റാണി: ( മനസ്സിൽ) ദൈവമേ എന്താണ് ഒരു തരം ഇതുവരെ ഇല്ലാത്ത മറ്റൊരു വികാരം തോന്നുന്നത്.
അടുത്ത ദിവസം, സമയം 12.30 pm. ജീവൻ റാണിയുടെ വീട്ടിലേക്ക് വന്നു
ജീവൻ: ഹായ്, റാണി കഴിച്ചോ
റാണി: ഇല്ല. ടൈം ആയിട്ടില്ല ഒരു 1 മണി കഴിയും കഴിക്കുമ്പോൾ. അല്ലാ ഇന്ന് പോയില്ലേ ജോലിയ്ക്
ജീവൻ: ഇന്ന് ലീവ് എടുത്തു, അതേ ഇത് ഞാൻ ഉണ്ടാക്കിയ ഒരു ഡിഷ് ആണ് Kabza റാണിയ്ക്ക് ആയി കൊണ്ട് വന്നതാണ്. ദാ പിടിച്ചോ
റാണി: അയ്യോ ഇതൊക്കെ എന്തിനാ എനിക്ക് ആയിട്ട്
ജീവൻ: വെറെ ആർക്ക് കൊടുക്കാൻ ആണ്. ഇവിടെ എനിക്ക് ആകെ പരിചയവും അടുപ്പം ഉള്ളതും തന്നോട് അല്ലേ. കൊണ്ട് വന്നത് ഇഷ്ടപ്പെട്ടില്ല എങ്കിൽ തിരിച്ചു കൊണ്ട് പോയേക്കാം
റാണി: അങ്ങനെ കൊണ്ട് പോകണ്ട താ. ആട്ടെ ജീവൻ കഴിച്ചോ
ജീവൻ: ഇല്ല പോയിട്ട് വേണം കഴിക്കാൻ. എനിക്കുള്ളത് അവിടെ ഇരിപ്പുണ്ട്.
റാണി: എന്നാല് അത് കൂടെ.എടുത്തു ഇങ്ങോട്ട് കൊണ്ട് ഇവിടിരുന്നു കഴിക്കാം. അതവുമ്പോൾ എൻ്റെയും പാചകത്തിൻ്റെ ടേസ്റ്റ് അറിയാമല്ലോ.
ജീവൻ: ഓക്കേ ദേ വരുന്നു.
റാണി രണ്ടു പ്ലേറ്റും വെച്ച് ഡൈനിങ്ങ് ടേബിൾ സെറ്റ് ആകി. ജീവൻ വന്നതിനു ശേഷം ഒരുമിച്ച് ആഹാരം കഴിക്കാൻ.ഇരുന്നു.
ജീവൻ: ഞാൻ തൻ്റെ കാര്യം മാത്രേ ഓർത്തുള്ളൂ. Next ടൈം ഞാൻ തൻ്റെ ഹസ്ബാൻഡിന് കൂടെ ഫുഡ് റെഡി ആകാം
റാണി: അതൊന്നും കുഴപ്പമില്ല. റാണി അതും പറഞ്ഞു ആഹാരം കഴിച്ചു. കഴിച്ചതിനു ശേഷം റാണി കുറച്ചു നേരം മിണ്ടാതെ ഇരുന്നു. അതിനു ശേഷം
റാണി: എൻ്റെ ജീവാ എന്താണ് ഇതിൻ്റെ പേര്
ജീവൻ: Kabza, എന്തു പറ്റി ഇഷ്ടമായില്ല
Very good, waiting for the next part
ഈ കഥയുടെ വളരെ മനോഹരമായി എഴുതി അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു തുടർന്നു എഴുതുക അടുത്ത ഭാഗം എന്താണ് സംഭവിക്കുന്നതെന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ് തീർച്ചയായും ഈ കഥ എഴുതി പൂർത്തീകരിക്കുക
Nice story bro
Bakki poratte…..
Kollam, Nalla story.
In between Rani maari Nalini aayitund.
Kurachu speed koodi poyo ennoru samsayam. But story and circumstances are nice…
സൂപ്പർ
റാണിയുടെ ജീവിതത്തിൽ ജീവനായി ജീവൻ ഇനിയെന്നും കൂടെ കാണും എന്നാഗ്രഹിക്കുന്ന ഒരു എളിയ വായനക്കാരൻ…
നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️
kolam super
ഭാര്യക്ക് കൊടുക്കേണ്ടത് സമയത്ത് കൊടുത്തില്ലെങ്കിൽ കിട്ടുന്നിടത്തു നിന്നും അവൾ എടുക്കാൻ ശ്രമിക്കും. ഇവിടെ കിരൺ മറന്നു പോയത് റാണി ജീവനിൽ നിന്നും നേടി, ഇനി തുടർന്നു കൊണ്ടിരിക്കും കാരണം കിരണിനേക്കാൾ ജീവൻ അവളെ തൃപ്തിപ്പെടുത്തി. ഇവരുടെ ഒളിച്ചു കളി റിമി കാണുകയും, ഒന്നുകിൽ അവളും അവരോട് കൂടി ചേരണം അല്ലെങ്കിൽ കിരണിനെ അറിയിക്കണം.
തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.