റാണിയമ്മയുടെ രതി തേരോട്ടം 3 [StOrY LiKe] 316

 

അന്ന് തീയറ്ററിൽ സുനി ചേട്ടനും ചേട്ടന്റെ ബോഡി ഗാർഡ് മാരെപ്പോലെ ചേട്ടന്റെ ഫ്രണ്ട്സായ ജോബി ചേട്ടനും ഷാഫിയിക്കയും ഉണ്ടാരുന്നു… ഞാനവരെ മൈൻഡ് ചെയ്യാൻ പോയില്ല.. സുനി ചേട്ടൻ കാരണമാണ് എന്റെ അച്ഛൻ മരിച്ചതെന്നതിലുള്ള പകയും ദേഷ്യവും എന്റെ ഉള്ളിൽ നിറഞ്ഞ് തന്നെ നിന്നതിലാവാം പിന്നെ അയാളെ ഒന്നും തിരിച്ചു ചെയ്യാൻ പറ്റില്ലെന്ന് തോന്നലും എന്റെ ഉള്ളിൽ ഉണ്ടാരുന്നു. അന്ന് ഞങ്ങൾ സിനിമാ കണ്ട് കൊണ്ടിരുന്നപ്പോൾ എന്റെ തൊട്ടടുത്ത നിരയിൽ അഞ്ചാറ് ചേട്ടന്മാർ ഇരിക്കുന്നുണ്ടായിരുന്നു അവരെല്ലാം നല്ല വെള്ളമാണെന്ന് കണ്ടപ്പോൾ തന്നെ മനസിലായി.. അതിലൊരു ചേട്ടൻ ഞങ്ങളുടെ മുന്നിലെ നിരയിൽ ഇരിക്കുന്ന പെൺ കൊച്ചിനെ കാലുകൊണ്ട് തോണ്ടാനൊക്കെ തുടങ്ങി ആ കുട്ടിക്കാണേൽ കൂടിയാ പത്തോ പന്ത്രണ്ടോ വയസ്സേ കാണു.. എനിക്കാണേൽ അത് കണ്ടിട്ട് പ്രതികരിക്കണമെന്നുണ്ട്.. പക്ഷേ എന്റെ ആരോഗ്യ സ്ഥിതിക്ക് അതിനൊന്നും മുതിരാൻ എനിക്കായില്ല… ആ കുട്ടി ശല്യം സഹിക്കാൻ ആകാതെ അതിന്റെ അച്ഛനോട് പറഞ്ഞതും അയാൾ എഴുന്നേറ്റു തിരിഞ്ഞ് നിന്ന് ഇവന്മാരോട് ദേഷ്യപ്പെട്ടു. പോലിസിനെ വിളിക്കും എന്നൊക്കെ പറഞ്ഞപ്പോൾ അവരു ചിരിച്ചു.. പെൺ കുട്ടിയോട് മോശമായി പെരുമാറിയ അവന്റെ അച്ഛനാണ് ഇവിടെ പുതിയതായി ചാർജെടുത്ത എസ് ഐ എന്നും ഞങ്ങളെ ഒരു പുണ്ണാക്കും ചെയ്യില്ലാന്നൊക്കെ അവരു വലിയ വായിൽ പറയുന്നുണ്ടായിരുന്നു. ഇനി എന്ത് പറയണനമെന്നറിയാതെ നിസ്സഹായനായി ആ അച്ഛൻ നിക്കുന്ന കണ്ട് എനിക്ക് സഹതാപം തോന്നി അപ്പൊഴേക്കും എന്താ ചേട്ടാ പ്രശ്നം എന്നും ചോദിച്ചു സുനി ചേട്ടനും വന്നു. അയാളു കാര്യം പറഞ്ഞപ്പോൾ സുനിച്ചേട്ടൻ ഞങ്ങളുടെ സീറ്റിനടുത്തു കൂടി ആ ചേട്ടന്മാരുടെ അടുത്തേക്ക് വന്നു അപ്പൊഴേ എന്റെ കൂട്ടുകാരൻ സെബി പറഞ്ഞു മിക്കവാറും സിനിമ കാണൽ നടക്കില്ലാന്ന് അവൻ പറഞ്ഞത് അറം പറ്റുന്ന പോലാരുന്നു പിന്നീട് നടന്ന കാര്യങ്ങൾ. സുനിച്ചേട്ടൻ വന്ന് അവരോട് ചോദിച്ചു.. അതൊരു കൊച്ചു കുട്ടിയല്ലേ.. അതിനോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത് ശരിയാണോ.. നിങ്ങൾക്ക് റൂമെടുത്ത് ഏതേലും ഒരെണ്ണത്തിനെ ക്യാഷ് കൊടുത്ത് പരിപാടി നടത്താൻ മേലേ.. ഈ പിള്ളേരോടൊക്കെ ഇങ്ങനെ കാണിച്ചാൽ പോസ്കോ കേസിൽ അകത്ത് കിടക്കേണ്ടി വരും.. നാട്ടുകാരുടെ തല്ലും വാങ്ങേണ്ടി വരും എന്നൊക്കെ പറഞ്ഞ് ചേട്ടൻ ഉപദേശിക്കുന്ന രീതിയിൽ അവരോട് സംസാരിച്ചു…

The Author

73 Comments

Add a Comment
  1. Unknown kid (അപ്പു)

    Bro, അർച്ചനയുടെ പൂങ്കാവനം, തുടക്കം വർഷേച്ചിയിൽ നിന്നും . ഇത് 2 ഉം complete ചെയ്തൂടെ??
    എത്ര പേരാ aa stories nnu vendi കാത്തിരിക്കുന്നത്…?

