റാണിയുടെ മാറ്റങൾ 4 [AK] 234

റാണി: നീ ഇത് ആരോടും പറയരുത്. പറഞ്ഞാല് ഞാൻ ഈ ഫ്ലാറ്റിൽ നിന്ന് താഴെ ചാടി മരിക്കും

റിമി: എടി നീ എന്തൊക്കെയാ പറയുന്നത്. ഞാൻ ആരോടും പറയില്ല. നീ മണ്ടത്തരം ഒന്നും കാണിക്കരുത് കേട്ടോ

റാണി അവളെ നോക്കി ചിരിച്ചു.

റിമി: ആട്ടെ നീ ഇനി എന്താ പരിപാടി. ഈ റിലേഷൻ continue ചെയ്യുമോ.

റാണി: ഞാൻ എൻ്റെ ജീവിതത്തിൽ ഇതുവരെയും ഇതറയും സന്തോഷിച്ചിട്ടില്ല. അവൻ എനിക്ക് എൻ്റെ സൗന്ദര്യം എന്താണ് എന്ന് കാണിച്ച് തന്നു. അവനെ എനിക്ക് പെട്ടെന്ന് മറക്കാൻ കഴിയും എന്ന് തോന്നുന്നില്ല.

റിമി: മറക്കണം എന്ന് ഞാൻ പറഞ്ഞോ. പക്ഷേ ഇനി മുതൽ എല്ലാത്തിനും ഒരു കരുതൽ വേണം. അല്ലേല് പണി പാളും.

റാണി: നിനക്ക് അവനെ ഇഷ്ടമാണോ.

റിമി: ആണേലും ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.

റാണി: നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ ഞാൻ അവനോടു പറയാം. നിൻ്റെ വീട്ടിൽ സംസാരിക്കാം. നമുക്ക് ഒരുമിച്ചു നീങ്ങാം. നിനക്ക് സമ്മതം ആണെങ്കിൽ.

റിമി: അയ്യോ വീട്ടിൽ എനിക്ക് പേടിയാ പറയാൻ.

റാണി: നിനക്ക് അവനെ ഇഷ്ടമാണോ. അങ്ങനെ ആണേൽ ഞാൻ അവനോട് സംസാരിക്കാം.

റിമി: എനിക്ക് അറിയില്ല പക്ഷേ നടന്നാൽ സംഭവം കളർ ആവും കേട്ടോ. നമ്മൾ 3 പേര് ഒരുമിച്ച്.
റിമി: പക്ഷേ കിരണേട്ടൻ ഇത് അറിഞ്ഞാൽ.

റാണി: ഒന്നും അറിയിക്കരുത്. നമ്മൾ ഒരുമിച്ചു നിന്നാൽ മതി.
റിമി ഒരു നാണത്തോടെ ചിരിച്ചു.

റിമി: നിനക്ക് അവനോടു പ്രേമം ആണോ

റാണി: അറിയില്ല പക്ഷെ എനിക്ക് അവനെ ഇപ്പോള് എൻ്റെ ഭർത്താവിനെക്കാൾ ഇഷ്ടമാണ്.

റിമി: അപ്പോ ഞാൻ അവനെ കല്ല്യാണം കഴിച്ചാലോ. ചേച്ചി എന്ത് ചെയ്യും. ഞാൻ പിന്നീട് നിങൾ രണ്ടു പേരുടെയും അനുവാദം ഇല്ലാതെ നിങ്ങൾക്ക് ഇടയിലേക്ക് വരില്ല. പക്ഷേ അതിന് മുമ്പ് നമ്മൾ മൂന്ന് പേർക്കും ഒരുമിക്കണം

The Author

10 Comments

Add a Comment
  1. Next part please

  2. Waiting for next part

  3. കാർത്തികേയൻ

    റാണിയും റിമിയും പൊളിക്കട്ടെ

  4. ജീവന്റെ കുട്ടിയെ പ്രസവിക്കണം റാണി എന്നിട്ട് ആ കുട്ടി തന്റെ സ്വന്തമാണെന്ന് കരുതി കിരൺ അതിനെ താലോലിക്കണം, സംഭവം പൊളിയാകും.

  5. ശ്രീദേവി

    Kirannine patti parayunath oyivakiyal adipoli akkum
    Athupole vere ullavar kallikunathun
    Avar thamasikuna sthalath thane Kure perundalo avare oke evar munu perum kude valakattw

  6. Bore aakki മാറ്റരുത്

  7. കഥയുടെ ഗതി മറുവാണല്ലോ ബ്രോ.. 🙏 ‘നമോ വാഗം’

  8. കിരണിന്റെ ജീവിതം കട്ടപ്പൊക. “പിടിച്ചതിലും വലുത് മാളത്തിൽ” എന്ന് പറഞ്ഞ പോലെ ആയല്ലോ! റാണിയേക്കാളും കഴപ്പ് റിമിക്കാണല്ലോ? ജീവന്റെ ആവശ്യമെല്ലാം കഴിഞ്ഞാൽ ഒരു സുപ്രഭാതത്തിൽ അവൻ മുങ്ങും. അപ്പോഴേക്കും റാണിയുടെ ദാമ്പത്യജീവിതം മുങ്ങിയ അല്ലെങ്കിൽ മുങ്ങുന്ന കപ്പൽ ആയിത്തീർന്നിട്ടുണ്ടാകും.
    കാത്തിരുന്ന് കാണാം.

  9. നന്നായിട്ടുണ്ട് ബ്രോ..

    ബാക്കി കൂടി പോന്നോട്ടെ…..

    ❤️❤️❤️

  10. മിന്നൽ മുരളി

    അഥിതി രവി ഫോട്ടോ കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *