രണ്ട് സുന്ദരികൾ 3 [Amal Srk] [Climax] 359

 

” ഏയ് അങ്ങനെ ഒന്നും ഇല്ല.. ഞങ്ങളെ ഇപ്പൊ തന്നെ കേശവേട്ടൻ ഒരുപാട് സഹായിക്കുന്നുണ്ട്, ഇതും കൂടെ ആവുമ്പോ.. ” വിജില പറഞ്ഞു.

 

” അങ്ങനെയുള്ള ചിന്തകൾ ഒന്നും വേണ്ട.. ഞാൻ പറഞ്ഞില്ലെ.. ഐശ്വര്യ എനിക്ക് എന്റെ സ്വന്തം മോളെ പോലെയാ. അവൾക്ക് എനിയും ഞാൻ ഇഷ്ട്ടം ഉള്ളതൊക്കെ മേടിച് കൊടുക്കും. പിന്നെ ഈ കാര്യം തൽക്കാലം എന്റെ ഭാര്യ രാധ അറിയണ്ട.. ”

 

” അതെന്താ..? ” വിജില സംശയത്തോടെ ചോദിച്ചു.

 

” അല്ല ഈ കാര്യം അറിഞ്ഞാലും കുഴപ്പം ഒന്നും ഇല്ല എന്നാലും അവളോട് പറയാതെ മേടിച്ചതിന്റെ ദേഷ്യം കാണും…” കേശവൻ അടവ് പ്രയോഗിച്ചു.

 

” അങ്ങനെ ആണേൽ ഞാൻ ആയിട്ട് ഒന്നും രാധേച്ചിയോട് പറയണില്ല. പിന്നീട് ഇതിന്റെ പേരിൽ പ്രശ്നം വല്ലോം ഉണ്ടാവുമോ..? ”

 

” ഏയ്.. ഒന്നും ഉണ്ടാവില്ല. വിജില ആ കാര്യം ഓർത്ത് ബുദ്ധിമുട്ടേണ്ട.. ” കേശവൻ സമാധാനത്തോടെ വിജിലയുടെ ആശങ്കകൾ തീർത്തു കൊടുത്തു.

 

പിറ്റേന്ന് ഭാര്യ രാധ തിരിച്ചെത്തി. വീടാകെ അലങ്കോലപ്പെട്ട് കിടക്കുവാ.

 

” എന്താ മനുഷ്യാ ഇത്..? ഭാർഗവീനിലയം പോലെ ആയല്ലോ ഈ വീടിന്റെ അവസ്ഥ. നിങ്ങക്ക് പറ്റുന്ന പോലെ ഒന്ന് തൂത്തും, തുടച്ചും ഇട്ടൂടെ.. അതെങ്ങനാ ആന മടിയല്ലേ.. ” രാധ ശകാരിച്ചു.

 

കേശവന് അവൾടെ സംസാരം ഒട്ടും പിടിച്ചില്ല.

image

 

” വന്നു കേറിയില്ല അപ്പോഴേക്കും തുടങ്ങി അവളടൊരു…എനിക്ക് വയ്യാത്തത് ആണെന്ന് നിനക്ക് അറീലെടി മൈരേ.. ” കേശവൻ ദേഷ്യത്തോടെ വായിൽ തോന്നിയതൊക്കെ പറഞ്ഞ് രാധയുടെ വായ അടച്ചു.

The Author

5 Comments

Add a Comment
  1. ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ വല്ല വഴിയുണ്ടോ ?

  2. Bro image kanikunillalo

  3. Shihab മലപ്പുറം

    കാത്തിരിക്കുകയായിരുന്നു…..സൂപ്പർ

  4. Photo kaanikkunillallo

  5. Climax ittathil santhosham
    Vayichittu baki

Leave a Reply

Your email address will not be published. Required fields are marked *