അപ്പോഴും പിന്നിൽ നിന്നും അവളെന്നെ സമാധാനിപ്പിച്ചു.. ആ രംഗം ശാന്തമാക്കാൻ ഒരുപാട് ശ്രമിച്ചു..
എന്റെ കണ്ണിലേക്കു നോക്കിയ അവൾ ഞാൻ ആരെയോ തേടുന്നതായി തിരിച്ചറിഞ്ഞു.. ഒരു ചിരിയോടെ എന്നെ കെട്ടിപിടിച്ചു അവൾ പറഞ്ഞു..
“”നിനക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും നിനക്കെന്നെ ഒരുപാട് സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ നിന്നെ ബഹുമാനിക്കുന്നു.. പ്രണയിക്കുന്നു.. അതിനാൽ……… ……………… ………. ………..””
തുടരും..
ചില തിരക്കുകൾ മൂലമാണ് കഥ വൈകുന്നത്.. ചെറിയൊരു സന്തോഷ വാർത്തയുണ്ട്.. എന്റെ ചില കഥകൾ ചില ഡയറക്ടർസിനു ഇഷ്ടമായിട്ടുണ്ട്.. വരും പോലെ വരട്ടെ അല്ലെ..
ദേവൂട്ടി എന്റെ അനിയത്തി ഉടനെ തരാം.

Bro baki evide brroooooo
എന്താ ബ്രോ ഒരു കഥയും മുഴുവനാക്കാത്തെ,, എത്ര കാലമായി ഞങ്ങൾ കാത്തിരിക്കുന്നു
Plzz come back
ബാക്കി വരില്ലേ
Bakki thaa brooo
Bro adutha part epozha iduka any update