  2. Innu varumaayirikkum

  3. Submitted… Page theere kuravanu kshemikkuka. Adutha part pettennu tharan nokkam

    1. എവടെ

  4. Ekadesham ennu varum?

    1. Page kuravayirikkum. Sundaykkullil ethikkan nokkam.

  5. സൗപർണിക

    Thanks storylike. Hus son name ഏതു വേണമെങ്കിലും കൊടുത്തേക്കു. ഞങളുടെ ഓഫീസിൽ നടക്കറുള്ള ശ്രീമാൻ ശ്രീമതി beauty contestil നിന്നാണ് വഴക്കിന്റ തുടക്കം.they dont like bold and beauty part of that contest. My son even told me a azhinjattakari. അവിടെ നിന്നാണ് ആദ്യം പറഞ്ഞ revenge നടക്കുന്നത്. മകന്റെ കൂട്ടുകാരനുമായി പബ്ലിക് ഇന്റിമേറ്റ് സീൻസും സെക്സും സെറ്റ് അപ്പ്‌ ചെയ്യണം.
    മകന്റെ പോയിന്റ് ഓഫ്‌ വ്യൂ മതി. I want know my sons emotions and pain Seeing me like that, after all i like hime more than anyone.എന്റെ വേഷമായി ഡിഫറെൻറ് വെറൈറ്റി സാരീ വേണം,കൂട്ടുകാരന്റെ പേര് vidyut എന്നു ഇട്ടോളു. Actor Vidyut ജംവലിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.പിന്നെ സ്റ്റോറി ആയിട്ടെങ്കിലും എനിക്ക് കോണ്ടെസ്റ്റിൽ പങ്കെടുക്കണം.
    ഈ comt കണ്ട ശേഷം ഡിലീറ്റ് ആക്കികോളു ഈ സ്റ്റോറി താങ്കൾ എഴുതിയാൽ മതി.

    1. Aa best pullikkaan. Swantham kadha ezhuthan time kittunilla…..appazha……badannath Thane…..ee raniyude kadhayenkilum adutha part pettannu kittiyal mathi

      @souparnika

      1. Varum bro… Njan kurachu depression adichu nadakkunna aalanu. Athu thankalkku paranjal manasilavilla. Athinidayil kurach santhosham tharunnath. Ingane story ezhuthi ningade comment kanumbozha. Appozha aarelum okke enikk undennu thonnunne. Lifil ottakkayi poya oralude pain ningalkk onnum paranjal manasilavilla. Story poorthiyakkal plaappozhum nadakkarilla. But. Vaayichathrayum ningale Kambi adippichillennu mathram parayaruth. Athu konda allo story poorthiyakkan paranju ningalokke bahalam vekkunne

    2. നല്ല അടിപൊളി റിവേൻജ് ചേച്ചി ഇതെന്തായാലും കഥയാക്കണം.

  6. Innu ezhuthan pokuva ennu theerum ennariyilla

  7. വായന ക്കാരെ പോസ്റ്റ് ആക്കി resikkuva

    1. Ente ponno tharaam. Time kittande. Onam kazhinju job koodi. Day and night work und. Time kittande ezhuthi thudangan

  8. Ezhuthi thudangiyo?

  9. സൗപർണിക

    ഞാൻ പറഞ്ഞത് വേണമെങ്കിൽ കഥയാക്കികോളു.പിന്നെ എന്റെ ഒരു condition എന്തെന്ന് വച്ചാൽ ഭർത്താവിന്റെ പേര് N ൽ സ്റ്റാർട്ട്‌ ചെയ്യണം.‌

    1. ഇല്ലേ ?

    2. N vechulla oru peru paranjo set aakkam.

  10. എന്ന് വരും

    1. Mind ippol sheriyalla onnu randu dhivasathinullil ezhuthi thudangum

  11. Bro, logic nokkanda, logic okke venam എന്നുള്ളവർക്ക് ഉള്ളതല്ല ഈ site, ഇവിടെ വരുന്ന 99% റീഡേഴ്‌സും കമ്പി ആണ് വേണ്ടത് അത് അത് maxiumathil കിട്ടണം thts all, ippo thanne raniyamma vere level ethanulla scopil anu nilkkunnathu, avan parayunnathu enthum makante munbil anusarikkunna oru adima, robin raniiyammaye vinuvinte munbil ittu തല്ലിയാലും റാണിയമ്മ അത് ആസ്വദിക്കണം, like a complete slave ? ellam thangalude ishttm pole cheyyu, enthayalum we all ur fans are katta waiting ???

    1. Angane robinte adima aavilla bro vaayikkumbol manasilavum

  12. Bro pages കൂടുതൽ വേണോട്ടോ ഇത്രേം ഞങ്ങളെ വെയിറ്റ് ചെയ്പ്പിച്ചിട്ടു 12 / 15 pagesil തിരകരുരുത് plzzz

    1. Edo vallya paadado Njan nokkatte. Ezhuthi thudangiyittilla. Kurachu problems und nalayi mattannalo ezhuthi thudangum. Ningal mansil karuthunn pole Avila next part valya logic illatha kathaya

Leave a Reply

Your email address will not be published. Required fields are marked *