ജീവൻ കഴുകയിട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഇവൾ അവിടെ നിൽക്കുന്നു. അവൻ അവളെ കുറച്ചു സെക്കൻ്റ് നേരത്തേക്ക് നോക്കി നിന്നിട്ട് മാറി കൊടുത്തു.
ജീവൻ: ഞാൻ എന്ന പോട്ടെ. ഉറങ്ങണം ഫുഡ് കൂടി പോയ്.
കിരൺ: നിക്കാഡോ ഒരെണ്ണം അടിച്ചിട്ട് പോകാം.
കിരൺ പെട്ടന്ന് കൈ കഴുകി കുപ്പിയും രണ്ടു ഗ്ലാസ്സുമായി വന്നു.
റാണി ഇത് കണ്ട് ഇഷ്ടപ്പെടാതെ ഇന്ന്
റാണി: ഏട്ടനോ കുടിക്കണം താല്പര്യം ഇല്ലാത്തവരെ കൊണ്ട് ഇങ്ങനെ കുടിപ്പികണോ.
കിരൺ: നീ പോടീ
അവൻ ഒഴിച്ചിട്ടു ഒരു ഗ്ലാസ് ജീവന് കൊടുത്തു ഒരെണ്ണം അവനും എടുത്തു . ശേഷം ജീവൻ cheers പറഞ്ഞ് ജീവൻ സിപ് ചെയ്തു കിരൺ ഒറ്റ വലിക്ക് കുടിച്ചു അടുത്തതും ഒഴിച്ച് അതു കുടിച്ചു. രണ്ടും ഡ്രൈ ആയത് കൊണ്ട് കിരണിന് ഒരു പിടിത്തം വീണു. അവൻ ആ സമയം പതിയെ അതു സിപ് ചെയ്തു കുടിച്ചു തീർത്തു. ഞാൻ പോട്ടെ. ജീവൻ പറഞ്ഞു.
കിരൺ: ശെരി എന്നാല് കാണം.
എന്ന് കിരൺ അകത്തേക്ക് പോയി
റാണി ആ സമയം വാതിലിൻ്റെ അവിടേക്ക് വാതിൽ അടയ്ക്കാൻ വന്നു അപ്പോള് ജീവൻ പറഞ്ഞു.
ജീവൻ: ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല പക്ഷേ എൻ്റെ ഇഷ്‌ടം കള്ളമല്ല. ഞാൻ ഇവിടുന്ന് മാറാനുള്ള പ്ലാനിൽ ആണ് വെറെ റെഡി ആകുന്നവരെ തൻ്റെ മുന്നിൽ വരില്ല.
റാണി: എനിക്ക് മനസ്സിലാകും പക്ഷേ എന്നെ കൂടെ ഒന്നു മനസിലാക്കാൻ ശ്രേമിക്ക്. എനിക്ക് താൻ ഇവിടുന്ന് പോകണം എന്നൊന്നും ഇല്ലാ.
ജീവൻ: നിന്നേ കാണുമ്പോൾ എല്ലാം എൻ്റെ മനസ്സിൽ നിന്നെ അങ്ങ് കെട്ടി പിടിച്ച് ഉമ്മ വെക്കാൻ ആണ് തോന്നുന്നത്. ആ ഞാൻ എങ്ങനെ ആണ് നിന്നിൽ നിന്ന് അകലാൻ തോന്നുന്നത്.
ഇനി അവരുടെ കള്ളകളി മുൻപോട്ട് പോകുകയാണെങ്കിൽ അവർക്ക് (അവൾക്ക്) കിരൺ പണി കൊടുക്കണം..
Need revenge of Kiran
കിട്ടേണ്ട സപ്പോർട്ട് കിട്ടുന്നില്ല എന്നാലും മൂന്നാമത്തെ ഭാഗവും അപ്‌ലോഡ് ചെയ്തിട്ടുണ്ട്
Nice decent story
Super story please continue വളരെ നന്നായി ഈ ഭാഗം എഴുതിയ അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും എഴുതുക. അടുത്ത ഭാഗം പ്രസിദ്ധീകരിക്കുക അടുത്ത ഭാഗം ഉണ്ടാകും എന്നും വിശ്വസിക്കുന്നു ഈ കഥ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട് അടുത്ത ഭാഗങ്ങൾ എഴുതി പൂർത്തീകരിക്കുക.
അവരുടെ കള്ളകളികൾ കിരൺ അറിയണം.. ജീവക്ക് അവളോട് real love ഒന്നും അല്ലല്ലൊ… വെറും കുത്തി കഴപ്പല്ലേ.. അവൾ ഇനി അവന്റെ ഊമ്പാൻ പോയാൽ അവൾക്ക് പണി കിട്ടണം…നല്ല മുട്ടൻ പണി..
Nice.
Need revenge of Kiran
കൊള്ളാമല്ലോ കഥ. തികച്ചും different ആയിട്ടുണ്ട്. പക്ഷേ റാണിയുടെ ജീവിതം തുലയ്ക്കരുത്. കിരൺ അറിയാതെ എത്ര വേണ്ടെങ്കിലും കളിച്ചോട്ടേ.. അല്ലെങ്കിൽ കിരൺന്റെ സമ്മതത്തോടെ ആവാം.
😍