റാണിയുടെ മാറ്റങൾ [AK] 366

റാണി ( ചിരിച്ചുകൊണ്ട്) ബൈ പറഞ്ഞു.
അതിനു ശേഷം റാണിയുടെ മൊബൈലിലേക് ഒരു മെസ്സേജ് വന്നു

ഹായ് ഞാന് ജീവൻ ഇതാണ് എൻ്റെ നമ്പർ.

റാണി ആ നമ്പർ സേവ് ചെയ്തത് ശേഷം 😻 ഈ ഇമോജി അയക്കുകയും ചെയ്തു…

…….

സമയം 8 മണി കഴിഞ്ഞപ്പോൾ ആണ് കിരൺ എത്തിയത്.

റാണി: ഇനി ദിവസവും ഇത്ര നേരം ലേറ്റ് ആകുമോ

ജീവൻ: ഇനി ഇതിൽ ലേറ്റ് ആയില്ലെങ്കിൽ ആണ് അൽഭുദം. താൻ ഒന്ന് ഷെമിക്ക്

റാണി: കുളിച്ചിട്ട് വാ കഴിക്കാം

കിരൺ കുളിച്ചതിന് ശേഷം കഴിക്കാൻ ഇരുന്നു. കിരണിനോട് ഇന്ന് ഉച്ചയ്ക് ജീവൻ വന്നതും ആഹാരം ഒരുമിച്ച് കഴിച്ചതും പറയാൻ റാണിയ്‌ക് തോന്നിയില്ല.
കിരൺ ആ സമയം കൊണ്ട് കഴിച്ച് നേരെ പോയി കിടന്നു.

റാണി: ഹെലോ. ഉറങ്ങാൻ കിടന്നോ

ജീവൻ: നല്ല ക്ഷീണം, താനും വാടോ

റാണി: ഞാൻ ആ പ്ലേറ്റ് എല്ലാം കഴുകിയിട്ടു വരാം

റാണി പ്ലേറ്റ് എല്ലാം കഴുകി ജീവൻ്റെ ഫുഡ് making റീൽ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ ആണ് ജീവൻ്റെ മെസ്സേജ് വന്നത്

ജീവൻ: ഹായ്

റാണി: ഹായ്, 100 ആയുസ് ആണ് കേട്ടോ തനിക്ക്

ജീവൻ: അതെന്താ അങ്ങനെ പറഞ്ഞേ

റാണി: ഞാൻ തൻ്റെ ഇൻസ്റ്റാഗ്രാം റീൽ കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു.

ജീവൻ: ഓഹോ 😻

റാണി: ഫുഡ് എല്ലാം കഴിച്ചോ

ജീവൻ പ്ലേറ്റ് കഴുകി വെച്ചുള്ള ഒരു സെൽഫി ഫോട്ടൊ അയച്ച് കൊടുത്ത്

ജീവൻ: പരിപാടി എല്ലാം കഴിഞ്ഞ് restil ആണ്. അവിടെയോ

റാണി: ഞാനും അതേ. റാണി സെൽഫി അയച്ചില്ല പകരം കഴുകി വെച്ച് ക്ലീൻ ആകിയ ഫോട്ടോ അയച്ചു കൊടുത്തു.

ജീവൻ: husband വന്നില്ലേ

റാണി: വന്നു, കഴിച്ചു, ഉറങ്ങി

ജീവൻ: നല്ല പ്രാസം

റാണി: ജീവൻ എപ്പോഴാണ് ഉറങ്ങുന്നത്.

The Author

9 Comments

Add a Comment
  1. Very good, waiting for the next part

  2. ഈ കഥയുടെ വളരെ മനോഹരമായി എഴുതി അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു തുടർന്നു എഴുതുക അടുത്ത ഭാഗം എന്താണ് സംഭവിക്കുന്നതെന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ് തീർച്ചയായും ഈ കഥ എഴുതി പൂർത്തീകരിക്കുക

  3. Bakki poratte…..

  4. Kollam, Nalla story.
    In between Rani maari Nalini aayitund.
    Kurachu speed koodi poyo ennoru samsayam. But story and circumstances are nice…

    1. സൂപ്പർ

  5. റാണിയുടെ ജീവിതത്തിൽ ജീവനായി ജീവൻ ഇനിയെന്നും കൂടെ കാണും എന്നാഗ്രഹിക്കുന്ന ഒരു എളിയ വായനക്കാരൻ…

    നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

  6. ഭാര്യക്ക് കൊടുക്കേണ്ടത് സമയത്ത് കൊടുത്തില്ലെങ്കിൽ കിട്ടുന്നിടത്തു നിന്നും അവൾ എടുക്കാൻ ശ്രമിക്കും. ഇവിടെ കിരൺ മറന്നു പോയത് റാണി ജീവനിൽ നിന്നും നേടി, ഇനി തുടർന്നു കൊണ്ടിരിക്കും കാരണം കിരണിനേക്കാൾ ജീവൻ അവളെ തൃപ്തിപ്പെടുത്തി. ഇവരുടെ ഒളിച്ചു കളി റിമി കാണുകയും, ഒന്നുകിൽ അവളും അവരോട് കൂടി ചേരണം അല്ലെങ്കിൽ കിരണിനെ അറിയിക്കണം.
    തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *