീ സീരിയസ് മൂടിലേക്ക് പോയൊണ്ട് ആവും. നിന്റെ ബാക്കി കഥകൾ എപ്പോ വരും.
Thanks bro, ഈ വാക്കുകൾ ഞാൻ സ്വീകരിക്കുന്നു. അടുത്ത ഭാഗം മുതൽ എല്ലാം ക്ലിയർ ആകും bro.. ♥️
❤️😍
♥️
Adyamaayittanu thaankalude kathakal vaayikkunnathu, really amazing , oro kathayum onninonnu mecham ,, ee katha vaayichappol oru cinima kaanunna feel. sharikkum thaankalude fan aakki maatti. waiting for balance parts of all stories..
Thanks അസ്ന താത്താ ♥️
❤️❤️❤️
♥️♥️♥️♥️😍
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ !
അഭിനന്ദനങ്ങൾ !!
തീർച്ചയായും കെട്ടുറപ്പുള്ള കഥകൾ ചമക്കാനുള്ള കരവിരുതുണ്ട് ഗരുഡ് നിനക്ക്. വഴിമുട്ടി നില്ക്കാതെ വഴി വെട്ടി പോകാനുള്ള കരളുറപ്പുള്ളവൻ നീ.
കാണണം 4k സ്ക്രീനിൽ മുഴുത്ത അക്ഷരങ്ങളിൽ നിൻ്റെ ഇതുവരെ ഒളിപ്പിച്ച് വെച്ചിരിക്കുന്ന യഥാർത്ഥ പേര്. ഒരിക്കൽ കൂടെ അഭിനന്ദനങ്ങൾ…
രാജു അണ്ണാ, ഈ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.. Tik tok കേരളത്തിൽ അഴിഞ്ഞാടുന്ന സമയത്തു 240k followers ഉം ആയി നിറഞ്ഞാടുന്ന സമയത്തു ആ പ്ലാറ്റഫോം തന്നെ ഒഴിവാക്കി.. പിന്നെ പൊന്തുന്നത് ഇപ്പോഴാണ്.. അൽപ നേരത്തെ സന്തോഷത്തിനു വേണ്ടി ഇവിടെ വന്ന ഞാൻ ഇവിടെ എഴുതിയിട്ട ചില വാക്കുകൾക്കു കിട്ടുന്ന പ്രോത്സാഹനം.. കണ്ണു നിറച്ചു.. ആത്മഹത്യയുടെ വക്കിൽ നിന്നാണ് കഴിഞ്ഞ ആഴ്ച്ച രണ്ടാം തീയതി ഞാൻ ഉയർത്തെഴുന്നേറ്റത്. ഇനി ഈ ജീവിതം വെറുതെ പാഴാക്കില്ല.. കാത്തിരിക്കുന്നു അണ്ണനെ പോലെയുള്ള ഒരുപാട് പേരുടെ സപ്പോർട്ടിനായി.. നന്ദി നന്ദി ❤️♥️♥️♥️♥️♥️♥️
എന്നാലും അത് ആരാണ് ആ പെൺകുട്ടി🤔
എന്തിന് അവൻ ജയിലിൽ ആയതു, ഒരു കാരണം എന്റെ തോന്നുന്നു പക്ഷേ അത് പറഞ്ഞാൽ സെരിയാകില്ലല്ലോ 😌,
പിന്നെ all the best സിനിമ എത്രയും പെട്ടന്ന് സംഭവിക്കട്ടെ
അതെ സംഭവിക്കട്ടെ, ആ പെണ്ണിനെ നമുക്ക് കാണാം ന്നെ
കഥ സീരിയസ് ആകുന്നുണ്ടല്ലോ
അവന്റെ ജീവിതത്തിലെ 6 വർഷം വേസ്റ്റ് ആയത് കണ്ടിട്ട് വല്ലാത്ത മൂഡ് ഔട്ട്
ആവണിയുടെയും മിയയുടെയും മാഡത്തിന്റെയും കൂടെ അവൻ ആഘോഷിക്കേണ്ട 6 വർഷമല്ലേ അവനു വേസ്റ്റ് ആയത്
പോയ വർഷങ്ങൾ ഇനി എന്ത് നേടിയാലും തിരിച്ചു വരില്ലല്ലോ
തിരിച്ചു വരില്ല, പക്ഷെ അത് കഴിഞ്ഞിട്ട് ചെക്കനൊരു വരവുണ്ട്..സച്ചി മുത്തേ love u♥️
വേഗം വേഗം തരൂ കാത്തിരിക്കുന്നു
തരാം ഉമേഷണ്ണാ
നന്നായിട്ടുണ്ട് ആരാണ് രക്ഷിച്ചത് എന്ന് വെളുപ്പെടുത്തിയില്ല അല്ലെ പേജ് കുട്ടണം കേട്ടോ ❤❤❤❤❤
നല്ല ഒരുപാട് സിനിമ ചെയ്യാൻ കഴിയട്ടെ all the best❤❤❤❤❤
കഥ തുടരുക
Thank you so much kutty mone ♥️♥️♥️♥️
വളരെ മനോഹരമായി പോയിരുന്ന ഒരു കഥ പൊലീസും ലോക്കപ്പും കോപ്പും കയറ്റി നശിപ്പിച്ചപ്പോ തനിക്ക് സമാധാനമായി കാണും. എന്നാ കോപ്പിലെ എടപാടാണെടാ ഉവ്വേ
പിണങ്ങല്ലേ, കഥ തുടങ്ങിയിട്ടല്ലേയുള്ളൂ.. ♥️♥️