രണ്ട് സുന്ദരികൾ 3 [Amal Srk] [Climax] 360

 

ടൗണിൽ ഡോക്ടർ നെ കാണിച്ച് ഇരുവരും പുറത്തിറങ്ങി.

 

” ഡോക്ടർ പറഞ്ഞത് കേട്ടില്ലേ മാമന്റെ ആരോഗ്യ സ്ഥിതിയിൽ നല്ല മാറ്റമുണ്ടെന്ന്. ” ഐശ്വര്യ പറഞ്ഞു.

 

” അതിന് കാരണം നീയാ.. ”

 

” ഞാനോ..? ” ഐശ്വര്യ ആശ്ചര്യത്തോടെ ചോദിച്ചു.

 

” അതെ.. നീ എനിക്ക് തരുന്ന സുഖവും, സന്തോഷവുമാണ് ഈ മാറ്റങ്ങൾക്കെല്ലാം കാരണം. ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

ശേഷം മാളിൽ പോയി ഐശ്വര്യക്ക് വിലകൂടിയ ഡ്രസ്സ് മേടിച്ചു കൊടുത്തു. വയറു നിറയെ ഭക്ഷണവും മേടിച്ചു കൊടുത്താ തിരികെ വീട്ടിലേക്ക് ചെന്നത്.

കൈയിൽ വലിയ കവറുമായി വീട്ടിൽ എത്തിയ ഐശ്വര്യയെ കണ്ട് നമിതക്ക് ദേഷ്യം വന്നു.

 

” നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ..? ” ഐശ്വര്യ ചോദിച്ചു.

 

” നീ ടൗണിൽ പോകുന്ന കാര്യം എന്തെ എന്നോട് പറഞ്ഞില്ല.. ” നമിത ഗൗരവത്തോടെ ചോദിച്ചു.

 

” സോറി ഡി.. എല്ലാം പെട്ടന്ന് സംഭവിച്ചതാ.. ” ഐശ്വര്യ കള്ളം തട്ടിവിട്ടു.

 

” ഹും.. എന്താ ഈ കവറിൽ..? ” നമിത ചോദിച്ചു.

 

” ഇത് മാമൻ എനിക്ക് മേടിച്ചു തന്ന ഉടുപ്പാ.. ” അവൾ നാണത്തോടെ പറഞ്ഞു.

 

” എവടെ നോക്കട്ടെ.. ” നമിത വെപ്രാളം കാണിച്ചുകൊണ്ട് ഐശ്വര്യയുടെ കൈയ്യിൽ നിന്നും കവർ മേടിച് അവിടെ വച്ചു തന്നെ തുറന്നു നോക്കി. നല്ല വിലകൂടിയ തുണി. അതിലെ റേറ്റ് കണ്ട് അവൾ ഞെട്ടി. 3999 രൂപ.

 

” മാമന് ഇപ്പൊ എന്നോട് വല്ല്യ ഇഷ്ട്ടാ.. അതാ വിലയൊന്നും നോക്കാതെ ഈ ഉടുപ്പ് മേടിച് തന്നത്.. നിനക്ക് ഇതുപോലെ ഉള്ളത് വേണേൽ ഞാൻ മാമനോട് പറയാം “

The Author

5 Comments

Add a Comment
  1. ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ വല്ല വഴിയുണ്ടോ ?

  2. Bro image kanikunillalo

  3. Shihab മലപ്പുറം

    കാത്തിരിക്കുകയായിരുന്നു…..സൂപ്പർ

  4. Photo kaanikkunillallo

  5. Climax ittathil santhosham
    Vayichittu baki

Leave a Reply

Your email address will not be published. Required fields are marked *