റാണിയുടെ മാറ്റങൾ 2 [AK] 210

 

അടുത്ത ദിവസം രാവിലെ റാണിയെ കിരൺ ആണ് വിളിച്ച് എഴുന്നേൽപ്പിച്ചത്.

 

കിരൺ: നീയെന്താ രാത്രി കക്കാൻ വല്ലോം പോയോ. ഇങ്ങനെ ഉറങ്ങാൻ. സാധാരണ എന്നെ നീയല്ലേ വിളിച്ചു എഴുന്നേൽപ്പിക്കുന്നത്.

 

റാണി: അയ്യോ സമയം എത്ര ആയി. ദേ ഇപ്പൊ breakfast ഉണ്ടാക്കി തരാം

 

കിരൺ: ഞാൻ ഉണ്ടാക്കി ബ്രെഡ്റോസ്റ്റ് തനിക്കും ഉണ്ട്. യുചയ്ക് പുറത്തൂ നിന്ന് കഴിച്ചോളം.

 

റാണിക്ക് ആകെ സങ്കടം ആയി. ഇനി ഇങ്ങനെ സംഭവിക്കില്ല എന്ന് അവള് വിഷമത്തോടെ പറഞ്ഞു.

 

കിരൺ: അയ്യേ അതിന് എന്താ കരയുന്നത്. ഒരു ദിവസം താമസിച്ചു എഴുന്നേറ്റു എന്ന് വെച്ച്. താൻ പോയ് പല്ല് തേച്ചു വാ. നമുക്ക് ഒരുമിച്ചു കഴിക്കാം.

 

റാണി പെട്ടന്ന് പോയ് പല്ല് ക്ലീൻ ചെയ്തു. ശേഷം ഒരുമിച്ച് breakfast കഴിച്ചു.

 

കിരൺ: എങ്ങനെ ഉണ്ട്.

 

റാണി: നന്നായിട്ടുണ്ട്.

 

കിരൺ: അതേ ഞാൻ കുറച്ചു മുൻപ് പാല് എടുക്കാൻ പോയപ്പോൾ നമ്മുടെ neighbour ജീവൻ അവിടെ ഉണ്ടായിരുന്നു.

 

റാണി പെട്ടെന്ന് ഞെട്ടി.

 

റാണി: ആര് അപ്പുറത്തെ ജീവനോ എന്നിട്ട് എന്തേലും സംസരിച്ചോ. നല്ല ടെൻഷൻ ആയി ആണ് ചോതിച്ചത്.

കിരൺ അവളുടെ മുഖത്ത് നോക്കാതെ കഴിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു അതുകൊണ്ട് അവളുടെ റിയാക്ഷൻ ശ്രദ്ധിച്ചില്ല.

 

കിരൺ: ഒന്നുമില്ല. കുറച്ചു നേരം സംസാരിച്ചു. പിന്നെ നമുക്ക് കൊണ്ട് നല്ല ഒന്നാംതരം പായസം കൊണ്ട് തന്ന ആളല്ലേ. ഞാൻ അയാളെ ഇന്ന് രാത്രി ഡിന്നറിന് ക്ഷണിച്ചു.

 

റാണി വീണ്ടും ഞെട്ടി

The Author

10 Comments

Add a Comment
  1. ഇനി അവരുടെ കള്ളകളി മുൻപോട്ട് പോകുകയാണെങ്കിൽ അവർക്ക് (അവൾക്ക്) കിരൺ പണി കൊടുക്കണം..

  2. Need revenge of Kiran

  3. കിട്ടേണ്ട സപ്പോർട്ട് കിട്ടുന്നില്ല എന്നാലും മൂന്നാമത്തെ ഭാഗവും അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  4. Nice decent story

  5. Super story please continue വളരെ നന്നായി ഈ ഭാഗം എഴുതിയ അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും എഴുതുക. അടുത്ത ഭാഗം പ്രസിദ്ധീകരിക്കുക അടുത്ത ഭാഗം ഉണ്ടാകും എന്നും വിശ്വസിക്കുന്നു ഈ കഥ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട് അടുത്ത ഭാഗങ്ങൾ എഴുതി പൂർത്തീകരിക്കുക.

  6. അവരുടെ കള്ളകളികൾ കിരൺ അറിയണം.. ജീവക്ക് അവളോട്‌ real love ഒന്നും അല്ലല്ലൊ… വെറും കുത്തി കഴപ്പല്ലേ.. അവൾ ഇനി അവന്റെ ഊമ്പാൻ പോയാൽ അവൾക്ക് പണി കിട്ടണം…നല്ല മുട്ടൻ പണി..

    1. Need revenge of Kiran

  7. കൊള്ളാമല്ലോ കഥ. തികച്ചും different ആയിട്ടുണ്ട്. പക്ഷേ റാണിയുടെ ജീവിതം തുലയ്ക്കരുത്. കിരൺ അറിയാതെ എത്ര വേണ്ടെങ്കിലും കളിച്ചോട്ടേ.. അല്ലെങ്കിൽ കിരൺന്റെ സമ്മതത്തോടെ ആവാം.

Leave a Reply

Your email address will not be published. Required fields are marked *